1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രിസ്മസ് ആഘോഷങ്ങളിൽ മുങ്ങി യുകെ നഗരങ്ങൾ; സൂപ്പർ മാർക്കറ്റുകളിൽ അഭൂതപൂർവമായ തിരക്ക്
ക്രിസ്മസ് ആഘോഷങ്ങളിൽ മുങ്ങി യുകെ നഗരങ്ങൾ; സൂപ്പർ മാർക്കറ്റുകളിൽ അഭൂതപൂർവമായ തിരക്ക്
സ്വന്തം ലേഖകൻ: ക്രിസ്തുമസ് അടുത്തതോടെ കടകളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടുന്നു. ടെസ്‌കൊയില്‍ കസ്റ്റമര്‍ ട്രോളി ലഭിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കുന്ന സാഹചര്യം പോലും എത്തിയിരിക്കുകയാണ് എന്ന് എക്സ്പ്രസ്സ് യു കെ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന നിമിഷ ഷോപ്പിംഗിന്റെ തിരക്കില്‍ പലയിടങ്ങളിലും ഷെല്‍ഫുകള്‍ പെട്ടെന്ന് ഒഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. വെയില്‍സ്, ന്യുപോര്‍ട്ടിലെ സ്റ്റോറിലാണ് രസകരമായ സംഭവം നടന്നത്. സ്റ്റോറിലെ …
യുകെയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മേൽ കരിനിഴലായി പിയ കൊടുങ്കാറ്റ്; ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
യുകെയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മേൽ കരിനിഴലായി പിയ കൊടുങ്കാറ്റ്; ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
സ്വന്തം ലേഖകൻ: യുകെയിൽ പിയ കൊടുങ്കാറ്റ് ഗുരുതരമാകുമെന്ന് കാലാവസ്ഥാ ഏജന്‍സിയായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. അടിയന്തര ക്രിസ്മസ് ദിന കാലാവസ്ഥ മുന്നറിയിപ്പ് എക്‌സീറ്ററിലെ മെറ്റ് ഓഫിസ് പുറപ്പെടുവിച്ചു. മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്യുന്നവർക്ക് ഗുരുതരമായ ഭവിഷത്ത് നേരിടാനുള്ള സാധ്യതകളാണ് കാലാവസ്ഥാ ഏജന്‍സി പങ്കുവെയ്ക്കുന്നത്. ക്രിസ്മസ് തലേന്ന് രാജ്യത്ത് സഞ്ചരിക്കാന്‍ ഇറങ്ങുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് …
യുകെ, ഓസ്‌ട്രേലിയ ജോലി തട്ടിപ്പ്; രണ്ട് കോടിയോളം രൂപ തട്ടിയ കൊല്ലത്തെ ദമ്പതികള്‍ അറസ്റ്റില്‍
യുകെ, ഓസ്‌ട്രേലിയ ജോലി തട്ടിപ്പ്; രണ്ട് കോടിയോളം രൂപ തട്ടിയ കൊല്ലത്തെ ദമ്പതികള്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: വിദേശത്ത് തൊഴില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി രണ്ട് കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ഏജന്റ് മുഖാന്തിരം നടത്തിയ …
ചെങ്കടലിന് പിന്നാലെ ജിബ്രാൾ ട്ടറിലും കുരുക്കിട്ട് ഇസ്രയേലിനെ ശ്വാസംമുട്ടിക്കാൻ നീക്കം; ചര ക്ക് ഗതാഗതം പ്രതിസന്ധിയിൽ
ചെങ്കടലിന് പിന്നാലെ ജിബ്രാൾ ട്ടറിലും കുരുക്കിട്ട് ഇസ്രയേലിനെ ശ്വാസംമുട്ടിക്കാൻ നീക്കം; ചര ക്ക് ഗതാഗതം പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: ചെങ്കടൽ വഴിയുള്ള ജലമാർഗം സ്തംഭിപ്പിച്ചതിന് പിന്നാലെ, ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ ജിബ്രാൾട്ടർ യാത്രാമാര്‍ഗവും അടയ്ക്കാൻ നീക്കം. മൊറോക്കോയിലെ വിമത സംഘടന പെലിസാരിയോ മുന്നണിയുമായി ചേർന്ന് ഇറാൻ റവല്യൂഷണറി ഗാർഡാണ് നീക്കം നടത്തുന്നത്. എല്ലാ സമുദ്രവഴിയും അടച്ച് ഇസ്രയേലിലേക്കുള്ള ചരക്കുകടത്ത് തടയുകയാണ് ലക്ഷ്യം. ഇസ്രയേലിലെത്തുന്ന ചരക്കുകള്‍ 99 ശതമാനവും വരുന്നത് കടല്‍ മാര്‍ഗമാണ്. ഉത്തര അറ്റ്‌ലാന്റിക് …
ചെങ്കടലിൽ കപ്പലുകൾക്ക് നേ രെ ഹൂതി ആക്രമണം വീണ്ടും; പങ്കില്ലെന്ന് ഇറാൻ; പിൻവാങ്ങി കൂടുതൽ ഷിപ്പിംഗ് കമ്പനികൾ
ചെങ്കടലിൽ കപ്പലുകൾക്ക് നേ രെ ഹൂതി ആക്രമണം വീണ്ടും; പങ്കില്ലെന്ന് ഇറാൻ; പിൻവാങ്ങി കൂടുതൽ ഷിപ്പിംഗ് കമ്പനികൾ
സ്വന്തം ലേഖകൻ: ചെ­​ങ്ക­​ട­​ലി​ല്‍​വ­​ച്ച് ച​ര­​ക്ക് ക­​പ്പ­​ലി­​ന് നേ­​രേ വീ​ണ്ടും ഡ്രോ​ണ്‍ ആ­​ക്ര­​മ​ണം. ഗാ­​ബോ​ണ്‍ എ­​ന്ന ആ­​ഫ്രി­​ക്ക​ന്‍ രാ­​ജ്യ­​ത്തി­​ന്‍റെ കൊ­​ടി വ­​ഹി­​ക്കു​ന്ന എം.​വി.​സാ­​യി​ബാ­​ബ എ­​ന്ന ക­​പ്പ­​ലി­​ന് നേ­​രെ­​യാ­​ണ് ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ​ത്. ക­​പ്പ­​ലി­​ലെ ജീ­​വ­​ന­​ക്കാ­​രി​ല്‍ 25 ഇ­​ന്ത്യ­​ക്കാ­​രാ­​ണു­​ള്ള​ത്. ഇ­​വ­​ര­​ട­​ക്കം എ​ല്ലാ­​വ​രും സു­​ര­​ക്ഷി­​ത­​രാ­​ണെ­​ന്ന് നാ­​വി­​ക­​സേ­​ന അ­​റി­​യി­​ച്ചു. ഹൂ­​തി വി­​മ­​ത­​രാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ­​തെ​ന്നും സേ­​ന വ്യ­​ക്ത­​മാ​ക്കി. എന്നാൽ കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ …
പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊ രുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം കൂടുതൽ യാത്രക്കാർ
പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊ രുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം കൂടുതൽ യാത്രക്കാർ
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ വെനിസിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. കൂടാതെ ജൂലൈ 1 മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് പുതിയ സർവീസ് തുടങ്ങുകയും ചെയ്യും. …
വൈകിയെങ്കിലും ഉണർന്ന് കേന്ദ്രം; ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടു; സ്വാഗതം ചെയ്ത് ഗുസ്തി താരങ്ങൾ
വൈകിയെങ്കിലും ഉണർന്ന് കേന്ദ്രം; ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടു; സ്വാഗതം ചെയ്ത് ഗുസ്തി താരങ്ങൾ
സ്വന്തം ലേഖകൻ: പുതുതായി തെരഞ്ഞെടുത്ത ഗുസ്തി ​ഫെഡറേഷനെ സസ്​പെൻഡ് ചെയ്ത കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന അത്‍ലറ്റുകൾ. എന്നാൽ കായിക മന്ത്രാലയം തീരുമാനമെടുക്കാൻ വൈകി​പ്പോയെന്നും അവർ പ്രതികരിച്ചു. കായിക താരങ്ങൾ പത്മശ്രീ തിരികെ നൽകുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നില്ല തീരുമാനമെടുക്കാൻ. കായിക സംഘടനയുടെ നിയമങ്ങൾ ലംഘിച്ചതിന് ഡബ്ല്യു.എഫ്‌.ഐക്കെതിരെ കേന്ദ്രം നേരത്തേ ഇടപെട്ട് ശക്തമായ നടപടി …
ജൂനിയർ ഡോക്ടർമാരുടെ സമ രം: വെയിറ്റിംഗ് ലിസ്റ്റ് താങ്ങാനാ വാതെ NHS; രോഗികളോട് കാത്തിരിക്കാൻ നിർദേശം
ജൂനിയർ ഡോക്ടർമാരുടെ സമ രം: വെയിറ്റിംഗ് ലിസ്റ്റ് താങ്ങാനാ വാതെ NHS; രോഗികളോട് കാത്തിരിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യഘട്ട പണിമുടക്ക് അവസാനിക്കുമ്പോള്‍ എന്‍എച്ച് എസില്‍ സമ്മര്‍ദം രൂക്ഷമാവുന്നു. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ഡോക്ടര്‍മാരുടെ അടുത്തഘട്ട സമരങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാനാണു സര്‍ജറികളുടെ ഉപദേശം. എന്നാല്‍ ജനുവരി 3-ന് വീണ്ടും അടുത്ത ഘട്ട സമരത്തിന് തുടക്കമാകും. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നാണ് ആശങ്ക. …
യുകെയിലെ കോവിഡ് കേസുകളിൽ രണ്ടാഴ്ചക്കിടെ ഇരട്ടിയിലധികം വർധന! ലണ്ടൻ പ്രധാന പ്രഭവകേന്ദ്രം
യുകെയിലെ കോവിഡ് കേസുകളിൽ രണ്ടാഴ്ചക്കിടെ ഇരട്ടിയിലധികം വർധന! ലണ്ടൻ പ്രധാന പ്രഭവകേന്ദ്രം
സ്വന്തം ലേഖകൻ: യുകെയില്‍ കോവിഡ് നിരക്കുകൾ കഴിഞ്ഞ രണ്ടാഴ്ചയിൽ ഇരട്ടിയിലധികം വർധിച്ചു. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലൻഡിലും 24 പേരില്‍ ഒരാള്‍ക്ക് വീതമാണ് ഡിസംബര്‍ 13 വരെയുള്ള ആഴ്ചയില്‍ വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുന്‍പ് 55 പേരില്‍ ഒരാള്‍ക്കെന്ന നിലയിലായിരുന്നു ഇത്. ലണ്ടനില്‍ 16 പേരില്‍ ഒരാള്‍ക്ക് വീതമെന്ന നിലയിലാണ് വൈറസ് വ്യാപനം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റിയുടെയും നാഷനല്‍ …
സൗദിയില്‍ ജനുവരി മുതൽ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ബാങ്ക് അക്കൗണ്ട് വഴി മാത്രം
സൗദിയില്‍ ജനുവരി മുതൽ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ബാങ്ക് അക്കൗണ്ട് വഴി മാത്രം
സ്വന്തം ലേഖകൻ: സൗദിയില്‍ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കി മാറ്റി. ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈജാര്‍ വ്യക്തമാക്കി. ജനുവരി മുതല്‍ വാടക പണമിടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമായിരിക്കുമെന്ന് ഈജാര്‍ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക …