1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികള്‍ക്കുള്ള ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടി. സ്ഥാപനത്തിന്റെ ഉടമയടക്കം പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവാണ് വീണ്ടും മൂന്നു വര്‍ഷത്തേക്ക് നീട്ടിയത്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന സുപ്രധാനമായ തീരുമാനമാണിത്. കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന …
GCC രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ ടൂറിസ്റ്റ് വീസ: നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു
GCC രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ ടൂറിസ്റ്റ് വീസ: നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ: മുഴുവൻ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വീസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമായ ഏകീകൃത ടൂറിസ്റ്റ് വീസയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദോഹയില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിന് പിന്നാലെയാണ് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വീസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഏകീകൃത ടൂറിസ്റ്റ് …
ഉള്ളി ക​യ​റ്റു​മ​തി നി​രോ​ധനം തുടരുമെന്ന് ഇന്ത്യ; ഗൾഫിൽ ഉള്ളിവില ഉയർന്നുതന്നെ; വർധന മൂ​ന്നി​ര​ട്ടിയോളം!
ഉള്ളി ക​യ​റ്റു​മ​തി നി​രോ​ധനം തുടരുമെന്ന് ഇന്ത്യ; ഗൾഫിൽ ഉള്ളിവില ഉയർന്നുതന്നെ; വർധന മൂ​ന്നി​ര​ട്ടിയോളം!
സ്വന്തം ലേഖകൻ: ഉ​ള്ളി ക​യ​റ്റു​മ​തി ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും ക​യ​റ്റു​മ​തി നി​രോ​ധന മാ​ർ​ച്ച് 31വ​രെ തു​ട​രു​മെ​ന്നു​മു​ള്ള ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്തൃ കാ​ര്യ സെ​ക്ര​ട്ട​റി റോ​ഹി​ത് കു​മാ​ർ സി​ങ്ങി​ന്‍റെ പ്ര​സ്താ​വ​ന ഒ​മാ​നി​ൽ ഉ​ള്ളി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കും. ഇ​ന്ത്യ​ൻ ഉ​ള്ളി നി​ല​ച്ച​തോ​ടെ പാ​കി​സ്താ​ൻ ഉ​ള്ളി​യാ​ണ് വി​പ​ണി പി​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​കി​സ്താ​ൻ ഉ​ള്ളി​യു​ടെ വ​ര​വും കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. റ​മ​ദാ​ൻ …
സാമ്പത്തിക പ്രതിസന്ധി: കൗണ്‍സില്‍ ടാക്സില്‍ 21% ത്തിന്റെ വര്‍ദ്ധനവുമായി ബര്‍മിംഗ്ഹാം കൗണ്‍സില്‍
സാമ്പത്തിക പ്രതിസന്ധി: കൗണ്‍സില്‍ ടാക്സില്‍ 21% ത്തിന്റെ വര്‍ദ്ധനവുമായി ബര്‍മിംഗ്ഹാം കൗണ്‍സില്‍
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്സില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നു. 300 മില്യണ്‍ പൗണ്ടിന്റെ ബജറ്റ് സേവിംഗ്സ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. തെരുവു വിളക്കുകള്‍ മങ്ങിക്കത്തിക്കും. കൂടാതെ മാലിന്യ ശേഖരണം രണ്ടാഴ്ച്ചയില്‍ ഒരിക്കലാക്കും. അതുപോലെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും. ഏതാണ്ട് …
ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം താളം തെറ്റിയത് 7000 ത്തിലേറെ സർജറികൾ; ആശങ്കപ്പെടുത്തുന്ന കണക്കുകളുമായി NHS
ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം താളം തെറ്റിയത് 7000 ത്തിലേറെ സർജറികൾ; ആശങ്കപ്പെടുത്തുന്ന കണക്കുകളുമായി NHS
സ്വന്തം ലേഖകൻ: ശനിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അടുത്ത സമര പരമ്പര ആരംഭിക്കാനിരിക്കെ കഴിഞ്ഞ തവണത്തെ സമരങ്ങള്‍ക്കിടയില്‍ ഉണ്ടായ ദുരിതത്തിന്റെ കണക്കുകള്‍ പുറത്ത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ കഴിഞ്ഞ സമരങ്ങള്‍ക്കിടെ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകള്‍ മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. മാരകമായ കേസുകളില്‍ പോലും ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടതായാണ് എന്‍എച്ച്എസ് രേഖകള്‍ ചോര്‍ന്നതോടെ വ്യക്തമാകുന്നത്. ഡോക്ടര്‍മാര്‍ …
അടിച്ചു മോനെ! 340 മില്യൺ ഡോളർ ലോട്ടറി അടിച്ചെന്ന് പ്ര ഖ്യാപനം; പിന്നാലെ തെറ്റുപറ്റി യെന്നു കമ്പനി; നിയമയുദ്ധം
അടിച്ചു മോനെ! 340 മില്യൺ ഡോളർ ലോട്ടറി അടിച്ചെന്ന് പ്ര ഖ്യാപനം; പിന്നാലെ തെറ്റുപറ്റി യെന്നു കമ്പനി; നിയമയുദ്ധം
സ്വന്തം ലേഖകൻ: 340 മില്യൺ ഡോളർ (ഏകദേശം 2,800 കോടിയോളം രൂപ) ലോട്ടറിയടിച്ചെന്നു തന്നെ പറഞ്ഞുപറ്റിച്ച ലോട്ടറി കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി വാഷിങ്ടൻ ഡിസി സ്വദേശിയായ ജോൺ ചീക്സ്. ജനുവരി ആറിനാണു ജോൺ ചീക്സ് പവർബോളിന്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. അടുത്ത ദിവസം നറുക്കെടുപ്പിൽ പങ്കാളിയാകാതിരുന്ന ജോൺ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌ത തന്റെ നമ്പർ കണ്ടപ്പോൾ അമ്പരന്നു. …
മലയാളി വിദ്യാർഥികൾക്ക് ജർമനിയിൽ പഠവും ജോലിയും; ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കം
മലയാളി വിദ്യാർഥികൾക്ക് ജർമനിയിൽ പഠവും ജോലിയും; ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കം
സ്വന്തം ലേഖകൻ: കേരളത്തില്‍ പ്ലസ് ടു (സയന്‍സ്) പഠനത്തിനുശേഷം ജർമനിയില്‍ നഴ്സിങ് ബിരുദ കോഴ്സുകള്‍ക്കു ചേരാന്‍ വിദ്യാർഥികളെ സഹായിക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കമായി.ഇത് സംബന്ധിച്ച് നോര്‍ക്ക സെന്‍ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, ജർമന്‍ ഫെഡറൽ എംപ്ലോയ്‌മെന്‍റ് ഏജൻസി ഇന്‍റർനാഷനൽ റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ …
വാടക കാറുമായി വിദേശത്തേ ക്ക് പോകുന്നവർക്ക് മാർഗനിർദേശങ്ങളുമായി സൗദി കസ്റ്റംസ് അതോറിറ്റി
വാടക കാറുമായി വിദേശത്തേ ക്ക് പോകുന്നവർക്ക് മാർഗനിർദേശങ്ങളുമായി സൗദി കസ്റ്റംസ് അതോറിറ്റി
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നിന്ന് വാടക കാറുമായി അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വിദേശത്തേക്ക് പോകാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കി സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. വിദേശത്തേക്ക് ഏതെങ്കിലും വാഹനം കൊണ്ടുപോകാന്‍ അതിന്റെ ഉടമസ്ഥന് മാത്രമാണ് അവകാശമെന്നും അല്ലാത്തപക്ഷം ഉടമസ്ഥന്‍ നല്‍കുന്ന സാധുതയുള്ള അധികാരപത്രം ഉണ്ടായിരിക്കണമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. …
ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന വർക്ക് ടിക്കറ്റ് ഇളവുമായി എയ ർ ഇന്ത്യാ എക്സ്പ്രസ്; ഹാൻഡ് ബാഗേജ് അലവൻസ് കൂട്ടി
ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന വർക്ക് ടിക്കറ്റ് ഇളവുമായി എയ ർ ഇന്ത്യാ എക്സ്പ്രസ്; ഹാൻഡ് ബാഗേജ് അലവൻസ് കൂട്ടി
സ്വന്തം ലേഖകൻ: ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി (എക്സ്പ്രസ് ലൈറ്റ് ഫെയർ) എയർ ഇന്ത്യാ എക്സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. സീസൺ അനുസരിച്ച് സാധാരണ ടിക്കറ്റ് തുകയിൽ നിന്ന് 10 ദിർഹം (225 രൂപ) മുതൽ 60 ദിർഹത്തിന്റെ (1355 രൂപ) വരെ ഇളവാണ് ലഭിക്കുക. ഇതിനു പുറമെ …
സൗദി സ്ഥാപകദിനം വ്യാഴാഴ്ച; പൊതു അവധി പ്രഖ്യാപിച്ചു; രാജ്യത്ത് വിപുലമായ പരിപാടികള്‍
സൗദി സ്ഥാപകദിനം വ്യാഴാഴ്ച; പൊതു അവധി പ്രഖ്യാപിച്ചു; രാജ്യത്ത് വിപുലമായ പരിപാടികള്‍
സ്വന്തം ലേഖകൻ: 1727ല്‍ ഇമാം ബിന്‍ സൗദ് സൗദി രാജ്യം സ്ഥാപിച്ചതിന്റെ പ്രൗഡമായ ഓര്‍മ പുതുക്കല്‍ ദിനത്തിലേക്ക് ഇന് രണ്ടുനാള്‍ കൂടി. ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് സൗദി സ്ഥാപക ദിനം. ആഘോഷം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. …