1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മ്മനിയിൽ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം പ്രഖ്യാപിച്ച് ട്രെയിന്‍ ഡ്രൈവർമാർ
ജര്‍മ്മനിയിൽ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം പ്രഖ്യാപിച്ച് ട്രെയിന്‍ ഡ്രൈവർമാർ
സ്വന്തം ലേഖകൻ: ജര്‍മ്മന്‍ ട്രെയിന്‍ ഡ്രൈവർമാരുടെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ സമരം പ്രഖ്യാപിച്ചു. ഈ ആഴ്ച ആറ് ദിവസത്തെ പണിമുടക്കിലൂടെ രാജ്യം സ്തംഭിപ്പിക്കുമെന്നാണ് ഡ്രൈവർമാരുടെ യൂണിയനായ ജിഡിഎല്‍ പറഞ്ഞത്. ശമ്പളത്തെയും ജോലി സമയത്തെയും ചൊല്ലി റെയില്‍ ഓപ്പറേറ്ററായ ഡോച്ചെ ബാനുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സമരപ്രഖ്യാപനം. ജനുവരി 24 ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് …
കേസ് ഒഴിഞ്ഞ നേരമില്ല, എന്നിട്ടും ജനങ്ങൾക്ക് ട്രംപിനെ മതി; യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
കേസ് ഒഴിഞ്ഞ നേരമില്ല, എന്നിട്ടും ജനങ്ങൾക്ക് ട്രംപിനെ മതി; യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നു. പ്രധാന സംസ്ഥാനമായ ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ ട്രംപ് വിജയമുറപ്പിച്ചു. എതിരാളി ഇന്ത്യന്‍ വംശജയും സൗത്ത് കരോലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലിയെ ആണ് ട്രംപ് പിന്നിലാക്കിയത്. 2017 ജനുവരി മുതൽ 2021 ജനുവരിവരെ പ്രസിഡന്റായിരുന്ന ട്രംപിന്റെ യുഎൻ സ്ഥാനപതിയായിരുന്നു …
ടേക്ഓഫിന് തൊട്ടുമുമ്പ് ബോയിങ് വിമാനത്തിന്‍റെ മുൻചക്രം ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
ടേക്ഓഫിന് തൊട്ടുമുമ്പ് ബോയിങ് വിമാനത്തിന്‍റെ മുൻചക്രം ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ: യുഎസിലെ അറ്റ്ലാന്‍റ വിമാനത്താവളത്തിൽ ഡെൽറ്റ എയർവേയ്സിന്‍റെ ബോയിങ് 757 വിമാനത്തിന്‍റെ മുൻചക്രം ടേക്ഓഫിന് തൊട്ടുമുമ്പ് ഊരിത്തെറിച്ചു. ശനിയാഴ്ചയാണ് സംഭവമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പുറപ്പെടാനായി തയാറെടുക്കുകയായിരുന്നു ഡെൽറ്റ എയർലൈൻസ് വിമാനം. ടേക് ഓഫിന് തയാറെടുക്കുകയായിരുന്ന മറ്റൊരു വിമാനത്തിലെ പൈലറ്റുമാരാണ് മുമ്പിലെ വിമാനത്തിന്‍റെ മുൻചക്രങ്ങൾ ഊരിത്തെറിച്ച …
ദുബായിൽ പ്രവാസി മലയാളിയെ പാക്ക് പൗരന്മാർ കൊന്ന് കുഴിച്ചിട്ടത് തെളിവ് നശിപ്പിക്കാൻ
ദുബായിൽ പ്രവാസി മലയാളിയെ പാക്ക് പൗരന്മാർ കൊന്ന് കുഴിച്ചിട്ടത് തെളിവ് നശിപ്പിക്കാൻ
സ്വന്തം ലേഖകൻ: ദുബായിൽ തിരുവനന്തപുരം പേരൂർക്കട സ്വദേശി അനിൽ വിൻസെന്റി(59)നെ കൊന്ന് മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ച കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയായ പാക്കിസ്ഥാനി സ്വദേശിയെയും കൂട്ടുപ്രതികളായ മറ്റു രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രധാന പ്രതികളിലൊരാളും മൃതദേഹം മരുഭൂമിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി സ്വന്തം രാജ്യത്തേയ്ക്ക് രക്ഷപ്പെട്ടുകളഞ്ഞു. ദുബായിലെ ഒരു ടെക്സ്റ്റൈൽ …
യുകെയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഇഷ കൊടുങ്കാറ്റിന് പിന്നാലെ ജോസിലിന്‍ കൊടുങ്കാറ്റ്
യുകെയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഇഷ കൊടുങ്കാറ്റിന് പിന്നാലെ ജോസിലിന്‍ കൊടുങ്കാറ്റ്
സ്വന്തം ലേഖകൻ: 107 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച ഇഷാ കൊടുങ്കാറ്റില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കൊടുങ്കാറ്റും എത്തുന്നു. ഏതാനും മണിക്കൂറില്‍ ജോസിലിന്‍ കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തലേദിവസം രാത്രി ഇഷാ കൊടുങ്കാറ്റിനെ തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ …
വീസ പരിധി പ്രഖ്യാപിച്ച് കാനഡ; ഇനിമുതൽ വിദ്യാർഥി വീസയ്ക്കുള്ള അപേക്ഷയിൽ അനുവദിക്കുക 35% മാത്രം
വീസ പരിധി പ്രഖ്യാപിച്ച് കാനഡ; ഇനിമുതൽ വിദ്യാർഥി വീസയ്ക്കുള്ള അപേക്ഷയിൽ അനുവദിക്കുക 35% മാത്രം
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ. അടുത്ത രണ്ട് വർഷത്തേക്കാണ് കനേഡിയൻ സർക്കാർ പരിധി ഏർപ്പെടുത്തുന്നത്. 2024-ൽ, പഠന വീസയ്ക്കുള്ള അപേക്ഷകൾ അനുവദിക്കുന്ന നിരക്ക് 35 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. വടക്കൻ അമേരിക്കൻ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയും അതുണ്ടാക്കിയ ഭവന പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് കാനഡയെ നയിച്ചത്. …
മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചിട്ടു; യുഎഇയില്‍ മൂന്ന് പാക് സ്വദേശികള്‍ പിടിയില്‍
മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചിട്ടു; യുഎഇയില്‍ മൂന്ന് പാക് സ്വദേശികള്‍ പിടിയില്‍
സ്വന്തം ലേഖകൻ: ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റിനെയാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. ദുബായിലെ ട്രേഡിങ് കമ്പനിയിൽ പിആർഒയാണ് അനിൽ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് …
പ്രത്യേക കഴിവുകൾ ഉള്ളവർക്കുള്ള പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് സൗദി അധികൃതർ
പ്രത്യേക കഴിവുകൾ ഉള്ളവർക്കുള്ള പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് സൗദി അധികൃതർ
സ്വന്തം ലേഖകൻ: സൗദിയിൽ പ്രത്യേക കഴിവുകളുള്ളവർക്ക് അനുവദിക്കുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്ത് വിട്ടു.രാജ്യത്തിന്‍റെ വികസനത്തിനും നൂതന ലക്ഷ്യങ്ങൾക്കും സംഭാവന നൽകാൻ കഴിയുന്നവർക്കാണ് പ്രീമിയം ഇഖാമ അനുവദിക്കുക. 4,000 സൗദി റിയാലാണ് പ്രീമിയം ഇഖാമക്കുള്ള ഒറ്റത്തവണ ഫീസ്. രാജ്യത്തിന്‍റെ വികസനത്തിനും നൂതന ലക്ഷ്യങ്ങൾക്കും സംഭാവന നൽകുന്നതിന് വിവിധ മേഖലകളിലെ മികച്ച പ്രഫഷണലുകളെ ആകർഷിക്കാനാണ് പദ്ധതിയെന്ന് …
ഇന്ത്യക്കാർക്ക് ഒമാനിൽ ഓൺ അറൈവൽ വീസ! വാർത്ത അടിസ്ഥാന രഹിതമെന്ന് റോയൽ ഒമാൻ പൊലീസ്
ഇന്ത്യക്കാർക്ക് ഒമാനിൽ ഓൺ അറൈവൽ വീസ! വാർത്ത അടിസ്ഥാന രഹിതമെന്ന് റോയൽ ഒമാൻ പൊലീസ്
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വീസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാന്റെ വീസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് ഒമാനിലും ഖത്തറിലും പ്രവേശിക്കുന്നതിന് വീസ ആവശ്യമില്ലെന്ന് രണ്ടാഴ്ച മുമ്പ് വ്യപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യക്കാർക്ക് വീസ ഇല്ലാതെയോ ഓൺ …
ബഹ്റൈനിൽ സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റു ന്നത് നിർത്തും? നഷ്ടം തൊഴിൽ അന്വേഷകർക്ക്
ബഹ്റൈനിൽ സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റു ന്നത് നിർത്തും? നഷ്ടം തൊഴിൽ അന്വേഷകർക്ക്
സ്വന്തം ലേഖകൻ: സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ പാർലമെന്‍റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുക, ബഹ്‌റൈൻ പൗരന്മാരുടെ തൊഴിലിന് മുൻഗണന നൽകുക എന്നീ …