സ്വന്തം ലേഖകൻ: 2024 ൽ യുകെയിലെ വ്യോമഗതാഗത മേഖലയിൽ വരാനിരിക്കുന്നത് വൻ അഴിച്ചുപണി. ഈ മാറ്റങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ലാത്തത് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. യുകെ മലയാളികളില്‍ ഭൂരിപക്ഷത്തിനും ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും സുരക്ഷാ മുന്‍കരുതലുകളുടെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നടപ്പില്‍ വരുത്തുന്നതെങ്കിലും അത് യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ നിരവധിയാണ് . ഏതായാലും …
സ്വന്തം ലേഖകൻ: സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിനും, കൂടുതൽ മേഖലയിലേക്ക് സ്വദേശികളെ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതിന് വേണ്ടി 45 തീരുമാനങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി. ആറ് മന്ത്രാലയങ്ങൾ ചേർന്നാണ് സ്വദേശിവത്കരണ പ്രക്രിയകൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എൻജിനീയറിങ് തൊഴിലുകളിൽ സ്വദേശികളുടെ എണ്ണം ഉയർത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 40,000 പേർ …
സ്വന്തം ലേഖകൻ: ഇന്ത്യാ… ഇന്ത്യാ… വിളികളുടെ ആവേശക്കടലിലേക്ക് സുനിൽ ഛേത്രിയും കൂട്ടുകാരും പറന്നിറങ്ങി. ആഭ്യന്തര ക്ലബ് ഫുട്ബാൾ സീസണിന്റെ ചൂടേറിയ പോരാട്ടക്കളത്തിൽനിന്നും ഇടവേളയില്ലാതെ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭൂമിയിലേക്കെത്തിയ സംഘത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയത് ഉജ്ജ്വല സ്വീകരണം. ശനിയാഴ്ച രാത്രി ഏഴു മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ ന്യൂഡൽഹിയിൽനിന്നും ദോഹയിലെത്തിയ ടീമിനെ കാത്ത് മണിക്കൂർ …
സ്വന്തം ലേഖകൻ: ലോകം പുതുവര്‍ഷത്തെ വരവേറ്റ് തുടങ്ങി. 2024 ആദ്യം പിറന്നത് കിരിബാത്തി ദ്വീപിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി. പുത്തന്‍പ്രതീക്ഷകളുടെ പുതുവല്‍സരപ്പിറവിക്കായി ലോകം കാത്തിരിക്കുമ്പോള്‍ ന്യൂസീലാന്‍ഡ് ഗംഭീര ആഘോഷങ്ങളോടെയാണ് 2023 നോട് വിടചൊല്ലി പുതു വര്‍ഷത്തെ വരവേറ്റത്. പുതുവല്‍സരം ആദ്യമെത്തിയ നഗരങ്ങളിലൊന്നായ ഓക്‌ലന്‍ഡ് ആഘോഷാരവങ്ങളോടെയാണ് 2024നെ സ്വീകരിച്ചത്. അതേസമയം, 2024നെ വരവേല്‍ക്കാനൊരുങ്ങി നാട്. കൊച്ചി തിരുവനന്തപുരം …
സ്വന്തം ലേഖകൻ: കച്ചവടത്തിനായി യുഎഇയിലെത്തി ഒരു സാമ്രാജ്യത്തിന്റെ അധിപനായി തീർന്ന എം.എ.യൂസഫലിയുടെ പ്രവാസജീവിതത്തിന് ഇന്നേക്ക് അൻപതാണ്ട്. തൃശൂർ ജില്ലയിലെ നാട്ടികയിൽ മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലിയാണ്,, എം.എ. യൂസഫലിയെന്ന ബ്രാൻഡായി ലോകം കീഴടക്കിയത്. അതിന് അരങ്ങൊരുക്കിയതാകട്ടെ യുഎഇയും. 1973ൽ ബോംബെ തുറമുഖത്ത് നിന്ന് ദുബായിലേക്ക് കപ്പൽ കയറുമ്പോൾ എന്തു ജോലിയും ചെയ്യാനുള്ള മനസും കുറച്ചു …
സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി ഇ കോളി ബാക്ടീരിയ; നിരവധി പേർക്ക് ഭക്ഷ്യവിഷബാധ; ചീസിൽ നിന്ന് പകർന്നതെന്ന് നിഗമനം. ഇ- കോളി ബാക്ടീരിയ ബാധയെ തുടര്‍ന്ന് ഒരാള്‍ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. സ്‌കോട്ട്ലാന്‍ഡിലാണ് മരണം സംഭവിച്ചതെന്ന് യു കെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി അറിയിച്ചു. ഷിഗ ടോക്സിന്‍- പ്രൊഡ്യുസിംഗ് ഇ – കോളി …
സ്വന്തം ലേഖകൻ: 2008ന് ശേഷം ആദ്യമായി ബ്രിട്ടനില്‍ ഏറ്റവും വേഗത്തില്‍ ഭവനവില താഴുന്ന വര്‍ഷമായി 2023. മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് വാങ്ങലുകാരെ വിപണിയില്‍ നിന്നും അകറ്റിനിര്‍ത്തിയത്. ഈ മാസം ശരാശരി ഭവനവില 257,443 പൗണ്ടിലാണ്, ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 1.8 ശതമാനം കുറവാണിതെന്ന് നേഷന്‍വൈഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 സമ്മറില്‍ കുതിച്ച നിരക്കുകള്‍ ഇപ്പോള്‍ …
സ്വന്തം ലേഖകൻ: വിവിധ സർക്കാർ സേവനങ്ങളെ ഓൺലൈൻ വഴി ബന്ധിപ്പിച്ചു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സേവനങ്ങൾക്കായി ‘വർക്ക് പാക്കേജ്’ എന്ന പേരിൽ ഏകീകൃത സംവിധാനം അവതരിപ്പിച്ച് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ ഓരോ വകുപ്പിനും പ്രത്യേക നൽകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതാണ് വർക്ക് പാക്കേജ് സംവിധാനം. ഏതെങ്കിലും ഒരു സ്ഥാപനത്തിനു നൽകുന്ന വിവരങ്ങൾ, …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിലധികമാണ് പ്രവാസികളെന്നും 2023ലെ മൂന്നാംപാദത്തില്‍ വിദേശികളടക്കം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 5.1 ശതമാനത്തിലെത്തിയതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് കഴിഞ്ഞ കുറച്ചുകാലങ്ങളായി തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം മൂന്നാംപാദം അവസാനിച്ചത് വരെയുള്ള കണക്ക് പ്രകാരം …
സ്വന്തം ലേഖകൻ: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇത് ഡിസംബർ 31 ന് അവസാനിക്കാനിരുന്നതായിയുന്നു. നികുതി സംവിധാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തൽ, നികുതി അടക്കാൻ കാലതാമസം വരുത്തൽ, നികുതി റിട്ടേണുകൾ …