സ്വന്തം ലേഖകൻ: ശൈത്യകാല അവധി അടുത്തതോടെ യാത്രാനടപടികൾ സുഗമമാക്കാൻ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. അടുത്തയാഴ്ച രാജ്യത്തെ സ്‌കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങുന്നതിനാൽ രാജ്യത്തിനു പുറത്തു പോകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിമാനത്താവളത്തിനുള്ളിൽ എല്ലായിടത്തേക്കും വഴികാട്ടാൻ ഡിജിറ്റൽ വേ ഫൈൻഡർ ഉണ്ട്. …
സ്വന്തം ലേഖകൻ: ഗാറ്റ്‌വിക്ക് എയർപോർട്ടിൽ യാത്രാദുരിതം പതിവാകുന്നു. മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ലണ്ടനിലെ പ്രധാന എയർപോർട്ടുകളിൽ ഒന്നാണ് ഗാറ്റ്‌വിക്ക് എയർപോർട്ട്. നാഷനല്‍ എയര്‍ ട്രാഫിക് സര്‍വ്വീസസ് സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതാണ് മിക്കപ്പോഴും സർവീസുകളുടെ കാലതാമസത്തിന് ഇടയാക്കുന്നതെന്ന് എയർപോർട്ട് അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യാത്രാദുരിതതിൽ ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് അധികൃതർ ഖേദം പ്രകടിപ്പിച്ചു. …
സ്വന്തം ലേഖകൻ: കഴിഞ്ഞ 15 വര്‍ഷക്കാലമായി ബ്രിട്ടനിലെ ദരിദ്രര്‍ ദരിദ്രരായി തന്നെ തുടരുകയാനെന്ന് സെന്റര്‍ ഫോ സോഷ്യല്‍ ജസ്റ്റിസ് (സി എസ് ജെ) പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ദ്ധിക്കാത്ത വേതനം, കുടുംബപ്രശ്‌നങ്ങള്‍, മതിയായ താമസ സൗകര്യമില്ലായ്മ, കുറ്റകൃത്യങ്ങള്‍, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, എന്നിവയ്ക്കൊപ്പം മറ്റു പല പ്രശ്നങ്ങളും കോവിഡ് കാലത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം …
സ്വന്തം ലേഖകൻ: യൂറോപ്പില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ. ഫ്ളൈറ്റ് റദ്ദാക്കലുകളാല്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് സംരക്ഷണം മെച്ചപ്പെടുത്താനാണ് യൂറോപ്യന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നത്. 2019 ലെ തോമസ് കുക്ക് ഗ്രൂപ്പ് പാപ്പരത്തവും കോവിഡ് പ്രതിസന്ധിയും പോലുള്ള സംഭവങ്ങളാല്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഓരോ വര്‍ഷവും യൂറോപ്പിലുടനീളം സഞ്ചരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് …
സ്വന്തം ലേഖകൻ: ആവശ്യമുള്ള സേവനങ്ങൾ 20 മിനിറ്റിനുള്ളിൽ ലഭ്യമാകുന്ന ‘20 മിനിറ്റ് സിറ്റി’ പദ്ധതിയുടെ നയത്തിന് അംഗീകാരം നൽകി ദുബായ് ഗാതാഗത വകുപ്പ്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഉന്നത സമിതിയാണ് പ്ലാൻ ആംഗീകരിച്ചത്. 2024-2030 കാലത്തേക്കുള്ള സ്ട്രാറ്റജിക് പ്ലാൻ ആണ് അംഗീകരിച്ചിരിക്കുന്നത്. നൂതനവുമായ ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് പ്ലാൻ …
സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സിംഗപ്പൂർ, ഇന്ത്യ സന്ദർശനം ഡിസംബർ 13 മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും. സംയുക്ത താൽപര്യങ്ങൾ സേവിക്കുന്നതിനും മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ …
സ്വന്തം ലേഖകൻ: ദേശീയദിനം പ്രമാണിച്ച് ഡിസംബർ 16, 17 ദിവസങ്ങളിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം 18ന് അവധി നൽകുമെന്നും സർക്കുലറിൽ പറയുന്നു. അതിനിടെ ബഹ്റെെനിൽ നിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ …
സ്വന്തം ലേഖകൻ: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും …
സ്വന്തം ലേഖകൻ: റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിക്ക് സമീപമുള്ള കഗുഗുവിലെ ഹോപ് ഹോസ്റ്റലില്‍ തളം കെട്ടി നില്‍ക്കുന്നത് അത്ര സുഖമല്ലാത്ത ഒരു നിശബ്ദതയാണ്. ഇനിയും വരാത്ത അതിഥികള്‍ക്കായി മുറികള്‍ തയ്യാറായിക്കഴിഞ്ഞു. അവിടത്തെ പല മുറികളുടെയും ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍, അങ്ങു ദൂരെ പ്രസിഡണ്ടിന്റെ കൊട്ടാരം കാണാം. 1994-ല്‍ ഹുതു തീവ്രവാദികള്‍ ടുട്സി ന്യുനപക്ഷത്തെ കൊന്നൊടുക്കിയ 1994- ലെ …
സ്വന്തം ലേഖകൻ: സര്‍വ്വേ ഫലങ്ങളില്‍ നിരാശരായ ഒരു കൂട്ടം എം പിമാര്‍ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതിന് കളമൊരുക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നെയ്ജല്‍ ഫരാജുമായി യോജിച്ച് പാര്‍ട്ടിക്കുള്ളില്‍ ഒരു അട്ടിമറിക്കാണ് അവര്‍ ഒരുങ്ങുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി സംഭവിക്കുന്നത് ഒഴിവാക്കാന്‍ മുന്‍ പ്രധാനമന്ത്രിയെ കളത്തില്‍ ഇറക്കണമെന്നാണ് ഒരു കൂട്ടം …