1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ നേരിടുന്നത് 9/11 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയെന്ന് മുന്നറിയിപ്പ്
യുകെ നേരിടുന്നത് 9/11 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ലോകം നടുങ്ങിയ സെപ്റ്റംബര്‍ 11 ന് ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയിലാണ് ബ്രിട്ടനെന്ന് വിദഗ്ധര്‍. തീവ്രവാദികളുടെ ഏകോപിപ്പിച്ചു കൊണ്ടുള്ള ആക്രമണത്തിന് സാധ്യത ഏറെയെന്ന് മുന്നറിയിപ്പ് നല്‍കുന്ന വിദഗ്ധര്‍, പുറമെ നിന്നുള്ള ഒരു വ്യക്തി നടത്തുന്ന ഒറ്റപ്പെട്ട ആക്രമണത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ലെന്ന് പറയുന്നു. അമേരിക്കയില്‍ സെപ്റ്റംബര്‍ 11 നടന്ന ആക്രമണത്തിന് ശേഷം, …
ഇംഗ്ലണ്ടിൽ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിച്ചത് 4.9%; ലക്ഷക്കണക്കിന് വരുന്ന സ്ഥിര യാത്രക്കാര്‍ക്ക് ഇരുട്ടടി
ഇംഗ്ലണ്ടിൽ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിച്ചത് 4.9%; ലക്ഷക്കണക്കിന് വരുന്ന സ്ഥിര യാത്രക്കാര്‍ക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മുതല്‍ വര്‍ദ്ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കാണ് അധിക ബാദ്ധ്യത ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ 4.9 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്ക് നൂറു കണക്കിന് പൗണ്ടാണ് അധികമായി ചെലവിടേണ്ടി വരുന്നത്. എന്നാല്‍, ആ ഭാരം കുറെയൊക്കെ കുറയ്ക്കുവാന്‍ ചില വഴികളുണ്ട്, അധികമാരും ശ്രദ്ധിക്കാത്ത വഴികള്‍. നിങ്ങള്‍ …
ഇന്ത്യയും വെയ്ല്‍സും തമ്മിലു ള്ള ബന്ധം ഊട്ടിയുറപ്പിച്ച് ഒരു വര്‍ഷത്തെ വെയ്ല്‍സ് ഇന്‍ ഇന്ത്യ ഉത്സവത്തിന് തുടക്കം
ഇന്ത്യയും വെയ്ല്‍സും തമ്മിലു ള്ള ബന്ധം ഊട്ടിയുറപ്പിച്ച് ഒരു വര്‍ഷത്തെ വെയ്ല്‍സ് ഇന്‍ ഇന്ത്യ ഉത്സവത്തിന് തുടക്കം
സ്വന്തം ലേഖകൻ: ഇന്ത്യയും വെയ്ല്‍സും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ വെല്‍ഷ് സര്‍ക്കാര്‍ ആരംഭിച്ചു. കല, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ഈ ആഘോഷങ്ങള്‍ ഊന്നല്‍ നല്‍കുക. വെയ്ല്‍സ് ഇന്‍ ഇന്ത്യ എന്ന് പേരിട്ട ആഘോഷങ്ങളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുതങ്ങുന്ന പദ്ധതികളും …
ഫ്രാൻസിൽ നിന്നും യുകെയിലേ ക്ക് അനധികൃത കുടിയേറ്റം; ബോട്ട് മുങ്ങി 7 വയസ്സുള്ള പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം
ഫ്രാൻസിൽ നിന്നും യുകെയിലേ ക്ക് അനധികൃത കുടിയേറ്റം; ബോട്ട് മുങ്ങി 7 വയസ്സുള്ള പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ഫ്രാൻസിൽ നിന്നും യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനായി ശ്രമിച്ച സംഘത്തിലെ 7 വയസ്സുള്ള പെൺകുട്ടി ബോട്ട് മുങ്ങി മരിച്ചു. ഫ്രാൻസിലെ ഡൺകിർക്കിന് സമീപമാണ് ബോട്ട് മുങ്ങിയത്. ഇംഗ്ലിഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെൺകുട്ടിയടക്കം 16 പേർ ശ്രമിച്ചത്. ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്ന് കുട്ടികളുമായി …
ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് നിക്കി ഹേലിയുടെ ആദ്യ വിജയം; സൂപ്പർ ചൊവ്വാഴ്ചയി ലെ ഫലങ്ങൾ നിർണായകം
ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് നിക്കി ഹേലിയുടെ ആദ്യ വിജയം; സൂപ്പർ ചൊവ്വാഴ്ചയി ലെ ഫലങ്ങൾ നിർണായകം
സ്വന്തം ലേഖകൻ: റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടത്തിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സൗത്ത് കാരോലൈന മുൻ ഗവർണർ നിക്കി ഹേലിയുടെ ആദ്യ വിജയം. ഞായറാഴ്ച നടന്ന പോരാട്ടത്തിലാണ് വാഷിങ്ടൻ ഡിസി പ്രൈമറിയിലാണ് നിക്കി ഹേലി പ്രഥമ വിജയം സ്വന്തമാക്കിയത്. യുഎസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ പ്രധാന …
അബുദാബിയിൽ വ്യാജ വാർ ത്തകൾക്കും പരസ്യങ്ങൾക്കും അഞ്ചു ലക്ഷം ദിർഹം പിഴ; വ്യക്തത വരുത്തി അധികൃതർ
അബുദാബിയിൽ വ്യാജ വാർ ത്തകൾക്കും പരസ്യങ്ങൾക്കും അഞ്ചു ലക്ഷം ദിർഹം പിഴ; വ്യക്തത വരുത്തി അധികൃതർ
സ്വന്തം ലേഖകൻ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നൽകുന്നവർക്ക് തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ പ്രമോഷനുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കും കർശന മുന്നറിയിപ്പുണ്ട്. ചരക്ക് അല്ലെങ്കിൽ സേവനങ്ങളെ കുറിച്ച് ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴയോ തടവോ രണ്ടും ചേർത്തോ …
കേരളത്തില്‍ നിന്നും 250 നഴ്സു മാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ NHS വെയിൽസ്
കേരളത്തില്‍ നിന്നും 250 നഴ്സു മാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ NHS വെയിൽസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും 250 നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യുവാനുള്ള നീക്കം ജീവനക്കാരുടെ ക്ഷാമം പരിഹരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും അതേസമയം റിക്രൂട്ട്മെന്റ് ചെലവ് കുറക്കുന്നതിനും വെല്‍ഷ് ആരോഗ്യകാര്യ മന്ത്രി എല്യുണ്‍ദ് മോര്‍ഗന്‍ കേരള സര്‍ക്കാരുമായി ഒരു കരാറില്‍ ഒപ്പു വച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ സി എന്നിന്റെ …
പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇന്ത്യൻ ദമ്പതിമാർ മരിച്ച നിലയിൽ; കാരണം കണ്ടെത്താൻ ഇന്ത്യൻ എംബസി
പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇന്ത്യൻ ദമ്പതിമാർ മരിച്ച നിലയിൽ; കാരണം കണ്ടെത്താൻ ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ ആഫ്രിക്കയിൽ മരിച്ചത് ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സന്തോഷ് ഗോയൽ, സഞ്ജയ് ഗോയൽ എന്നിവരാണ് മരിച്ചത്. അബിദ്ജാനിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബവുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മരണകാരണത്തെ കുറിച്ചു സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എംബസി അധികൃതർ വ്യക്തമാക്കി. കുടുംബത്തിന് സാധ്യമായ സഹായം …
സൗദിയിൽ ആറു മാസത്തേക്ക് പിഴയില്ലാതെ ഗോസി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ അവസരം
സൗദിയിൽ ആറു മാസത്തേക്ക് പിഴയില്ലാതെ ഗോസി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ അവസരം
സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ ഗോസിയില്‍ മാസ വരിസംഖ്യ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസം സമയം അനുവദിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. നിയമലംഘകരായ സ്ഥാപനങ്ങള്‍ക്ക് പദവികള്‍ ശരിയാക്കാനും തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും കടങ്ങള്‍ തീര്‍പ്പാക്കാനുമാണ് പിഴകള്‍ പൂര്‍ണമായും ഒഴിവാക്കി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വരിസംഖ്യ അടക്കാന്‍ വൈകിയ എല്ലാ …
ഒരിക്കൽ ഫീസ് വർധിപ്പിച്ചാൽ 3 വർഷത്തേക്കു വർധന പാടില്ല; അബുദാബി നഴ്സറികൾക്കും ബാധകം
ഒരിക്കൽ ഫീസ് വർധിപ്പിച്ചാൽ 3 വർഷത്തേക്കു വർധന പാടില്ല; അബുദാബി നഴ്സറികൾക്കും ബാധകം
സ്വന്തം ലേഖകൻ: നഴ്സറി സ്കൂളുകൾ ഒരിക്കൽ ഫീസ് വർധിപ്പിച്ചാൽ പിന്നീട് 3 വർഷത്തേക്കു ഫീസ് ഘടനയിൽ മാറ്റം വരുത്താൻ പാടില്ലെന്ന് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് നിർദേശം നൽകി. അബുദാബി എമിറേറ്റിലെ നഴ്സറി സ്കൂളുകൾക്കാണ് ഉത്തരവ് ബാധകം. വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കു വിധേയമായി, സ്കൂളിലെ സൗകര്യങ്ങളും സംവിധാനവും അനുസരിച്ച് ഫീസ് നിശ്ചയിക്കാം. എന്നാൽ, വർധിപ്പിക്കാൻ …