1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ സമഗ്ര ആരോഗ്യ സർവേ പദ്ധതിയുമായി ആരോഗ്യമന്ത്രാലയം; പ്രവാസികൾക്കും ബാധകം
കുവൈത്തിൽ സമഗ്ര ആരോഗ്യ സർവേ പദ്ധതിയുമായി ആരോഗ്യമന്ത്രാലയം; പ്രവാസികൾക്കും ബാധകം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സമഗ്ര ആരോഗ്യ സര്‍വേയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദിന്റെ നേതൃത്വത്തില്‍ കുവൈത്ത് നാഷണല്‍ പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വേയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിശാലമായ വികസന തന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ സംരംഭം കുവൈത്തിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ …
2023 ൽ മാത്രം യുകെയിൽ എത്തിയത് 3.5 ലക്ഷം നഴ്സുമാരും കെയറര്‍മാരും; കാത്തിരുന്നത് ദുരിത ജീവിതം
2023 ൽ മാത്രം യുകെയിൽ എത്തിയത് 3.5 ലക്ഷം നഴ്സുമാരും കെയറര്‍മാരും; കാത്തിരുന്നത് ദുരിത ജീവിതം
സ്വന്തം ലേഖകൻ: നേരത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ചരിത്രമുണ്ടായിട്ടും ഏകദേശം 200 കെയര്‍ ദാതാക്കള്‍ക്ക് വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയതായ റിപ്പോര്‍ട്ട് പുറത്തു വരുന്നു. സോഷ്യല്‍ കെയര്‍ സെക്റ്ററിലെ വ്യാപകമായ തൊഴില്‍ പ്രശ്നങ്ങള്‍ എടുത്തു കാണിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ തൊഴിലാളി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി, …
യുകെയിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
യുകെയിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
സ്വന്തം ലേഖകൻ: യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിൻ മത്തായി (41) ആണ് മരിച്ചത്. നഴ്‌സിങ് ഹോമിൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ ലോഫ്റ്റിൽ റിപ്പയർ ജോലിക്കായി കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ …
കൊച്ചിയിൽ നിന്ന് ന്യൂയോർക്ക് വരെ പോയി വരാൻ അര മുതൽ ഒരു മണിക്കൂർ വരെ! വരുന്നു മസ്കിന്റെ സ്റ്റാർഷിപ്
കൊച്ചിയിൽ നിന്ന് ന്യൂയോർക്ക് വരെ പോയി വരാൻ അര മുതൽ ഒരു മണിക്കൂർ വരെ! വരുന്നു മസ്കിന്റെ സ്റ്റാർഷിപ്
സ്വന്തം ലേഖകൻ: ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് സ്റ്റാർഷിപ്. അനേകം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള വമ്പൻ സ്റ്റീൽ റോക്കറ്റ്. ഈ റോക്കറ്റിന്റെ പരീക്ഷണപ്പറക്കൽ അടുത്തിടെ പൂർത്തീകരിച്ചിരുന്നു. എന്നാൽ ബഹിരാകാശ പര്യവേക്ഷണം എന്നതിനപ്പുറം വളരെ ബൃഹത്തായ ഗതാഗത പദ്ധതികളും സ്റ്റാർഷിപ്പിനെ അടിസ്ഥാനപ്പെടുത്തി സ്പേസ് എക്സ് ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ കൊച്ചിയിൽനിന്നോ മറ്റോ ന്യൂയോർക്ക് …
വിനിമയ നിരക്കിൽ ഒരു ദിർഹത്തിന് 23 രൂപ; നാട്ടിലേക്ക് ഒഴുകിയത്’ കോടികൾ; നേട്ടമാക്കി പ്രവാസികൾ
വിനിമയ നിരക്കിൽ ഒരു ദിർഹത്തിന് 23 രൂപ; നാട്ടിലേക്ക് ഒഴുകിയത്’ കോടികൾ; നേട്ടമാക്കി പ്രവാസികൾ
സ്വന്തം ലേഖകൻ: രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടായതോടെ രൂപ റെക്കോർഡ് തകർച്ചയിലായി. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23 രൂപയായിരുന്നു ഓൺലൈൻ നിരക്ക്. ഇതാദ്യമായാണ് 23 രൂപയിൽ എത്തുന്നത്. യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയും ഇത്തിസലാത്തിന്റെ ഇ ആൻഡ് …
നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ട് സൗദി
നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ട് സൗദി
സ്വന്തം ലേഖകൻ: ലോകം കൗതുകത്തോടെ കാത്തിരിക്കുന്ന നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. സൗദി അറേബ്യ പ്രമുഖ ആഗോള നിർമാണ കമ്പനികളായ ഡിഎംഡിഎ, ജെൻസ്ലർ, മോട്ട് മാക്ഡൊണാൾഡ് എന്നിവർക്കാണ് കരാറുകൾ നൽകിയത്. മാസ്റ്റർ പ്ലാൻ, ഡിസൈനുകൾ, എൻജിനീയറിങ്, എന്നിവ പൂർത്തിയാക്കലാണ് ഇവരുടെ ചുമതല. ലോകത്തിലെ ഏറ്റവും സങ്കീർണവും അതിമനോഹരവുമായ എൻജിനീയറിങ് പദ്ധതികളിലൊന്നാണ് …
വീസ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി; കടുത്ത വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം
വീസ നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി; കടുത്ത വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം
സ്വന്തം ലേഖകൻ: കുവൈറ്റില്‍ റസിഡന്‍സ് വീസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ – സബാഹിന്റെ …
വയനാട് ദുരന്തം; കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ LDF, UDF ഹർത്താൽ
വയനാട് ദുരന്തം; കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ LDF, UDF ഹർത്താൽ
സ്വന്തം ലേഖകൻ: ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ‌ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും, കേന്ദ്രസര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും ടി. സിദ്ദിഖ് എംഎംഎല്‍എ പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം …
ബ്രിട്ടനില്‍ അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയ്യിൽ; തൊഴിൽ സേനയി ൽ 7 മില്ല്യണ്‍ കുടിയേറ്റക്കാർ
ബ്രിട്ടനില്‍ അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയ്യിൽ; തൊഴിൽ സേനയി ൽ 7 മില്ല്യണ്‍ കുടിയേറ്റക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിലവില്‍ ഏഴ് മില്ല്യണ്‍ കുടിയേറ്റക്കാരാണ് ജോലി ചെയ്യുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് അഞ്ചിലൊന്ന് ജോലികളും കുടിയേറ്റക്കാരുടെ കൈയിലാണ്. സര്‍വ്വകാല റെക്കോര്‍ഡിലാണ് കുടിയേറ്റക്കാരുടെ ജോലി ചെയ്യുന്ന നിരക്ക്. കഴിഞ്ഞ ഒരു ദശകത്തിനിടെ കുടിയേറ്റ ജോലിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. രണ്ട് മില്ല്യണ്‍ പേരുടെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായത്. കോവിഡ് മഹാമാരിക്ക് …
ബ്രിട്ടനിൽ പുതിയ ദയാവധ ബില്ലിൽ വാദപ്രതിവാദം; അപകടകരമായ പഴുതുകൾ ഉണ്ടെന്ന് വിമർശകർ
ബ്രിട്ടനിൽ പുതിയ ദയാവധ ബില്ലിൽ വാദപ്രതിവാദം; അപകടകരമായ പഴുതുകൾ ഉണ്ടെന്ന് വിമർശകർ
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ പുതിയ അസിസ്റ്റഡ് ഡയിംഗ് ബില്ലില്‍ ആശങ്കയുമായി വിമര്‍ശകര്‍. ദയാവധം നിയമമായി മാറിയാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് പേര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം കൈക്കൊള്ളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ പഴുതുകള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ആറ് മാസത്തില്‍ താഴെ ജീവിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗബാധിരായ ആയിരത്തില്‍ താഴെ …