സ്വന്തം ലേഖകൻ: വിമാനാപകടങ്ങളില്‍ മിക്കവയും സംഭവിക്കുന്നത് ലാന്‍ഡിങ് സമയത്തെന്ന് പഠന റിപോര്‍ട്ട്. 2005നും 2023 നും ഇടയില്‍ സംഭവിച്ച വ്യോമയാന അപകടങ്ങളില്‍ 53 ശതമാനം വിമാനം നിലത്തിറക്കുന്നതിനിടെ സംഭവിച്ചതാണെന്ന് ഇത് സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്ത് സ്റ്റാറ്റിസ്റ്റയുടെ മാര്‍ട്ടിന്‍ ആംസ്‌ട്രോങ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 18 വര്‍ഷത്തെ രേഖകള്‍ ആണ് പഠനവിധേയമാക്കിയത്. എയര്‍ലൈന്‍ രംഗത്തെ അംബ്രല്ല …
സ്വന്തം ലേഖകൻ: ഏകീകൃത ജിസിസി ടൂറിസം വീസ വരാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ടുറിസ്റ്റുകളെ രാജ്യത്തേക്ക് ആകർശിക്കുന്നതിന് വേണ്ടി ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആണ് ഒമാൻ തീരുമാനിച്ചിരിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മസ്‌കറ്റിൽ നിന്ന് ഇബ്രി വഴി സൗദി നഗരങ്ങളിലേക്ക് സർവീസ് …
സ്വന്തം ലേഖകൻ: മുന്‍കൂര്‍ അനുവാദമില്ലാതെ ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന ഖത്തര്‍ എംബസി ഓപണ്‍ ഹൗസ് ഫെബ്രുവരി ഒന്ന്് വ്യാഴാഴ്ച നടക്കും. അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളും ക്യാംപില്‍ ലഭ്യമായിരിക്കും. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമാണ് മാസം തോറും ഓപണ്‍ ഹൗസ് …
സ്വന്തം ലേഖകൻ: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പുതിയ 24 മില്യന്‍ പൗണ്ട് പദ്ധതിയുടെ ഭാഗമായി ലണ്ടനിലെ ട്യുബ്- ട്രെയിന്‍ നിരക്കുകള്‍ വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ കുറയ്ക്കാന്‍ സാധ്യത എന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വാരാന്ത്യത്തില്‍ യാത്രാ നിരക്കില്‍ ഇളവുകള്‍ നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നടപടി. മൂന്ന് മാസത്തേക്ക് ഈ പദ്ധതി …
സ്വന്തം ലേഖകൻ: യാചകന്റെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ബിടെക് പൂർത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്നി എന്ന ഇന്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16–നാണ് സംഭവം. യുഎസിലെ ജോർജിയയിൽ ഒരു കടയിൽ വിവേക് പാർട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ സ്ഥിരമായി എത്തിയിരുന്ന യാചകനാണ് കടയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി വിവേകിനെ ചുറ്റിക കൊണ്ട് …
സ്വന്തം ലേഖകൻ: യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍ ഇത്തിഹാദ് റെയില്‍ നിർണായകമാണെന്നാണ് വിലയിരുത്തല്‍. യാത്രാ സർവീസ് തുടങ്ങുന്ന തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞദിവസം ഇത്തിഹാദ് റെയില്‍ യാത്രാക്കാരുമായുളള സർവീസ് നടത്തി. യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍ സില മുതല്‍ ഫുജൈറ വരെയുളള സർവീസില്‍ …
സ്വന്തം ലേഖകൻ: അബുദാബിയിലെ ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി. ചില റോഡുകളിൽ ട്രാഫിക് തിരക്ക് കൂടുതലായ സാഹചര്യത്തിൽ കൂടുതൽ മാർഗങ്ങൾ കണ്ടെത്താൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ട്രാഫിക് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങിന് ഇതിന്റെ ഭാഗമായി അനുമതി നൽകി. വലതുവശത്തെ രണ്ടാമത്തെ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് വീസിറ്റ് വീസയിലെത്തുന്നവർക്ക് ‘നുസ്ക്’ ആപ്ലിക്കേഷനിൽ തങ്ങളുടെ ആശ്രിതരെ ചേർക്കാനാവില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ്, ഉംറ അനുമതിക്കുള്ള സ്മാർട്ട് ആപ്പാണ് നുസ്ക്. അതിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തി വീസിറ്റ് വീസയിലെത്തിയ ആളാണെങ്കിൽ അയാൾക്ക് തൻ്റെ അക്കൗണ്ടിലേക്ക് ആശ്രിതരെ ചേർക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച പരാതിക്ക് മറുപടിയായാണ് മന്ത്രാലയത്തിെൻറ വിശദീകരണം. ആശ്രിതരെ …
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ തിരുവനന്തപുരം, ലഖ്നൗ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. സിയാല്‍കോട്ടിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം ഇസ്‌ലാമാബാദ്, ലാഹോര്‍, കൊളംബോ, ചിറ്റാഗോഗ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ട്രാബ്‌സോണിലേക്കും ശൈത്യകാലത്ത് സൂറിക്, മാലി സെക്ടറുകളിലേക്കും സര്‍വീസുകള്‍ നടത്തും. വരുന്ന വേനല്‍ക്കാലം മുതല്‍ ഒമാന്‍ എയര്‍ …
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങള്‍ വഴിയും കര, സമുദ്ര അതിര്‍ത്തികള്‍ വഴിയും ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഗൈഡുമായിമായി റോയല്‍ ഒമാന്‍ പൊലീസിലെ കസ്റ്റംസ് വിഭാഗം. രാജ്യത്ത് നിരോധിച്ച വസ്തുക്കള്‍, കര്‍ശനമായി നിയന്ത്രിച്ചവ, കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയ ഉത്പന്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗൈഡ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. അജ്ഞാതരില്‍ നിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുതെന്ന് കസ്റ്റംസ് …