1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് സ്വദേശിക്കും പ്രായപരിധി നിശ്ചയിച്ച് മന്ത്രാലയം
സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് സ്വദേശിക്കും പ്രായപരിധി നിശ്ചയിച്ച് മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് സ്വദേശിയുടെ യോഗ്യതകള്‍ വ്യക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. വിദേശിയായ ഗാര്‍ഹിക തൊഴിലാളിക്ക് വീസ നല്‍കുന്നതിന് സ്വദേശിക്ക് 24 വയസ്സ് പൂര്‍ത്തിയായിരിക്കണം. മാനദണ്ഡങ്ങള്‍ക്കു വിധേയമായിട്ടാണ് മുസാനിദ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക ജീവനക്കാരുടെ തൊഴില്‍മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയമഭേദഗതിയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വിദേശിക്ക് …
സാദിഖ് ഖാൻ ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്ന് ആരോപണം; ആൻഡേഴ്സൻ പാർട്ടിയ്ക്ക് പുറത്ത്
സാദിഖ് ഖാൻ ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്ന് ആരോപണം; ആൻഡേഴ്സൻ പാർട്ടിയ്ക്ക് പുറത്ത്
സ്വന്തം ലേഖകൻ: വംശീയ വിവേചനം പരസ്യമായി പ്രകടിപ്പിക്കുന്ന രീതിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ക്ഷമാപണം നടത്താന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ലീ ആന്‍ഡെഴ്സന്‍ തയ്യാറാകാതായതോടെ അദ്ദെഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണ് എന്ന ആന്‍ഡേഴ്സന്റെ പ്രസ്താവനയാണ് ഏറെ വിവദമായത്. ഇതുമായി ബന്ധപ്പെട്ട് ക്ഷമാപണം നടത്താന്‍ മുന്‍ ഡെപ്യുട്ടി ലീഡര്‍ …
പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് ഒരുപടി കൂടി അടുത്ത് ട്രംപ്; സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹാലെയെ വീഴ്ത്തി
പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് ഒരുപടി കൂടി അടുത്ത് ട്രംപ്; സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹാലെയെ വീഴ്ത്തി
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിലേക്ക് ഒരുപടി കൂടി അടുത്ത് ഡോണൾഡ് ട്രംപ്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിന പ്രൈമറിയിലാണ് ട്രംപ് ജയം നേടിയത്. മുഖ്യ എതിരാളിയായ നിക്കി ഹാലെയുടെ സ്റ്റേറ്റിലെ വിജയം ട്രംപിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സൗത്ത് കരോളിനയിലെ വിജയം 15 മിനിറ്റ് ആഘോഷിച്ച് വീണ്ടും ജോലി​യിലേക്ക് തന്നെ …
യുഎഇ വീസ, എമിറേറ്റ്സ് ഐഡി നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചു; പിഴ 4.5 ലക്ഷം വരെ
യുഎഇ വീസ, എമിറേറ്റ്സ് ഐഡി നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചു; പിഴ 4.5 ലക്ഷം വരെ
സ്വന്തം ലേഖകൻ: യുഎഇ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി). നിയമലംഘനത്തിന്റെ തോത് അനുസരിച്ച് 20 ദിർഹം (451 രൂപ) മുതൽ 20,000 ദിർഹം (4.51 ലക്ഷം രൂപ) പിഴ ചുമത്തുമെന്നും വ്യക്തമാക്കി. 2023 …
യുഎഇയുടെ അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ വൻ ഹിറ്റ്! 180 ദിവസം തുടർച്ചയായി രാജ്യത്ത് തങ്ങാം
യുഎഇയുടെ അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ വൻ ഹിറ്റ്! 180 ദിവസം തുടർച്ചയായി രാജ്യത്ത് തങ്ങാം
സ്വന്തം ലേഖകൻ: യുഎഇയിൽ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ അപേക്ഷകരുടെ എണ്ണം വർധിച്ചു. പ്രധാനമായും വ്യവസായികളാണ് ഈ വീസ ഉപയോഗപ്പെടുത്തുന്നത് എങ്കിലും നാട്ടിൽ തനിച്ചു കഴിയുന്ന പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും വിദേശത്തു പഠിക്കുന്ന മക്കളെയും ഇടയ്ക്കിടെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഈ വീസ ഉപയോഗിക്കുന്നവർ ഉണ്ടെന്ന് ടൂറിസം ട്രാവൽ ഏജൻസി പറ​ഞ്ഞു. മൾട്ടിപ്പിൾ എൻട്രി …
ഇഖാമ കാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ അറസ്റ്റ് ചെയ്യാമോ? വ്യക്തത വരുത്തി സൗദി നിയമവിദഗ്ധന്‍
ഇഖാമ കാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ അറസ്റ്റ് ചെയ്യാമോ? വ്യക്തത വരുത്തി സൗദി നിയമവിദഗ്ധന്‍
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ താമസ രേഖയായ ഇഖാമ (Saudi Resident Permit) കാലഹരണപ്പെട്ടാല്‍ സുരക്ഷാ അധികൃതര്‍ക്ക് പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സൗദി അറേബ്യയിലെ അറിയപ്പെടുന്ന നിയമവിദഗ്ധന്‍ സയ്ദ് അല്‍ ഷഅലാന്‍. കാലഹരണപ്പെട്ട ഇഖാമയോ താമസാനുമതിയോ ഉള്ളത് രാജ്യത്ത് അറസ്റ്റുചെയ്യാനുള്ള സാധുവായ …
കുവൈത്തിൽ വെള്ളത്തിനും വൈദ്യുതിയ്ക്കും ബിൽ വരുമ്പോൾ ജാഗ്രത വേണം; വ്യാജ ബിൽ മുന്നറിയിപ്പ്
കുവൈത്തിൽ വെള്ളത്തിനും വൈദ്യുതിയ്ക്കും ബിൽ വരുമ്പോൾ ജാഗ്രത വേണം; വ്യാജ ബിൽ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ജലം,വൈദ്യുതി, പുനരുൽപ്പാദന ഊർജ മന്ത്രാലയം ഉപയോക്താക്കൾക്ക് വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. ബില്ല് കുടിശിക ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് വ്യാജ ഇമെയിലുകൾ ലഭിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രാലയം മുന്നറിപ്പ് നൽകിയത്. ഇത്തരത്തിൽ ലഭിക്കുന്ന ഇമെയിലുകളുമായി മന്ത്രാലയത്തിന് ബന്ധമില്ലെന്നും റീഫണ്ട് ലിങ്കുകളൊന്നും നൽകുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം …
NHS ൽ പകുതിയോളം നഴ്സിം ഗ് ജീവനക്കാർ ജോലി ഉപേക്ഷിച്ചേക്കുമെന്ന് സർവേ
NHS ൽ പകുതിയോളം നഴ്സിം ഗ് ജീവനക്കാർ ജോലി ഉപേക്ഷിച്ചേക്കുമെന്ന് സർവേ
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സില്‍ അരലക്ഷത്തോളം നഴ്സിംഗ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോള്‍ ഉള്ള ജീവനക്കാരില്‍ പകുതിയും ജോലി ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലെന്ന് സര്‍വേ. ഇവര്‍ ജോലി ഉപേക്ഷിച്ചു പോകുന്നത് തടയുന്നതിനായി ശമ്പളത്തിനു പുറമെ അധിക തുക കൂടി പ്രതിഫലമായി നല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍ …
ജിഹാദി വധു ഷമീമയ്ക്കു തിരിച്ചടി; പൗരത്വം റദ്ദാക്കിയതിന് എതിരായ അപ്പീൽ ബ്രിട്ടീഷ് കോടതി തള്ളി
ജിഹാദി വധു ഷമീമയ്ക്കു തിരിച്ചടി; പൗരത്വം റദ്ദാക്കിയതിന് എതിരായ അപ്പീൽ ബ്രിട്ടീഷ് കോടതി തള്ളി
സ്വന്തം ലേഖകൻ: സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്ക​​​വേ സി​​​റി​​​യ​​​യി​​​ൽ പോ​​​യി ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ൽ ചേ​​​ർ​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശി വം​​​ശ​​​ജ ഷ​​​മീ​​​മ ബീ​​​ഗം പൗ​​​ര​​​ത്വം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ന​​​ല്കി​​​യ ഹ​​​ർ​​​ജി ബ്രി​​​ട്ടീ​​​ഷ് അ​​​പ്പീ​​​ൽ കോ​​​ട​​​തി ത​​​ള്ളി. അ​​​പ്പീ​​​ൽ കോ​​​ട​​​തി​​​യി​​​ലെ മൂ​​​ന്നു ജ​​​ഡ്ജി​​​മാ​​​രും ഒ​​​രേ സ്വ​​​ര​​​ത്തി​​​ലാ​​​ണു വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച​​​ത്. 24 വ​​​യ​​​സു​​​ള്ള ഷ​​​മീ​​​മ ഇ​​​പ്പോ​​​ൾ വ​​​ട​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ ത​​​ട​​​വ​​​റ​​​യി​​​ലാ​​​ണു​​​ള്ള​​​ത്. ല​​​ണ്ട​​​നി​​​ലെ സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്ക​​​വേ 15-ാം …
യുഎഇയിൽ തൊഴിലന്വേഷ കരെ ലക്ഷ്യമിട്ട് വ്യാജ റിക്രൂ ട്മെന്റ് വെബ്സൈറ്റുകളുമായി തട്ടിപ്പുകാർ
യുഎഇയിൽ തൊഴിലന്വേഷ കരെ ലക്ഷ്യമിട്ട് വ്യാജ റിക്രൂ ട്മെന്റ് വെബ്സൈറ്റുകളുമായി തട്ടിപ്പുകാർ
സ്വന്തം ലേഖകൻ: ഫോണിൽ വിളിച്ചും എസ്എംഎസ്, ഇ–മെയിൽ സന്ദേശങ്ങൾ വഴിയും എത്തുന്ന പുതിയ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വ്യാജ വെബ്സൈറ്റുകളിലൂടെ എത്തുന്ന ഹൈടെക് തട്ടിപ്പിൽ വീഴരുതെന്നും ഓർമിപ്പിച്ചു. വ്യാജ റിക്രൂട്മെന്റ് വെബ്സൈറ്റ് നിർമിച്ച് തൊഴിൽ അന്വേഷകരെ ലക്ഷ്യമിട്ട് പ്രത്യേക തട്ടിപ്പും നടന്നുവരുന്നു. തെറ്റായ വിവരങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്ന …