1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വ്യാപക വിമർശനം; കുറഞ്ഞ വേതനം ഉൾപ്പെടെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ മയപ്പെടുത്താൻ റിഷി സുനാക്
വ്യാപക വിമർശനം; കുറഞ്ഞ വേതനം ഉൾപ്പെടെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ മയപ്പെടുത്താൻ റിഷി സുനാക്
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന നിരവധി വിദേശികളുടെ നെഞ്ചില്‍ തീ വാരിയിട്ടിരുന്നു. ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക് പങ്കാളികളേയും കുടുംബത്തെയും ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള മിനിമം വേതനം 38,700 പൗണ്ട് ആക്കി ഉയര്‍ത്തിയതായിരുന്നു ഏറെ ആശങ്കകള്‍ക്ക് വഴി തെളിച്ചത്.. ഈ നിയമം, ഇപ്പോള്‍ ബ്രിട്ടനിലുള്ള വിദേശികള്‍ക്കും ബാധകമാകും എന്ന സര്‍ക്കാരിന്റെ ആദ്യ …
പ്രതീക്ഷ നൽകാതെ യുകെ സമ്പദ്വ്യവസ്ഥ; സാമ്പത്തിക മാന്ദ്യം പടിവാതിൽക്കൽ; ജീവിത ചെലവ് ഇനിയും ഉയരും?
പ്രതീക്ഷ നൽകാതെ യുകെ സമ്പദ്വ്യവസ്ഥ; സാമ്പത്തിക മാന്ദ്യം പടിവാതിൽക്കൽ; ജീവിത ചെലവ് ഇനിയും ഉയരും?
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായ ഒക്ടോബര്‍ മാസത്തില്‍ ബ്രിട്ടീഷ് സാമ്പത്തിക മേഖലയില്‍ 0.3 ശതമാനത്തിന്റെ വളര്‍ച്ചക്കുറവ് ഉണ്ടായത്. സാധാരണക്കാരും വ്യാപാരി-വ്യവസായികളുമൊക്കെ കുതിച്ചുയരുന്ന ജീവിത ചെലവുകളുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണിത്. ഇതോടെ ബ്രിട്ടന്‍ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സെപ്റ്റംബറിൽ 0.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷം ഒക്ടോബറി ജി …
യുഎഇയി​​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ആ​ശ്വാ​സം; പുതുവർഷത്തി ൽ ഇൻഷുറൻസ്​ പ്രീമിയം കുറഞ്ഞേക്കും
യുഎഇയി​​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ആ​ശ്വാ​സം; പുതുവർഷത്തി ൽ ഇൻഷുറൻസ്​ പ്രീമിയം കുറഞ്ഞേക്കും
സ്വന്തം ലേഖകൻ: യുഎഇയി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ ആ​ശ്വാ​സ വാ​ർ​ത്ത. പു​തു​വ​ർ​ഷ​ത്തി​ൽ വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു വ​ന്നേ​ക്കും. ഈ ​വ​ർ​ഷം ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ 10-15 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 2024ൽ ​നേ​രി​യ വ​ർ​ധ​ന മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ല​യി​രു​ത്തി​യ​ത്. ഡീ​ല​ർ​മാ​ർ ന​ൽ​കി​യ ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പു​തി​യ കാ​ർ …
തൊഴിൽ നഷ്ട ഇൻഷുറൻസ്: വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് യുഎഇ
തൊഴിൽ നഷ്ട ഇൻഷുറൻസ്: വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് യുഎഇ
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവരിൽ നിന്നും, തവണകളായി അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യു എ ഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. ഇൻഷുറൻസിൽ ചേരേണ്ട 14 ശതമാനം ജീവനക്കാർ ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം ജീവനക്കാരിൽനിന്ന് ഉടൻ പിഴ ഈടാക്കാൻ തുടങ്ങും. …
റിയാദ് എക്‌സ്‌പോ 2030: 2,50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി
റിയാദ് എക്‌സ്‌പോ 2030: 2,50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി
സ്വന്തം ലേഖകൻ: റിയാദിൽ നടക്കാൻ പോകുന്ന എക്‌സ്‌പോ 2030ൽ സൗദി അറേബ്യ 2,50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ബുധനാഴ്ച റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ (ജിഎൽഎംസി) “തൊഴിൽ വിപണിയിലെ ദ്രുതഗതിയിലുള്ള പുരോഗതി” എന്ന പ്രമേയത്തിലുള്ള മന്ത്രിതല …
പ്രോമെട്രിക്ക് പരീക്ഷ 3 തവണ എഴുതിയിട്ടും പാസായില്ല; സൗദിയിൽ നിന്നും മടങ്ങി 68 മലയാളി നഴ്സുമാർ
പ്രോമെട്രിക്ക് പരീക്ഷ 3 തവണ എഴുതിയിട്ടും പാസായില്ല; സൗദിയിൽ നിന്നും മടങ്ങി 68 മലയാളി നഴ്സുമാർ
സ്വന്തം ലേഖകൻ: പ്രോമെട്രിക്ക് പരീക്ഷ 3 തവണ എഴുതിയിട്ടും പാസാകാത്തതിനെ തുടർന്ന് 68 മലയാളി നഴ്സുമാർ ജോലി ലഭിക്കാതെ കേരളത്തിലേക്ക് തിരിച്ചു പോന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) നേതാവ് ജാസ്മിൻ ഷാ ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഏജൻസികൾക്കു പണം നൽകിയ ശേഷമാണ് പലരും വിദേശത്തേക്കു ജോലി തേടി പോകുന്നത്. ജോലി …
ദേശീയ ദിനം: ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു; അണിയറയിൽ വൻ ആഘോഷ പരിപാടികൾ
ദേശീയ ദിനം: ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു; അണിയറയിൽ വൻ ആഘോഷ പരിപാടികൾ
സ്വന്തം ലേഖകൻ: ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 17, 18 തീയതികളിലാണ് അവധി. 18നാണ് ദേശീയ ദിനം. അമീരി ദിവാൻ ആണ് അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം 19 മുതൽ ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. ഖത്തറിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് …
വിമതരെ ഒതുക്കി റിഷി സുനാകിൻ്റെ നയവും തന്ത്രവും; കോമൺസ് കടമ്പ കടന്ന് റുവാണ്ട ബിൽ
വിമതരെ ഒതുക്കി റിഷി സുനാകിൻ്റെ നയവും തന്ത്രവും; കോമൺസ് കടമ്പ കടന്ന് റുവാണ്ട ബിൽ
സ്വന്തം ലേഖകൻ: റുവാണ്ടന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടിക്കുള്ളിലെ തീവ്ര വലതു അനുഭാവികള്‍ ഉയര്‍ത്തിയ കലാപത്തെ തന്റെ നയചാരുതികൊണ്ട് ഋഷി സുനക് പരാജയപ്പെടുത്തി. ഈ നിയമത്തെ ഇല്ലാതെയാക്കാന്‍ എം പിമാര്‍ തുടര്‍ന്നും ശ്രമിക്കുമെന്നതിനാല്‍ പുതുവത്സര ദിനത്തില്‍ വീണ്ടും ഒരു പടക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ആശങ്കകള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവില്‍ …
യുകെയിൽ പുതിയ കെയര്‍ വീസാ നിയമങ്ങള്‍ വൻ പ്രത്യാഘാതം സൃഷ്ടിക്കും; സുനാകിന് കത്തെഴുതി വിദഗ്ദർ
യുകെയിൽ പുതിയ കെയര്‍ വീസാ നിയമങ്ങള്‍ വൻ പ്രത്യാഘാതം സൃഷ്ടിക്കും; സുനാകിന് കത്തെഴുതി വിദഗ്ദർ
സ്വന്തം ലേഖകൻ: കെയര്‍ വര്‍ക്കേഴ്സിനുള്ള പുതിയ തലതിരിഞ്ഞ വീസ നിയമങ്ങള്‍ ബ്രിട്ടീഷ് കെയര്‍ മേഖലയെ തകര്‍ക്കുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരാനുള്ള കെയര്‍ വര്‍ക്കര്‍മാരുടെ അവകാശം ഇല്ലാതെയാക്കുന്ന പുതിയ നിയമം സോഷ്യല്‍ കെയര്‍ മേഖലയ്ക്കൊപ്പം എന്‍ എച്ച് എസ്സിനെയും തകര്‍ക്കുമെന്നാണ് അവര്‍ പറയുന്നത്. പ്രധാനമന്ത്രിക്കുള്ള കത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. …
ആകാശ എയര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നു; 2024 മാര്‍ച്ച് അവസാനത്തോടെ സർവീസ്
ആകാശ എയര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നു; 2024 മാര്‍ച്ച് അവസാനത്തോടെ സർവീസ്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക എന്ന് സിഎന്‍ബിസി ടിവി18റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് ആദ്യഘട്ട സര്‍വീസ് നടത്തുക. കുവൈത്ത്, സൗദി, ഖത്തർ എന്നീ …