സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസി സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി ഖത്തറിലെ എംബസി അധികൃതര്‍ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9 ന് ഏഷ്യന്‍ ടൗണിലാണ് ക്യാമ്പ്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐസിബിഎഫ്) സഹകരിച്ചാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഷ്യന്‍ ടൗണിലുള്ള ഇമാറ ഹെല്‍ത്ത് കെയറിലാണ് …
സ്വന്തം ലേഖകൻ: മൊബൈല്‍ ഉപഭോക്താക്കളോട് കെ.വൈ.സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ആവശ്യപ്പെട്ടു. ടെലികോം കമ്പനികളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ഇത് അനിവാര്യമാണ്. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായേക്കും. ആവശ്യമായ ഐ.ഡി പ്രൂഫുകളും മറ്റു വിവരങ്ങളുമാണ് അപ്ഡേറ്റ് ചെയ്യേണ്ടതെന്നും പഴയ വ്യക്തിഗത ഡാറ്റയും വിവരങ്ങളും …
സ്വന്തം ലേഖകൻ: എല്ലാവിധ വിസിറ്റ് വീസകളും പുനരാരംഭിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു. വാണിജ്യ, ടൂറിസ്റ്റ് വീസകള്‍ ഉള്‍പ്പെടെ വിവിധ സന്ദര്‍ശന വീസകള്‍ വീണ്ടും നല്‍കി തുടങ്ങാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം (എംഒഐ) ആലോചിക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖല പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ഗവണ്‍മെന്റിന്റെ വീക്ഷണത്തിന്റെ ഭാഗമായാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റിലാണ് കുവൈത്ത് ആഭ്യന്തര …
സ്വന്തം ലേഖകൻ: യുകെയിലെ കുടിയേറ്റ കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയായി ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധനവ് ഫെബ്രുവരി 6 മുതൽ നടപ്പിൽ വരും. പ്രതിവർഷം 624 ൽ നിന്നും 1,035 പൗണ്ടായാണ് സർചാർജ് നിരക്കുകൾ വർധിക്കുക. ഹോം ഓഫീസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ജനുവരി 15 ന് ബ്രിട്ടിഷ് പാർലമെന്റ് നിരക്ക് വർധന അംഗീകരിച്ചിരുന്നു. ഇന്ത്യക്കാർ …
സ്വന്തം ലേഖകൻ: യു കെയിലേക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിക്കുകയാണ്. നിയമാനുസൃതമായ കുടിയേറ്റത്തില്‍ നിയന്ത്രണം വരുത്തി നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്സര്‍ക്കാര്‍, ബ്രിട്ടനിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനത്തിന്റെ പരിധി ഉയര്‍ത്തിയത്. അതിനു …
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവു ശിക്ഷ. ഇസ്‌ലാമിക നിയമം ലംഘിച്ച് 2018ൽ വിവാഹിതരായതിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിലും ഇമ്രാൻ ഖാനെ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. മുൻ ഭര്‍ത്താവിൽനിന്ന് വിവാഹമോചനം നേടിയ ബുഷറ, ഇസ്‌ലാമിക …
സ്വന്തം ലേഖകൻ: ആഗോള പ്രതിഭകൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ലോക രാജ്യങ്ങളിൽ യുഎഇക്ക് ഒന്നാം സ്ഥാനം. എന്നാൽ യുഎഇ കമ്പനികൾ റിക്രൂട്ടിങിന് മുൻതൂക്കം നൽകുന്നത് ഫ്രാൻസ്, ഇന്ത്യ, തുർക്കി, യുകെ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെയും. ലോക എച്ച്ആർ പ്ലാറ്റ്‌ഫോം ഡീൽ ആണ് ഈ രംഗത്തെ യുഎഇയുടെ മേൽക്കോയ്മ കണ്ടെത്തിയത്. 160 രാജ്യങ്ങളിലെ 3 ലക്ഷം തൊഴിൽ കരാർ …
സ്വന്തം ലേഖകൻ: സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് മന്ത്രാലയം അലക്കുശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള കരട് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ചു. ഉയർന്ന സാങ്കേതിക നിലവാരം ഉറപ്പാക്കാനും ഈ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനുമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മേഖലയിലെ വാണിജ്യ പ്രക്രിയ സംഘടിപ്പിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും അനുയോജ്യമായ അന്തരീക്ഷം …
സ്വന്തം ലേഖകൻ: രാജ്യത്തെ വ്യോമ ഗതാഗത മേഖലക്കു കരുത്തുപകർന്നെത്തുന്ന പുതിയ മുസന്ദം വിമാനത്താവളത്തിന്റെ നടപടികൾ വേഗത്തിലാക്കൊനൊരുങ്ങി അധികൃതർ. ഇതിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) വിമാനത്താവളത്തിന് വിശദമായ രൂപരേഖ തയാറാക്കുന്നതിനുള്ള ടെൻഡറുകൾ ക്ഷണിച്ചു. വിമാനത്താവളം 2028 രണ്ടാം പകുതിയോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ ഖസബ് വിമാനത്താവളത്തിന് നിരവധി പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ …
സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളില്‍ പൊണ്ണത്തടി ഏറ്റവും കൂടുതല്‍ കുവൈത്തിലും ഖത്തറിലുമാണെന്ന് പഠന റിപ്പോര്‍ട്ട്. പൊണ്ണത്തടി കേസുകളില്‍ അറബ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യയെന്നും പ്രമേഹം, എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. വലീദ് അല്‍ ബക്കര്‍ അടുത്തിടെ ഒരു പ്രഭാഷണത്തിനിടെ വെളിപ്പെടുത്തി. സൗദി അറേബ്യയില്‍ 35.4 പേര്‍ക്കും അമിതവണ്ണമുള്ളതായി കണക്കാക്കപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …