1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രതിഭകളെയും നിക്ഷേപകരെ യും ആകര്‍ഷിക്കാൻ സൗദി; സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് വീസകൾ കൂടി
പ്രതിഭകളെയും നിക്ഷേപകരെ യും ആകര്‍ഷിക്കാൻ സൗദി; സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് വീസകൾ കൂടി
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ചു. നിലവിലുള്ള പ്രീമിയം വീസകളെ അഞ്ച് തരമാക്കിയാണ് മാറ്റിയത്. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. സൗദിയിലെ നിക്ഷേപ രംഗത്തേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് ലക്ഷ്യം. എട്ടു ലക്ഷം വരെ ഫീസ് …
കുവൈത്തിൽ ഗാർഹിക തൊഴി ലാളികൾക്ക് സ്മാർട്ട് വർക്കർ ഐഡി; തൊഴിൽ തർക്കങ്ങൾ കുറയ്ക്കും
കുവൈത്തിൽ ഗാർഹിക തൊഴി ലാളികൾക്ക് സ്മാർട്ട് വർക്കർ ഐഡി; തൊഴിൽ തർക്കങ്ങൾ കുറയ്ക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് സ്മാർട്ട് വർക്കർ ഐഡി പുറത്തിറക്കി. ഗാർഹിക തൊഴിൽ മേഖലയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് സ്മാർട്ട് വർക്കർ ഐഡിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മൈ ഐഡി ആപ്ലിക്കേഷൻ ഉപയോഗിച്ച് റിക്രൂട്ടിങ് കമ്പനികളും ഓഫിസുകളും തൊഴിലാളികളുടെ പേര് റജിസ്റ്റർ ചെയ്താണ് സ്മാർട്ട് വർക്കർ ഐഡി എടുക്കേണ്ടത്. …
നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നൽകാൻ NMC; അഴിച്ചുപണി വരുന്നു
നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നൽകാൻ NMC; അഴിച്ചുപണി വരുന്നു
സ്വന്തം ലേഖകൻ: നഴ്സിംഗ്- മിഡ്വൈഫറി വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലന പഠന രീതിയെ കുറിച്ച് ഒരു സ്വതന്ത്ര പഠനത്തിന് ഒരുങ്ങുകയാണ് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി). ഈ മേഖലയിലെ നവാശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകക, ഇന്നത്തെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവ സമ്പൂര്‍ണ്ണമായി നിര്‍വഹിക്കാനുള്ള കഴിവും നൈപുണിയും നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതൊക്കെയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പഠനത്തിന്റെ …
പ്രായം കുറഞ്ഞ പ്രധാനമന്ത്രി, സ്വവർഗാനുരാഗി; ഫ്രാൻസിൽ 34 കാരൻ ഗബ്രിയേൽ അറ്റൽ അധികാരത്തിൽ
പ്രായം കുറഞ്ഞ പ്രധാനമന്ത്രി, സ്വവർഗാനുരാഗി; ഫ്രാൻസിൽ 34 കാരൻ ഗബ്രിയേൽ അറ്റൽ അധികാരത്തിൽ
സ്വന്തം ലേഖകൻ: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തിരഞ്ഞെടുത്തു. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അറ്റലിനെ പിൻഗാമിയായി തിരഞ്ഞെടുത്തത്. ഇതോടെ 34–ാം വയസിൽ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി. പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് …
പ്രവാസികളുടെ കുടുംബ ബജറ്റ് വലിച്ചുകീറി യുഎഇയിൽ സ്കൂൾ ഫീസ് വർധന; നെട്ടോട്ടമോടി രക്ഷിതാക്കൾ
പ്രവാസികളുടെ കുടുംബ ബജറ്റ് വലിച്ചുകീറി യുഎഇയിൽ സ്കൂൾ ഫീസ് വർധന; നെട്ടോട്ടമോടി രക്ഷിതാക്കൾ
സ്വന്തം ലേഖകൻ: യുഎഇയിൽ സ്കൂൾ ഫീസ് വർധന പ്രവാസികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഉയർന്ന വീട്ടുവാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും മൂലം നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് സ്കൂൾ ഫീസ് വർധന കൂടി പ്രാബല്യത്തിൽ വന്നത് തിരിച്ചടിയായി. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന കുടുംബങ്ങൾക്ക് ഈയിനത്തിൽ വൻതുക അധികമായി കണ്ടെത്തേണ്ട അവസ്ഥ. ഇതോടെ കുറഞ്ഞ ഫീസുള്ള …
വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്! ദുബായിൽ പ്രവാസികളെ ഉന്നമിട്ട് ഓൺലൈൻ തട്ടിപ്പ് വ്യാപകം
വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്! ദുബായിൽ പ്രവാസികളെ ഉന്നമിട്ട് ഓൺലൈൻ തട്ടിപ്പ് വ്യാപകം
സ്വന്തം ലേഖകൻ: ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ പ്രവാസികളുടെ ആയിരക്കണക്കിനു ദിർഹം ചോർത്തിയതായി റിപ്പോർട്ട്. ആർടിഎ, ഗ്ലോബൽ വില്ലേജ്, ദുബായ് പൊലീസ് തുടങ്ങിയവയുടെ വ്യാജ ലിങ്കുകൾ വഴിയാണ് പണം അപഹരിക്കപ്പെട്ടത്. ട്രാഫിക് പിഴയുടെ പേര് പറഞ്ഞാണ്, വ്യാജന്മാർ ദുബായ് പൊലീസിന്റെ പേരിൽ എസ്എംഎസ് അയയ്ക്കുന്നത്. ഇവർ നൽകുന്ന ലിങ്കിൽ കയറി പണം അടച്ചാൽ പോകുന്നത് തട്ടിപ്പുകാരുടെ കൈകളിലേക്കായിരിക്കും. …
സഹോദരാ, ഇന്ത്യയിലേക്ക് സ്വാഗതം! വൈ​ബ്ര​ന്‍റ്​ ഗു​ജ​റാ​ത്ത്​ ഉ​ച്ച​കോ​ടിയിൽ യുഎഇ പ്രസി ഡൻ്റിനെ ചേർത്തുപിടിച്ച് മോദി
സഹോദരാ, ഇന്ത്യയിലേക്ക് സ്വാഗതം! വൈ​ബ്ര​ന്‍റ്​ ഗു​ജ​റാ​ത്ത്​ ഉ​ച്ച​കോ​ടിയിൽ യുഎഇ പ്രസി ഡൻ്റിനെ ചേർത്തുപിടിച്ച് മോദി
സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ ഊഷ്മളമായി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കും. ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ …
സൗദി വിമാനത്താവളങ്ങളിൽ ട്രാവലർ വിതൗട്ട്​ ബാഗ് സംവിധാനം; വീട്ടിലിരുന്ന്​​ ലഗേജ്​ നടപടി പൂർത്തിയാക്കാം
സൗദി വിമാനത്താവളങ്ങളിൽ ട്രാവലർ വിതൗട്ട്​ ബാഗ് സംവിധാനം; വീട്ടിലിരുന്ന്​​ ലഗേജ്​ നടപടി പൂർത്തിയാക്കാം
സ്വന്തം ലേഖകൻ: വിമാന യാത്രക്കായി പുറപ്പെടും മുമ്പ്​ വീട്ടിലിരുന്ന്​ തന്നെ ലഗേജ്​ നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട്​ ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന്​ മാസത്തിനുള്ളിൽ നടപ്പാവുമെന്ന്​​ എയർപോർട്ട് ഹോൾഡിങ്​ കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം​ താമസസ്ഥലങ്ങളിലിരുന്ന്​ …
ഒമാനിൽ കു​ടി​വെ​ള്ള വി​ത​ര​ണ​ സേ​വ​ന ഫീ​സ് വെട്ടിക്കു​റ​ക്കാ​നു​ള്ള നി​ർ​ദേശ​ത്തി​ന്​ അം​ഗീ​കാ​രം
ഒമാനിൽ കു​ടി​വെ​ള്ള വി​ത​ര​ണ​ സേ​വ​ന ഫീ​സ് വെട്ടിക്കു​റ​ക്കാ​നു​ള്ള നി​ർ​ദേശ​ത്തി​ന്​ അം​ഗീ​കാ​രം
സ്വന്തം ലേഖകൻ: റ​സി​ഡ​ൻ​ഷ്യ​ൽ, നോ​ൺ റ​സി​ഡ​ൻ​ഷ്യ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ സേ​വ​ന ഫീ​സ് കു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി. അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക സൂ​ച​ക​ങ്ങ​ളി​ലെ …
നിർണായക സന്ദർശനത്തി നായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് യുകെയിൽ; സുനാകിനെ കാണും
നിർണായക സന്ദർശനത്തി നായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് യുകെയിൽ; സുനാകിനെ കാണും
സ്വന്തം ലേഖകൻ: ബ്രിട്ടനുമായുള്ള പ്രതിരോധ മേഖലയിലെ തന്ത്രപരവും സുരക്ഷാപരവുമായ സഹകരണം വർധിപ്പിക്കൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം രാത്രി യുകെയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ രാജ്‌നാഥ് സിങ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ, പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് എന്നിവരുമായി കൂടിക്കാഴ്‌ച …