സ്വന്തം ലേഖകൻ: യുകെയിൽ ജോലി തേടിയെത്തി കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാകുന്ന നിയമങ്ങള്‍ മാർച്ച് 11 മുതൽ പ്രാബല്യത്തിൽ വരും. കുടുംബത്തെ കൂടെ കൂട്ടാന്‍ യുകെയിൽ ജോലിയുള്ളവരുടെ വാർഷിക വരുമാന പരിധി ഉയര്‍ത്തിയത് ഉൾപ്പെടെയുള്ള നിയമങ്ങളിലാണ് നടപ്പിൽ വരുന്നത്. ഇതോടെ നിലവിൽ കുടുംബത്തെ കൂട്ടാതെ ജോലി ചെയ്യുന്നവർക്കും പുതുതായി ജോലി തേടുന്നവർക്കും വൻ തിരിച്ചടിയാകും. കെയര്‍ വര്‍ക്കര്‍ …
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു നാണക്കേടായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍. പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ മെഴ്സിസൈഡ് പോലീസ് ചുമത്തിയിരിക്കുന്നത്. ജനുവരി 30ന് ചൊവ്വാഴ്ച …
സ്വന്തം ലേഖകൻ: ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായത്. മൂന്ന് അമേരിക്കന്‍ സൈനികര്‍ ആക്രമണത്തില്‍ …
സ്വന്തം ലേഖകൻ: മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ സ്ഥിരതാമസമാക്കിയ ഗാർഡൻസിൽ വീടുകൾ ഒഴിയാൻ നോട്ടീസ്. ഇവിടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു വർഷം ആണ് വീടുകൾ ഒഴിയാൻ വേണ്ടി സമയം നൽകിയിരിക്കുന്നത്. ഇതിന്റെ ഉള്ളിൽ വീടുകൾ മാറിയിരിക്കണം. നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾ നിരപ്പാക്കി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നിന്നും താമസക്കാരോട് ഒഴിയാൻ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ (സൗദിയ) കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നു. സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സൗദിവത്കരിക്കാനാണ് നീക്കം. സൗദിയ ഗ്രൂപ്പിനു കീഴിലെ കോ-പൈലറ്റ് തസ്തികകള്‍ നേരത്തേ തന്നെ പൂര്‍ണമായും സൗദിവത്കരിച്ചിരുന്നു. പൈലറ്റ് തസ്തികകളും ഇതേ രൂപത്തില്‍ പൂര്‍ണമായും സ്വദേശിവത്കരിക്കാനാണ് ആലോചിക്കുന്നതെന്ന് സൗദിയ ഗ്രൂപ്പ് കോര്‍പറേറ്റ് …
സ്വന്തം ലേഖകൻ: വാഹനാപകടങ്ങൾ മൊബൈലിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഫോട്ടോയെടുക്കലും വീഡിയോ പകർത്തലും ഖത്തറിൽ കുറ്റകരമാണ്. അതിനിടെ രാജ്യത്തേക്ക് കടക്കുന്ന നടപടികൾ വേഗത്തിലാക്കി ഖത്തർ. കര അതിർത്തി വഴി ഖത്തറിലെത്തുന്നവർക്ക് ഇനി വേഗത്തിൽ …
സ്വന്തം ലേഖകൻ: ബഹ്റെെനിൽ നിന്നും വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി ചുമത്തുന്ന കരട് നിയമം ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളി. പ്രവാസികൾക്ക് വലിയ ആശ്വാസം ആകുന്ന തീരുമാനം ആണ് എത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പിഴ ചുമത്തുന്ന സംബന്ധിച്ച നിർദേശം ചില പാർലമെന്റ് അംഗങ്ങൾ മുന്നോട്ടുവെച്ചത്. ജീവിക്കാൻ ചിലവുകൾ നിയന്ത്രിക്കുന്നതിന്റെ പാട് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ശേഷം തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുന്നു. വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റര്‍ സ്ഥാപനം വക്കീല്‍ നോട്ടീസ് അയച്ചുതുടങ്ങി. കുവൈത്തിലെ ഗള്‍ഫ് ബാങ്ക് ആണ് മലയാളികള്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. തുക തിരിച്ചുപിടിക്കാന്‍ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം നിയമനടപടികളും ആരംഭിക്കണമെന്ന് ബാങ്ക് നിയമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: യുകെയിൽ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകള്‍ പ്രതിവര്‍ഷം 71 പൗണ്ട് വരെയാണ് വര്‍ധിക്കുക. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും. വെസെക്‌സ് വാട്ടറും, ആംഗ്ലിക്കന്‍ വാട്ടറുമാണ് വെള്ളക്കരം കൂട്ടുന്നതില്‍ മുന്നിലുള്ളത്. ഇവരുടെ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്‍ യഥാക്രമം 548 പൗണ്ടിലേക്കും 529 പൗണ്ടിലേക്കുമാണ് എത്തുക. അതേസമയം, നോര്‍ത്തംബ്രിയന്‍ …
സ്വന്തം ലേഖകൻ: യുഎസ് നോൺ ഇമിഗ്രന്റ് (താൽക്കാലിക) വീസകൾക്കു ഫീസ് കുത്തനെ ഉയർത്തി. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എച്ച്1ബി, എൽ–1, ഇബി–5 വീസകൾക്കാണു നിരക്ക് ഉയർത്തിയത്. 2016 നു ശേഷമുള്ള ആദ്യ വർധനയാണിത്. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. ടെക്നോളജി മേഖലയിൽ യുഎസ് കമ്പനികൾ വിദേശികളെ നിയമിക്കാൻ ഉപയോഗിക്കുന്ന എച്ച്1ബി വീസയുടെ അപേക്ഷാനിരക്ക് (ഫോം 1–129) …