സ്വന്തം ലേഖകൻ: ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു. കോട്ടയം സ്വദേശിയും യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വരികയും ചെയ്തിരുന്ന ബിനുമോൻ മഠത്തിൽചിറയിലാണ് അന്തരിച്ചത്. 2021 ജൂലൈ മാസത്തിലാണ് വിട്ടുമാറാത്ത പനിയും കണ്ണിലെ മഞ്ഞനിറവും കാരണം ഇപ്സ്വിച് ഹോസ്പിറ്റലിൽ ബിനുമോൻ ചികിത്സ തേടിയത്. തുടർന്ന് നടന്ന പരിശോധനകളില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. ഇരുരാജ്യങ്ങളിലെയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു നിന്നുള്ളവർക്ക് ഈ വിദേശരാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രത്തിനു സമർപ്പിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് രഞ്ജിത് കുമാർ …
സ്വന്തം ലേഖകൻ: സവാളയ്ക്കു പിന്നാലെ വെളുത്തുള്ളിയും പ്രവാസികളെ ‘കരയിക്കുന്നു’. വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതോടെ ഇവ രണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ സവാള, വെളുത്തുള്ളി ഉല്‍പാദനം കുറഞ്ഞതും പ്രാദേശിക ലഭ്യത ഉറപ്പാക്കാന്‍ കയറ്റുമതി തീരുവ 40% വര്‍ധിപ്പിച്ചതുമാണ് ഗള്‍ഫ് വിപണിയേയും ബാധിച്ചത്. ഇന്ത്യന്‍ വെളുത്തുള്ളിക്ക് യുഎഇയില്‍ കിലോയ്ക്ക് 29 …
സ്വന്തം ലേഖകൻ: നാല് നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) അറിയിപ്പ് അനുസരിച്ച് സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. നിലവിൽ വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 …
സ്വന്തം ലേഖകൻ: സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വെച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. തെൻറ കൈവശമുണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടർക്ക് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പാലക്കാട് സ്വദേശി പ്രഭാകരൻ ഇസാക്ക് മോചിതനായത്. തബൂക്കിൽ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി …
സ്വന്തം ലേഖകൻ: മസ്‌കറ്റിൽ നിന്നും റിയാദിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ബസിൽ ടിക്കറ്റുകൾ നൽകുന്നത് ഓഫർ നിരക്കിലാണ് നൽകുന്നത്. ബസ് മസ്കറ്റിൽ നിന്നും പുറപ്പെടുന്നത് പുലർച്ചെ ആറ് മണിക്കായിരിക്കും. അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും പുറപ്പെടും. അൽ ഖൻജരിയുടെ ബസ് സർവീസ് ഇന്ന് മുതൽ ആരംഭിക്കും. ബസ് ആഴ്ചയിൽ ഏഴ് ദിവസവും സർവീസ് നടത്തും. …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസില്‍ കറുത്ത വര്‍ഗ്ഗക്കാരും മറ്റ് വംശീയ ന്യുനപക്ഷങ്ങളും കടുത്ത വിവേചനം നേരിടുന്നു എന്ന് ഗവേഷണ റിപ്പോര്‍ട്ട്. അധികൃതര്‍ ഗൗരവകരമായ ഇടപെടല്‍ നടത്തേണ്ട അടിയന്തര സാഹചര്യമാണ് എന്‍ എച്ച് എസ്സില്‍ നിലനില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് ആണിത്. മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരും മനുഷ്യാവകാശചാരിറ്റിയായ ബ്രാപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ വംശീയ മുന്‍-വിധികളോടുള്ള …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കാൻസർ ബാധിതരായ മൂന്നു മലയാളികൾ 24 മണിക്കൂറിനിടെ മരിച്ചു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വീസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും (55) മരിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേയാണ് വാറിങ്ടനിലെ മെറീന ബാബു (20) എന്ന നഴ്സിങ് വിദ്യാർഥിയുടെ മരണവാർത്തയും എത്തിയത്. വാറിങ്ടനിൽ താമസിക്കുന്ന ബൈജു മാമ്പള്ളി – ലൈജു ദമ്പതികളുടെ …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള. 2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്‌കൂള്‍ കലണ്ടര്‍ പ്രകാരമാണ് അവധിക്കാല ദിനങ്ങള്‍ നിശ്ചയിച്ചതെന്നും ക്ലാസുകള്‍ ഏപ്രില്‍ 15ന് പുനരാരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റമദാന്‍ …
സ്വന്തം ലേഖകൻ: അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയര്‍. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ഓര്‍ഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് അടുത്ത വർഷം സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങളിൽ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഇതിനു പുറമെ ചെറു …