1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കി വീണ്ടും ജിദ്ദ വിമാനത്താവളം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കി വീണ്ടും ജിദ്ദ വിമാനത്താവളം
സ്വന്തം ലേഖകൻ: സുഗമമായ യാത്രയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലഗേജുകൾ വിലക്കി വീണ്ടും ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ. ലഗേജുകൾ നിഷ്‌കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു. കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള …
സൗദിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് ഇനി മുതൽ കനത്ത പിഴ; തിരിയുമ്പോൾ ജാഗ്രത
സൗദിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് ഇനി മുതൽ കനത്ത പിഴ; തിരിയുമ്പോൾ ജാഗ്രത
സ്വന്തം ലേഖകൻ: സൗദിയിലെ റോഡുകളിലെ സിഗ്നലുകളിൽ തിങ്കളാഴ്ച മുതൽ വാഹനം വലതു വശത്തേക്ക് തിരിക്കും മുൻപ് ഒന്നു നിർത്തി പരിസരം ശ്രദ്ധിക്കുന്ന കാര്യം ( സ്റ്റോപ്പ് ആൻഡ് പ്രൊസീഡ്) മറന്നാൽ പിഴ ലഭിക്കുമെന്നത് പ്രത്യേകം ഓർക്കുക. തിങ്കളാഴ്ച മുതൽ ഫ്രീ റൈറ്റ് സിഗ്നലുകളിൽ വലത്തേക്ക് പോകുന്നതിനായി നിർത്താതെ തിരിഞ്ഞു പോകുന്ന വാഹനങ്ങളുടെ ഓട്ടം നീരീക്ഷിക്കും. നിയമം …
അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ളി​ൽ​ 30% വ​രെ നിർക്ക് ഇ​ള​വ് പ്രഖ്യാപിച്ച് സൗ​ദി എ​യ​ര്‍ലൈ​ന്‍സ്
അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ളി​ൽ​ 30% വ​രെ നിർക്ക് ഇ​ള​വ് പ്രഖ്യാപിച്ച് സൗ​ദി എ​യ​ര്‍ലൈ​ന്‍സ്
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി എ​യ​ര്‍ലൈ​ന്‍സ് എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലും 30 ശ​ത​മാ​നം വ​രെ കി​ഴി​വോ​ടെ ‘ഗ്രീ​ന്‍ ഫ്ലൈ ​ഡേ ഓ​ഫ​ര്‍’ പ്ര​ഖ്യാ​പി​ച്ചു. പ്ര​മോ​ഷ​ന​ല്‍ ഓ​ഫ​റു​ക​ളി​ലൂ​ടെ അ​തി​ഥി​ക​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​മ​ര്‍പ്പ​ണ​ത്തെ​യാ​ണ് ഇ​ത്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നും പ്ര​യോ​ജ​നം നേ​ടാ​നും ബു​ധ​നാ​ഴ്ച വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ …
അധികാരത്തില്‍ എത്തിയാൻ കുടിയേറ്റം പ്രതിവര്‍ഷം 2 ലക്ഷമാക്കി കുറയ്ക്കും; നയം മാറ്റവുമായി ലേബർ പാർട്ടിയും
അധികാരത്തില്‍ എത്തിയാൻ കുടിയേറ്റം പ്രതിവര്‍ഷം 2 ലക്ഷമാക്കി കുറയ്ക്കും; നയം മാറ്റവുമായി ലേബർ പാർട്ടിയും
സ്വന്തം ലേഖകൻ: വിദേശ കുടിയേറ്റത്തോട് ഉദാര സമീപനം സ്വീകരിച്ചിരുന്ന ലേബര്‍ പാര്‍ട്ടിയും ഒടുവില്‍ യുകെയിലെ മറ്റ് പാര്‍ട്ടികളുടെ കുടിയേറ്റവിരുദ്ധ നയം സ്വീകരിക്കുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ഷാഡോ ചീഫ് സെക്രട്ടറിയായ സര്‍ ഡാരന്‍ ജോണ്‍സണ്‍ പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ആണ് അദ്ദേഹം …
യുഎസിൽ ഇന്ത്യൻ അംബാസഡറെ തടഞ്ഞ് ഖലിസ്ഥാനികൾ; നിജ്ജാറെ കൊന്നു, പന്നൂണിനെതിരെ വധശ്രമെന്ന് ആക്രോശം
യുഎസിൽ ഇന്ത്യൻ അംബാസഡറെ തടഞ്ഞ് ഖലിസ്ഥാനികൾ; നിജ്ജാറെ കൊന്നു, പന്നൂണിനെതിരെ വധശ്രമെന്ന് ആക്രോശം
സ്വന്തം ലേഖകൻ: ന്യൂയോർക്കിലെ ഗുരുദ്വാര സന്ദർശിക്കവെ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരഞ്ജിത്ത് സിങ് സന്ധുവിനെ ഖലിസ്ഥാൻ വാദികൾ തടഞ്ഞുവെച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പി വക്താവ് ആർ.പി. സിങ് ആണ് വിഡിയോ പങ്കുവെച്ചത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിലും ഗുർപത്‍വന്ത് സിങ് പന്നൂണിനെതിരായ നടപടിയിലും പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ …
ഇന്ത്യക്കാർക്കും ചൈനക്കാർക്കും ഇനി മുതൽ ഒരുമാസം വീസയില്ലാതെ മലേഷ്യയിൽ താമസിക്കാം
ഇന്ത്യക്കാർക്കും ചൈനക്കാർക്കും ഇനി മുതൽ ഒരുമാസം വീസയില്ലാതെ മലേഷ്യയിൽ താമസിക്കാം
സ്വന്തം ലേഖകൻ: ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർക്ക് വീസയില്ലാതെ ഇനി ഒരു മാസം മലേഷ്യയിൽ കഴിയാം. ഈ നടപടിക്ക് ഡിസംബർ ഒന്ന് മുതൽ തുടക്കം കുറിക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. ഭരണകക്ഷിയായ പീപ്ൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലായിരുന്നു ഇതുസംബന്ധിച്ച് അൻവർ ഇബ്രാഹിമിന്റെ പ്രഖ്യാപനം. മലേഷ്യയിലെ നാലാമത്തെയും അഞ്ചാമത്തെയും വിപണി ഉറവിടങ്ങളാണ് ചൈനയും ഇന്ത്യയും. ഈ …
വീണ്ടും യുദ്ധം? ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ഇന്നു കൂടി; കൂടുതൽ ബന്ദികൾക്ക് മോചനം
വീണ്ടും യുദ്ധം? ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ഇന്നു കൂടി; കൂടുതൽ ബന്ദികൾക്ക് മോചനം
സ്വന്തം ലേഖകൻ: ഇസ്രയേലി ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ വിട്ടയക്കലും വെടിനിർത്തലിന്റെ മൂന്നാം ദിവസമായ ഇന്നലെയും തുടർന്നു. 13 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ ‌പലസ്തീൻകാരായ 39 തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഹമാസ് ബന്ദിയാക്കിയ റഷ്യൻ പൗരത്വമുള്ള വ്യക്തിയെയും ഇന്നലെ വിട്ടയച്ചു. തായ്‌ലൻഡ് സ്വദേശികളായ ഇരുപതോളം ബന്ദികളെയും ഹമാസ് നേരത്തേ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലാതെ മോചിപ്പിച്ചിരുന്നു. …
പ്രവാസികൾക്ക് ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ മികച്ച യുഎഇ ന​ഗരമായി റാസ് അൽ ഖൈമ
പ്രവാസികൾക്ക് ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ മികച്ച യുഎഇ ന​ഗരമായി റാസ് അൽ ഖൈമ
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ജോലി ചെയ്യാനും ജീവിക്കാനും സാദിക്കുന്ന മികച്ച നഗരങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് യുഎഇയിലെ റാസ് അൽ ഖൈമ. മികച്ച നഗരങ്ങളിൽ നാലാം സ്ഥാനം ആണ് റാസ് അൽ ഖൈമ സ്വന്തമാക്കിയിരിക്കുന്നത്. ദുബായിയേയും അബുദാബിയേയും പിന്നിലാക്കിയാണ് റാസ് അൽ ഖൈമ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ മികച്ച നഗരങ്ങളിൽ യുഎഇയിലെ മൂന്ന് എമിറേറ്റുകൾ കൂടി …
സൗദിയില്‍ പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി
സൗദിയില്‍ പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. എന്നാല്‍, തൊഴില്‍ കരാറിലോ സ്ഥാപനത്തിന്റെ ബൈലോയിലോ രണ്ടു ജോലി ചെയ്യുന്നത് വിലക്കുന്ന വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ലേബര്‍ അതോറിറ്റി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉപയോക്താക്കളുടെ സേവനങ്ങള്‍ക്കായുള്ള …
സലാം എയർ മസ്കത്ത് ​- തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ; ആഴ്ചയിൽ രണ്ട് സർവിസുകൾ
സലാം എയർ മസ്കത്ത് ​- തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ; ആഴ്ചയിൽ രണ്ട് സർവിസുകൾ
സ്വന്തം ലേഖകൻ: ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാംഎയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവിസ്​ ജനുവരി മൂന്ന്​ മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാകുക. ടിക്കറ്റ്​ ബുക്കിങ്ങ്​ തുടങ്ങിയിട്ടുണ്ട്​. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന്​ രാത്രി 10.15ന്​ പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന്​ തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതിൽ ഏഴ്​ കിലോ ഹാൻഡ്​ …