സ്വന്തം ലേഖകൻ: ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാൾ ഫെഡറേഷൻ അയച്ചിരുന്നു. saudi2034bid.com …
സ്വന്തം ലേഖകൻ: വേനലക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ എയര്‍വേഴ്സ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അവധിയെന്ന ഓഫറുമായാണ് ഖത്തര്‍ എയര്‍വേഴ്സ് വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും. ഇതിന് പുറമെ മാര്‍ച്ച് 8 വരെ പ്രത്യേക ഓഫറുകളുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ …
സ്വന്തം ലേഖകൻ: നാല് വര്‍ഷം കൂടുമ്പോഴും സ്പോണ്‍സര്‍ ലൈസന്‍സുകള്‍ പുതുക്കണമെന്ന നിയമം മാറും; വര്‍ക്ക് വീസയ്ക്കുള്ള സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് പ്രക്രിയയില്‍ അടിമുടി പരിഷ്‌കാരം; വിദേശ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകും; ഏപ്രില്‍ 6 ന് നടപ്പിലാക്കുന്ന വീസ മാറ്റമറിയാം യുകെയിലുള്ള വിദേശ തൊഴിലാളികള്‍ക്കും, തൊഴിലുടമകള്‍ക്കും ഒരുപോലെ ആശ്വാസമാവുകയാണ് ഹോം ഓഫീസിന്റെ പുതിയ പ്രഖ്യാപനം. സ്പോണ്‍സര്‍ ലൈസന്‍സുകള്‍ …
സ്വന്തം ലേഖകൻ: കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമുള്ള 10 മത്തെ സമരത്തിന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയപ്പോള്‍ 91,000 എന്‍ എച്ച് എസ്സ് അപ്പോയിന്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. 23,000 ഓളം ജീവനക്കാര്‍ ജോലിയില്‍ കയറാതെ സമരം ചെയ്തതായി എന്‍ എച്ച് എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇതുവഴി ചികിത്സാ സമയത്ത്തില്‍ 1000 …
സ്വന്തം ലേഖകൻ: ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചതായി അദ്ദേഹത്തിന്‍റെ സുഹൃത്തും ടെലിവിഷൻ നടിയുമായ ദേവോലീന ഭട്ടാചാര്യ പറഞ്ഞു. ചൊവ്വാഴ്ച മിസോറിയിലെ സെന്‍റ് ലൂയിസ് സിറ്റിയിൽ സായാഹ്ന നടത്തത്തിനിടെയാണ് അമർനാഥ് ഘോഷിന് വെടിയേറ്റത്. ‘‘എന്‍റെ സുഹൃത്ത് അമർനാഥ് ഘോഷ് ചൊവ്വാഴ്ച വൈകുന്നേരം യുഎസിലെ സെന്‍റ് ലൂയിസ് അക്കാദമി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. അമ്മ …
സ്വന്തം ലേഖകൻ: മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി ഓസ്ട്രേലിയയിലെ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് വകുപ്പ് മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യോഗം ചേര്‍ന്നു. ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷനലുകള്‍ക്ക് മികച്ച അവസരമൊരുങ്ങുകയാണ്. ഇതിനായി തിരുവനന്തപുരം കേന്ദ്രമാക്കി കേരള, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ദുബായ് മെട്രോയിലും ട്രാമിലും ഇ –സ്കൂട്ടറുകൾ വിലക്കുന്നതെന്നാണ് ആർടിഎ പറയുന്നത്. ഏതാനും ദിവസം മുൻപ് മെട്രോയിൽ കയറ്റിയ ഇ – സ്കൂട്ടറിൽ നിന്ന് പുക ഉയർന്നത് ആശങ്ക ഉയർത്തിയിരുന്നു. ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിടുന്നതിനും സർവീസുകൾ ഏതാനും മണിക്കൂറുകൾ മുടങ്ങുന്നതിനും ഈ സംഭവം കാരണമായി. നിലവാരം കുറഞ്ഞ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വീസ നല്‍കാനുള്ള നടപടിക്രമങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് സ്റ്റുഡന്റ് വീസ ലഭിക്കുക. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ് വീസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വീസ പദ്ധതി …
സ്വന്തം ലേഖകൻ: ഖത്തറിന് പുറത്തേക്കുള്ള വാഹന യാത്രക്ക് ആവശ്യമായി എക്സിറ്റ് പെർമിറ്റ് നടപടികൾ കൂടുതൽ എളുപ്പമാക്കി സർക്കാർ ഇ ഗവൺമെന്റ് പോർട്ടലായ ഹുകൂമി. രാജ്യത്തിന് പുറത്തേക്ക് ഉടമയല്ലാതെ മറ്റാരെങ്കിലും വാഹനമോടിക്കുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് നടപടികൾ ഒാൺലൈനിലൂടെ ഇതുപ്രകാരം കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ മെട്രാഷ് 2 ആപ്പ് വഴിയോ ഈ സേവനം …
സ്വന്തം ലേഖകൻ: വരുന്ന ഏപ്രില്‍ മാസം മുതല്‍, മുപ്പത് ലക്ഷത്തോളം വരുന്ന വടക്ക് പടിഞ്ഞാറ് ലണ്ടന്‍ നിവാസികള്‍ക്ക് ഒരു പുതിയ ഹെല്‍ത്ത് ഹബ്ബ് വഴി, ആരോഗ്യ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭിക്കും. ജി പി പ്രാക്ടീസിനെ വിളിക്കുമ്പോള്‍ സെയിം ഡേ കെയര്‍ എന്ന ഓപ്ഷന്‍ നിങ്ങള്‍ തിരഞ്ഞെടുത്താല്‍ നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യയുടെ …