സ്വന്തം ലേഖകൻ: ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്‍റെ ബസ് വഴി സഞ്ചരിച്ചവരുടെ എണ്ണത്തിൽ വർധനവ്. ആ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകൾ പരിശാധിക്കുമ്പോൾ 3145,545 ആളുകളാണ് ബസ് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേകലയാളവിൽ 2.1 ദശലക്ഷം യാത്രക്കാരാണ് പ്രതിദിനം സഞ്ചരിച്ചിരുന്നത്. പ്രതിദിനം 11,500ലധികം …
സ്വന്തം ലേഖകൻ: ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവനാളുകളോടും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ചാണ് നിർദേശമെന്ന് അധികൃതർ അറിയിച്ചു. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. അതിനിടെ ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിഛേദിച്ച് ബഹ്റൈൻ. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബഹ്റെെൻ തിരിച്ചു …
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9770 ആയി. ഇതില്‍ 4008 ല്‍ അധികം പേര്‍ കുട്ടികളാണ്. പലസ്തീനില്‍ ഇതുവരെ 175 ആരോഗ്യ പ്രവര്‍ത്തകരും 34 സൈനികരും കൊല്ലപ്പെതായി പലസ്തീന്‍ ആരോഗ്യമന്ത്രി മെ അല്‍ കൈല സ്ഥിരീകരിച്ചു. 16 ആശുപത്രികളുടെയും 72 ക്ലിനിക്കുകളില്‍ 51 എണ്ണത്തിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇന്ധനത്തിന്റെയും മരുന്നുകളുടെയും അഭാവവും രൂക്ഷമാണെന്നും …
സ്വന്തം ലേഖകൻ: സർക്കാർ സഹായങ്ങൾ നിരസിച്ച് വഴിയോരങ്ങളിൽ കൂടാരമടിച്ച് അന്തിയുറങ്ങുന്നവർക്കെതിരെ ശക്തമായ നപപടിക്ക് ഒരുങ്ങുകയാണ് ബ്രിട്ടിഷ് സർക്കാർ. ഇത്തരക്കാരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ നൽകുന്ന സഹായങ്ങൾ സ്വീകരിക്കാതെ, തെരുവു ജീവിതം ശൈലിയാക്കി മാറ്റുന്നവർക്കെതിരെ ഇംഗ്ലണ്ടിലും വെയിൽസിലും പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഹോം ഓഫിസ്. ഇവരുടെ സാന്നിധ്യം പൊതുജനത്തിനും സമാന്യജീവിതത്തിനും ശല്യമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഇതുസംബന്ധിച്ച …
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് സർക്കാർ പരസ്യമായി ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പലസ്തീൻ അനുകൂല നിലപാടുമായി തെരുവിലിറങ്ങാനെത്തിയത് ലക്ഷക്കണക്കിന് ആളുകൾ. ബ്രിട്ടനില വൻനഗരങ്ങളിൽ ഇന്നലെ നടന്ന വിവിധ പലസ്തീൻ അനുകൂല റാലിയിലും ധർണയിലും പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. സെൻട്രൽ ലണ്ടനിൽ മാത്രം റാലിയിൽ പങ്കെടുത്തത് 30,000 പേരാണെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ യഥാർധ സംഖ്യ …
സ്വന്തം ലേഖകൻ: ഗാസയില്‍ അടിയന്ത വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്ത്. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷെ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ അമേരിക്ക എതിര്‍ത്തു. വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഹമാസിന് ഗുണം ചെയ്യുമെന്നും അവരെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നതെന്നും പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: ഭാഷ അറിയാതെ പോയത് കൊണ്ട്, ഒരു വാക്ക് തെറ്റി പോയത് കൊണ്ട് പൊലീസ് പിടിയിലായ സംഭവം ആണ് ലിസ്ബണിലെത്തിയ യുവാവിന് ഉണ്ടായത്. റഷ്യയില്‍ നിന്നും ലിസ്ബണ്‍ കാണാനെത്തിയതായിരുന്നു ഒരു യുവാവ്. നാട് കണ്ടും നാടിന്റെ മനോഹാരിത മനസ്സിലാക്കിയും അങ്ങനെ നടന്നപ്പോഴാണ് യുവാവിന് ഒരു ജ്യൂസ് കുടിക്കാം എന്ന മോഹം ഉദിച്ചത്. പക്ഷെ അത് …
സ്വന്തം ലേഖകൻ: ജപ്പാനിലെ ഹിരോഷിമയില്‍ 1945-ല്‍ വര്‍ഷിച്ചതിനെക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നതായി വെളിപ്പെടുത്തല്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ന്യൂസ്‌വീക്ക് റിപ്പോര്‍ട്ടുചെയ്തു. മോസ്‌കോ നഗരത്തില്‍ ഈ ബോംബ് വര്‍ഷിച്ചാല്‍ 3,00,000-ലധികം പേര്‍ കൊല്ലപ്പെടുമെന്നാണ് വെളിപ്പെടുത്തല്‍. കടുപ്പമേറിയ സൈനിക ദൗത്യങ്ങള്‍ മുന്നില്‍ക്കാണ്ടാണ് ബോംബ് വികസിപ്പിക്കുന്നത് എന്നാണ് വിവരം. ബോംബ് വര്‍ഷിക്കുന്ന സ്ഥലത്തിന്റെ …
സ്വന്തം ലേഖകൻ: ഖലിസ്താന്‍ വിഘടനവാദി ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ തെളിവ് നല്‍കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ എണ്ണത്തിന് അനുപാതമായി ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് കനേഡിയന്‍ ഹൈക്കമ്മീഷനോട് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാനഡ …
സ്വന്തം ലേഖകൻ: ലണ്ടനിൽ പതിനായിരങ്ങൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്താനൊരുങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. രണ്ട് ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരെ ഓർമിക്കുന്ന യുദ്ധവിരാമ ദിനത്തിലാണ് (നവംബർ 11) ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്താനൊരുങ്ങുന്നത്. ഈ ദിവസത്തിൽ പ്രകടനം നടത്തുന്നത് പ്രകോപനപരവും അനാദരവുമാണ്. ഇത് ബ്രിട്ടന്റെ മൂല്യങ്ങൾക്കും പൊതുജനങ്ങൾക്കും അപമാനമാണെന്ന് സുനക് പറഞ്ഞു. …