സ്വന്തം ലേഖകൻ: റിയാലിന്റെ വിനിമയ നിരക്ക് ഉയർന്ന് ചൊവ്വാഴ്ച രാവിലെ ഒരു റിയാലിന് 219 രൂപ എന്ന സർവകാല റെക്കോർഡിലെത്തി. എന്നാൽ വൈകുന്നേരത്തോടെ റിയാലിന് 218.90 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. 218.90 മായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ് നിരക്ക്. എന്നാൽ വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ എക്ചേഞ്ചിൽ ഒരു റിയാലിന് 219 …
സ്വന്തം ലേഖകൻ: സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരുടെ അനധികൃത താമസത്തിൽ നടപടികൾ തുടരുന്നു. ഇത്തരക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ബാച്ചിലർമാർ താമസിക്കുന്ന വിവിധ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷൻ റദ്ദാക്കി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഫിർദൗസിലും അൻന്തലുസിലുമായി നടന്ന പരിശോധനയിലാണ് നടപടി. തുടർന്ന് നിരവധി കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. വിവിധ മന്ത്രാലയങ്ങള്‍ …
സ്വന്തം ലേഖകൻ: സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് സ്‌കൂളുകളില്‍ ചേരാന്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഫീസില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇവരെ സ്വകാര്യ സ്‌കൂള്‍ വിടാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വകര്യ സ്‌കൂളുകളുടെ ഫീസിന് …
സ്വന്തം ലേഖകൻ: ഞായറാഴ്ച മുതല്‍ ആര്‍ക്ടിക് പ്രദേശത്തുനിന്നുള്ള വായു പ്രവാഹം ആരംഭിച്ചതോടെ ബ്രിട്ടന്റെ പല ഭാഗങ്ങളിലും ശിശിരകാലത്തിന്റെ ആദ്യ സൂചനകള്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍, ഇത്തവണ ശിശിരകാലം നേരത്തെയാകും എന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായങ്ങളാണുള്ളത്. ചില പ്രവചന മാതൃകകള്‍, കടുത്ത തണുപ്പേറിയ മഞ്ഞുനിറഞ്ഞ ദിനങ്ങള്‍ പ്രവചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പൊതുവെ ഒരു അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ വരുന്ന …
സ്വന്തം ലേഖകൻ: മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു. നിയമവിരുദ്ധമായി യുഎസിലെത്തുന്ന കുടിയേറ്റക്കാരെ പിടികൂടി നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതുൾപ്പെടെ കർശന നടപടികളുടെ ചുമതലയുള്ള അതിർത്തി മേധാവിയായി ഹോമെനെ (62) നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റായ ട്രംപ് പ്രഖ്യാപിച്ചു. ജനപ്രതിനിധിസഭാംഗമായ ഇലീസ് സ്റ്റെഫനിക് (40) യുഎന്നിലെ …
സ്വന്തം ലേഖകൻ: കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്. ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ക്യാംപ് മാറ്റിവയ്ക്കുകയാണെന്നാണ് ബ്രാംപ്ടന്‍ ത്രിവേണി കമ്യൂണിറ്റി സെന്റർ അധികൃതരുടെ …
സ്വന്തം ലേഖകൻ: യുഎഇ സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ ശിക്ഷകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതിയ നിയമം അനുശാസിക്കുന്നത്. രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ നിയമം അധികൃതര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം മദ്യപിച്ച് വാഹനമോടിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ …
സ്വന്തം ലേഖകൻ: പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം കണ്ട് വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ തൊഴിൽ സേനാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. 2024 ൻ്റെ രണ്ടാം പാദം അവസാനത്തോടെ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ആകെ 29.27 ലക്ഷം …
സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ നിന്നും നഴ്‌സുമാരുടെ കൂട്ടപ്പലായനം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലേബര്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന ഹെല്‍ത്ത്‌കെയര്‍ പദ്ധതികള്‍ ഫലവത്താകില്ലെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നഴ്‌സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുകയും, കുറഞ്ഞ തോതില്‍ മാത്രം ആളുകള്‍ പ്രൊഫഷണിലേക്ക് വരികയും ചെയ്യുന്നത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ പാകത്തില്‍ രൂപപ്പെട്ട് വരികയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. വിദേശ …
സ്വന്തം ലേഖകൻ: സൗത്ത് വെയില്‍സിലെ അബഗവനി നഗരത്തില്‍ മാജിക് കോട്ടേജ് എന്ന സ്ഥാപനത്തില്‍ പടര്‍ന്ന തീ കെടുത്താന്‍ അഗ്‌നിശമന സേന പെടാപാട് പെടുകയാണ്. ഏറെ വിലക്കുറവില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണീച്ചറുകള്‍ വില്‍ക്കുന്ന ഈ സ്ഥാപനം ബ്രിട്ടനില്‍ മലയാളികള്‍ക്കിടയിലും ഏറെ പ്രിയങ്കരമായ ഒരു സ്ഥാപനമാണ്. ടൗണ്‍ സെന്ററിന്റെ മധ്യത്തില്‍, ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍ വശത്തായാണ് ഇത് …