സ്വന്തം ലേഖകൻ: സമ്പന്നരായ വിദേശ നിക്ഷേപകർക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള ആനുകൂല്യം നൽകുന്ന ‘ഗോൾഡൻ വീസ’ പദ്ധതി ഓസ്‌ട്രേലിയ അവസാനിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ പോളിസി ഡോക്യുമെന്‍റിൽ, ഓസ്‌ട്രേലിയയിലേക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ കഴിവുള്ള വിദഗ്ദ്ധരായ കുടിയേറ്റക്കാർക്ക് കൂടുതൽ വീസകൾ സൃഷ്ടിക്കുന്നതിലേക്ക് മാറുന്നതിന് ഊന്നൽ നൽകി കൊണ്ട് ഗോൾഡൻ വീസ നിർത്തലാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഗോൾഡൻ വീസ …
സ്വന്തം ലേഖകൻ: അത്താഴ ഭക്ഷണം കഴിച്ച ശേഷം 20 ലക്ഷം രൂപയിലധികം ടിപ്പായി നല്‍കുമോ? ദുബായ് ജുമൈറയിലെ സാള്‍ട്ട് ബേ നുസ്‌റത്ത് സ്റ്റീക്ക് ഹൗസില്‍ ഭക്ഷണം കഴിച്ച ഉപഭോക്താവ് ജീവനക്കാര്‍ക്ക് പാരിതോഷികമായി നല്‍കിയത് 9,0000 ദിര്‍ഹം (20,36,375 രൂപ). റെസ്റ്റോറന്റ് ഉടമ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ബില്ല് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 5.3 കോടി ഫോളോവേഴ്‌സുള്ള തുര്‍ക്കി …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ദുബായിൽ വാഹനമിടിച്ച് എട്ട് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. 44,000 ത്തോളം പേർ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുമ്പോൾ പിടിക്കപ്പെട്ടു. 2023 ൽ ദുബായ് റോഡുകളിൽ 320 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായും 339 പേർക്ക് പരുക്കേറ്റതായും ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് …
സ്വന്തം ലേഖകൻ: യുകെയിൽ വാടകക്കാർ കഴിയുന്നവര്‍ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. ലണ്ടന് പുറത്ത് പോലും ശരാശരി വാടക റെക്കോര്‍ഡ് നിരക്കായ 1280 പൗണ്ടിലെത്തിയിരിക്കുന്നു. ഓരോ മാസവും വാടക നല്‍കാന്‍ ബുദ്ധിമുട്ടുകയാണ് വാടകക്കാര്‍. ജോലി ചെയ്യുന്ന പണത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നതോടെ ഭക്ഷണവും മറ്റു അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുകയാണ്. റെക്കോര്‍ഡ് വാടകയാണ് …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് മാക്രോണിൻ്റെ റിപ്പബ്ലിക് ദിന സമ്മാനം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് തന്റെ രാജ്യത്ത് പഠനം ഉറപ്പാക്കുമെന്ന് അറിയിച്ചു. 2030-ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികലുടെ എണ്ണം30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇമ്മാനുവൽ മാക്രോൺ …
സ്വന്തം ലേഖകൻ: വർഷങ്ങൾക്കു മുമ്പ് പരസ്പരം വേർപിരിഞ്ഞു പോയ ഇരട്ട സഹോദരിമാർ ടിക് ടോക്ക് വഴി കണ്ടുമുട്ടിയെന്നത് ഏറെ കൗതുകമേറിയ വാർത്തയാണ്. അങ്ങനെയൊരു സംഭവം ജോർജിയയിൽ നടന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജന്മനാതന്നെ രണ്ടു കുടുംബങ്ങളിലേക്ക് പിരിഞ്ഞു പോയ ആമി ഖ്വിതിയ, ആനോ സർറ്റാനിയ എന്നീ സഹോദരിമാർ ഒരേ നഗരത്തിൽ തന്നെ ജീവിച്ചിട്ടും ഇപ്പോഴാണ് …
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ആദ്യമായി മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധിക്കുന്ന ശിക്ഷാരീതി നടപ്പിലാക്കി അമേരിക്ക. അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വാടകക്കൊലയാളി കെന്നത്ത് യുജീൻ സ്മിത്തിനെയാണ് പുതിയ രീതിയിൽ വധിച്ചത്. ഇത്രയും കാലം വിഷം കുത്തിവെച്ചാണ് അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത്. 1988ൽ സുവിശേഷ പ്രസംഗകനായ ഭർത്താവിൻ്റെ നിർദ്ദേശ പ്രകാരം എലിസബത്ത് സെന്നത് …
സ്വന്തം ലേഖകൻ: ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്ന് അറിയിച്ച് നിരസിച്ചിരുന്ന വീസ അപേക്ഷകള്‍ യുഎഇ സ്വീകരിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വീസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു. ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് വീസ അപേക്ഷകള്‍ നിരസിക്കുമ്പോള്‍ മറുപടിയായി ലഭിച്ചിരുന്നത്. …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര യാത്രക്കായി തയ്യാറെടുക്കുന്നവർക്കും, ആഭ്യന്ത്ര യാത്രക്കായി തയ്യാറെടുക്കുന്നവർക്കും ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. റിപ്പബ്ലിക് ഡേ സെയിൽ ഓഫർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ ഓഫർ ലഭിക്കും. യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിൽ 26 ശതമാനം വരെ ഇളവ് ലഭിക്കും. ഇപ്പോൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരാന്‍ പുതിയ വീസകള്‍ അടിച്ചുതുടങ്ങി. മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കിയതോടെയാണ് വീണ്ടും വീസ സ്റ്റാമ്പിംഗ് ആരംഭിച്ചത്. മുംബൈ സൗദി കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ച വീസകളാണ്, മറ്റ് രേഖകളൊന്നും ആവശ്യപ്പെടാതെ തന്നെ സ്റ്റാമ്പ് ചെയ്തുനല്‍കാന്‍ തുടങ്ങിയത്. റീ എന്‍ട്രിയില്‍ സൗദി വിട്ടവര്‍ക്ക് വീണ്ടും …