1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ കെവൈസി അപ്ഡേഷന്റെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ
ഒമാനിൽ കെവൈസി അപ്ഡേഷന്റെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: ബാങ്കിങ് വിവരങ്ങൾ പുതുക്കാനാണന്ന് പറഞ്ഞ് ഒമാനിൽ നടക്കുന്ന പുതിയ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർർഥിച്ച് ബാങ്കിൽ നിന്നാണെന്ന് കാണിച്ചാണ് എസ്.എം.എസ്, വാട്സ്ആപ്പ് സന്ദേശങ്ങൾ തട്ടിപ്പ് …
ഇറക്കുമതി-കയറ്റുമതി കസ്റ്റംസ് നടപടികൾ ലളിതമാക്കി ഖത്ത ർ; നിരോധിച്ച സാധനങ്ങളുടെ പട്ടികയും പുതുക്കും
ഇറക്കുമതി-കയറ്റുമതി കസ്റ്റംസ് നടപടികൾ ലളിതമാക്കി ഖത്ത ർ; നിരോധിച്ച സാധനങ്ങളുടെ പട്ടികയും പുതുക്കും
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കാനുള്ള ജോലികൾ പുരോഗതിയിൽ. എല്ലാത്തരം ഇറക്കുമതി- കയറ്റുമതി സാഹചര്യങ്ങൾക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ ഖുവാരി വ്യക്തമാക്കി. ചരക്കുകൾക്കുള്ള പ്രീ-ക്ലിയറൻസ് പ്രോഗ്രാമുകൾ നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളും നിർദേശിക്കൽ, കസ്റ്റംസ് നിയമ വ്യവസ്ഥകൾക്ക് അനുസരിച്ച് …
ബ്രിട്ടനെ ഉലച്ച് ജെറിറ്റ് കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടവും ഗതാഗത തടസ്സവും
ബ്രിട്ടനെ ഉലച്ച് ജെറിറ്റ് കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടവും ഗതാഗത തടസ്സവും
സ്വന്തം ലേഖകൻ: ജെറിറ്റ് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. കൊടുങ്കാറ്റിനൊപ്പം മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ടൊർണാഡോയിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. വൻമരങ്ങൾ കടപുഴകി റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. ട്രെയിൽ സർവീസുകളും വ്യോമ ഗതാഗതവും തടസപ്പെട്ടു. മാഞ്ചസ്റ്ററിലെ തെയിംസൈഡിൽ നൂറോളം വീടുകൾക്കാണ് ടൊർണാഡോയിൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കോട്‌ലൻഡിലാണ് കൊടുങ്കാറ്റ് ഏറെയും നാശനഷ്ടങ്ങൾ …
ഈസ്റ്റ്‌ഹാമില്‍ യുകെ മലയാളിയുടെ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സണ്ണി ലിയോണ്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഈസ്റ്റ്‌ഹാമില്‍ യുകെ മലയാളിയുടെ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സണ്ണി ലിയോണ്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: ബോളിവുഡിന്റെ ഗ്ലാമര്‍ റാണി സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങള്‍ ലണ്ടനിലെ ഇന്ത്യക്കാരുടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചുവപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ച സണ്ണിയുടെ ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്. ഈസ്റ്റ്‌ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു കേരള റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സണ്ണി ലിയോണ്‍. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് …
മൂന്നു ഘട്ടങ്ങളുള്ള വെടിനിർത്ത ൽ പദ്ധതിയുമായി ഈജിപ്ത്; ആക്രമണം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ
മൂന്നു ഘട്ടങ്ങളുള്ള വെടിനിർത്ത ൽ പദ്ധതിയുമായി ഈജിപ്ത്; ആക്രമണം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ
സ്വന്തം ലേഖകൻ: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്. ഇരുകൂട്ടരുടെയും പരിഗണനക്കായി പദ്ധതി സമർപ്പിച്ചതായും മറുപടി കാക്കുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവിസ് മേധാവി ദിയാ റശ്‍വാൻ അറിയിച്ചതായി റോയിറ്റേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ഉൾപ്പെടെ വിവിധഘട്ട വെടിനിർത്തലാണ് ഉദ്ദേശിക്കുന്നത്. …
കൊളറാഡോയ്ക്ക് പിന്നാലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ വിലക്കി മെയ്ന്‍
കൊളറാഡോയ്ക്ക് പിന്നാലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ വിലക്കി മെയ്ന്‍
സ്വന്തം ലേഖകൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെ വിലക്കി അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനവും. നേരത്തെ കൊളറാഡോ സംസ്ഥാനം ട്രെപിനെ വിലക്കിയതിനു പിന്നാലെയാണ് മെയ്‌നും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരിയിലെ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമാണ് മെയ്ന്‍ …
പ്രവാസികൾക്ക് ഇത്തിഹാദിൻ്റെ പുതുവർഷ സമ്മാനം; കോഴിക്കോട്, തിരുവനന്തപുരം സർവീസ് ജനു. 1 മുതൽ
പ്രവാസികൾക്ക് ഇത്തിഹാദിൻ്റെ പുതുവർഷ സമ്മാനം; കോഴിക്കോട്, തിരുവനന്തപുരം സർവീസ് ജനു. 1 മുതൽ
സ്വന്തം ലേഖകൻ: മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറിൽ ജനുവരി ഒന്നു മുതൽ പ്രതിദിന സർവീസ് പുനരാരംഭിക്കുന്നു. കോവിഡ് കാലത്ത് നിർത്തിവച്ച സേവനമാണ് യാത്രക്കാരുടെ വർധന മൂലം പുനരാരംഭിക്കുന്നത്. നിലവിൽ കൊച്ചിയിലേക്കു മാത്രമാണ് ഇത്തിഹാദ് എയർവേയ്സ് സർവീസ് നടത്തുന്നത്. അബുദാബിയിൽനിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരിച്ച് …
സൗദിയിൽ വാ​ഹ​ന വി​ൽ​പ​ന കഴിഞ്ഞുള്ള ന​ട​പ​ടി​ക​ൾ അ​ബ്​​ഷി​ർ വ​ഴി പൂ​ർ​ത്തി​യാ​ക്കാൻ സൗകര്യം
സൗദിയിൽ വാ​ഹ​ന വി​ൽ​പ​ന കഴിഞ്ഞുള്ള ന​ട​പ​ടി​ക​ൾ അ​ബ്​​ഷി​ർ വ​ഴി പൂ​ർ​ത്തി​യാ​ക്കാൻ സൗകര്യം
സ്വന്തം ലേഖകൻ: വാ​ഹ​നം വി​റ്റാ​ൽ അ​ന​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ൾ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മാ​യ ‘അ​ബ്ഷി​ർ’ വ​ഴി സ്വ​യ​മേ​വ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. അ​ബ്​​ഷി​റി​ൽ ‘വാ​ഹ​ന വി​ൽ​പ്പ​ന’ സേ​വ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്ന്​ ട്രാ​ഫി​ക് വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു. വാ​ങ്ങു​ന്ന​യാ​ൾ വാ​ഹ​നം ക​ണ്ട്​ വി​ല നി​ശ്ച​യി​ച്ച്​ വി​ൽ​പ്പ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ വാ​ഹ​ന​യു​ട​മ​യു​മാ​യി ധാ​ര​ണ​യി​ലെ​ത്ത​ണം. ശേ​ഷം അ​ബ്​​ഷി​ർ ആ​പ്ലി​ക്കേ​ഷ​ൻ​ ഓ​പ​ൺ …
ഖത്തർ വീണ്ടും ഫുട്ബോൾ ആരവങ്ങളിലേക്ക്; എഎഫ്‌സി ഏഷ്യൻ കപ്പിന് ഒരുങ്ങി രാജ്യം
ഖത്തർ വീണ്ടും ഫുട്ബോൾ ആരവങ്ങളിലേക്ക്; എഎഫ്‌സി ഏഷ്യൻ കപ്പിന് ഒരുങ്ങി രാജ്യം
സ്വന്തം ലേഖകൻ: എഎഫ്‌സി ഏഷ്യൻ കപ്പിനെത്തുന്ന കളിക്കാരെയും ഫുട്‌ബോൾ ആരാധകരെയും സ്വാഗതം ചെയ്യാൻ ഹമദ് രാജ്യാന്തര വിമാനത്താവളം സജ്ജം. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള വൻകിട കായിക മേളകൾക്ക് തടസ്സമില്ലാത്ത പ്രവേശന നടപടികൾ ഉറപ്പാക്കിയതിന്റെ അനുഭവ സമ്പത്തുമായാണ് ഏഷ്യൻ കപ്പിനായും വിമാനത്താവളം തയാറെടുക്കുന്നത്. ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കുന്നതിനു പുറമേ, വിമാനത്താവളത്തിൽ നിന്ന് ദോഹ നഗരത്തിലേക്കും മത്സര വേദികളിലേക്കുമുള്ള …
സർക്കാർ അവഗണന: പുതുവ ർഷത്തിൽ സമരകാഹളം മുഴക്കി NHS നഴ്സുമാർ; മുന്നറിയിപ്പുമായി RCN
സർക്കാർ അവഗണന: പുതുവ ർഷത്തിൽ സമരകാഹളം മുഴക്കി NHS നഴ്സുമാർ; മുന്നറിയിപ്പുമായി RCN
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നഴ്‌സുമാര്‍ പുതുവര്‍ഷത്തില്‍ വീണ്ടും സമരത്തിന് ഇറങ്ങിയേക്കുമെന്നു റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ്. വലിയ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാകും ഈ സമരങ്ങളെന്ന് ആര്‍സിഎന്‍ മേധാവി വ്യക്തമാക്കി. ഈ വര്‍ഷം നടത്തിയ പണിമുടക്കുകള്‍ നാമമാത്രമാണ് ശമ്പള വര്‍ദ്ധന മാത്രമാണ് ലഭ്യമാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള …