1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വേതന സംരക്ഷണ നിയമം: ഒമാനിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളം മൂന്നു ദിവസത്തിനുള്ളിൽ
വേതന സംരക്ഷണ നിയമം: ഒമാനിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളം മൂന്നു ദിവസത്തിനുള്ളിൽ
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കുള്ള വേതന സംരക്ഷണ സംവിധാനം ( വേജ്ഡ പ്രൊട്ടക്ഷൻ സിസ്റ്റം‌ -ഡബ്ല്യുപിഎസ്) കൂടുതൽ കർശനമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. ഇതു പ്രകാരം ജീവനക്കാരൻ ശമ്പളത്തിന് അർഹനായതു മുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള പേയ്മെന്‍റ് നൽകണം. അത് ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈനായി കൈമാറണമെന്നും തൊഴിൽ മന്ത്രാലയം (എംഒഎല്‍) വ്യക്തമാക്കി. നേരത്തേ ഏഴു …
നഴ്സുമാര്‍ക്കും അധ്യാപകര്‍ ക്കും 2.8%, എംപിമാര്‍ക്ക് ഇരട്ടി ശമ്പളവർധന; വീണ്ടും സമരകാഹളം
നഴ്സുമാര്‍ക്കും അധ്യാപകര്‍ ക്കും 2.8%, എംപിമാര്‍ക്ക് ഇരട്ടി ശമ്പളവർധന; വീണ്ടും സമരകാഹളം
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം അധ്യാപകര്‍ക്കും നഴ്സുമാര്‍ക്കും 2.8 ശതമാനം മാത്രം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച സര്‍ക്കാര്‍ പക്ഷെ എംപിമാരുടെ കാര്യത്തില്‍ ഉദാരമായ സമീപനമാണ് പുലര്‍ത്തുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പള വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നിരവധി യൂണിയനുകള്‍ സമര ഭീഷണിയുമായി രംഗത്തുള്ള സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനവുമായി സര്‍ക്കാര്‍ രംഗത്ത് …
യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ സ്വദേശിവൽക്കരണം പോര? കൂടുതൽ വീസാ നിയന്ത്രണം വരും
യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ സ്വദേശിവൽക്കരണം പോര? കൂടുതൽ വീസാ നിയന്ത്രണം വരും
സ്വന്തം ലേഖകൻ: തദ്ദേശീയരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.എന്നാല്‍ ആ സ്വപ്‌നം ഫലം കാണാന്‍ ഇടയില്ലെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് ജോലിക്കാരുടെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഇമിഗ്രേഷന്‍ കണക്കുകളില്‍ വലിയ മാറ്റം വരുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ …
വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ; രൂപയുടെ മൂല്യത്തകർച്ചയിൽ നേട്ടമുണ്ടാക്കി പ്രവാസികൾ
വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ; രൂപയുടെ മൂല്യത്തകർച്ചയിൽ നേട്ടമുണ്ടാക്കി പ്രവാസികൾ
സ്വന്തം ലേഖകൻ: മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ. ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിച്ചത്. ഇതര ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും നേട്ടമുണ്ടായി. രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളുടെ വിനിമയത്തിലും പ്രതിഫലിച്ചത്. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23.12 രൂപയാണ് ഓൺലൈൻ നിരക്ക്. വിനിമയ നിരക്ക് …
104 പോരാട്ടങ്ങൾക്ക് വേദിയാകാൻ 15 സ്റ്റേഡിയങ്ങൾ; ഫിഫ ലോകകപ്പ് മഹാസംഭവമാക്കാൻ സൗദി
104 പോരാട്ടങ്ങൾക്ക് വേദിയാകാൻ 15 സ്റ്റേഡിയങ്ങൾ; ഫിഫ ലോകകപ്പ് മഹാസംഭവമാക്കാൻ സൗദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ എക്കാലത്തെയും മികച്ച സൃഷ്ടികളാകാൻ തയാറെടുത്ത് ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങൾ. 5 ആതിഥേയ നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളും 9 ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളുമാണ് ലോകകപ്പിനായി ഒരുങ്ങുക. ഇതിനു പുറമെ 10 ഇടങ്ങളിലായി ടീം ബേസ് ക്യാംപുകളും സജീവമാകും. നിലവിലുള്ളവ നവീകരിച്ചും പുതിയവ നിർമിച്ചും 15 അത്യാധുനിക സ്റ്റേഡിയങ്ങളാണ് 2034 ൽ …
സൗദിയിൽ വ്യക്തിഗത വാഹനം ഇനി നേരിട്ട് ഇറക്കുമതി ചെയ്യാം; പ്രത്യേക പോർട്ടൽ ആരംഭിച്ചു
സൗദിയിൽ വ്യക്തിഗത വാഹനം ഇനി നേരിട്ട് ഇറക്കുമതി ചെയ്യാം; പ്രത്യേക പോർട്ടൽ ആരംഭിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വാഹനം ഇനി നേരിട്ട് ഇറക്കുമതി ചെയ്യാം. സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഇതിനായി പ്രത്യേക പോർട്ടൽ സേവനം ആരംഭിച്ചു. ഓൺലൈൻ വഴി നടപടികൾ പൂർത്തിയാക്കി വാഹനം രാജ്യത്തേക്ക് എത്തിക്കാൻ ഇതുവഴി സാധിക്കും. സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയാണ് സെൽഫ് സർവീസ് ഓപ്ഷൻ അവതരിപ്പിച്ചത്. വ്യക്തിഗത വാഹന ഇറക്കുമതിക്കായാണ് …
ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്; പൊള്ളുന്ന നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ
ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്; പൊള്ളുന്ന നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് വേ​ണ്ടി അ​ട​ക്കു​ന്നു. ഗൂ​ബ്ര അ​ട​ക്ക​മു​ള്ള പ​ല സ്കൂ​ളു​ക​ളി​ലും അ​വ​ധി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സ്കൂ​ളു​ക​ൾ ഈ ​വ​ർ​ഷം ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ പൊ​തു​വെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടി​ലേ​ക്ക് പോ​വു​ന്നി​ല്ല. എ​ന്നാ​ൽ, ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടി​ൽ പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ഇ​തോ​ടെ മ​സ്ക​ത്തി​ൽ​നി​ന്ന് കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള …
ഖത്തർ ദേശീയദിനം: പൗരന്മാർക്കും പ്രവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്ന് അമീർ
ഖത്തർ ദേശീയദിനം: പൗരന്മാർക്കും പ്രവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്ന് അമീർ
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്നു. നന്മയും സന്തോഷവും ലഭിക്കാനും ഖത്തറിനും അതിലെ ജനങ്ങൾക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകുന്നത് തുടരാനും ദൈവത്തോട് പ്രാർഥിക്കുന്നതായും അമീർ ദേശീയ സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും ചരിത്രം …
ഇംഗ്ലണ്ടിൽ കൗണ്‍സില്‍ ടാക്സിന് പുറമെ ഇനി മേയര്‍ ടാക്സും ചുമത്താനുള്ള നീക്കവുമായി ഏഞ്ചല റെയ്നർ
ഇംഗ്ലണ്ടിൽ കൗണ്‍സില്‍ ടാക്സിന് പുറമെ ഇനി മേയര്‍ ടാക്സും ചുമത്താനുള്ള നീക്കവുമായി ഏഞ്ചല റെയ്നർ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും, കൗണ്‍സില്‍ ടാക്സുകള്‍ക്ക് പുറമെ മേയര്‍ ടാക്സ് കൂടി ചുമത്താന്‍ അധികാരമുള്ള, നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഏയ്ഞ്ചല റെയ്‌നര്‍. ചുരുങ്ങിയത് 15 ലക്ഷം ജനസംഖ്യയുള്ള ഇടങ്ങളില്‍, ദ്വിതല കൗണ്‍സിലുകള്‍ക്ക് പകരമായി പുതിയ അഥോറിറ്റികള്‍ നിലവില്‍ വരും. ഇതുവഴി ചില കൗണ്‍സിലുകളില്‍ തെരഞ്ഞെടുപ്പും വൈകിയേക്കും. ഏറ്റവുമധികം കേന്ദ്രീകൃതമായ …
സ്കോട്‌ലൻഡിൽ മലയാളി യുവതിയെ കാണാതായിട്ട് 10 ദിവസം; സഹായം അഭ്യർഥിച്ച് പൊലീസും ഉറ്റവരും
സ്കോട്‌ലൻഡിൽ മലയാളി യുവതിയെ കാണാതായിട്ട് 10 ദിവസം; സഹായം അഭ്യർഥിച്ച് പൊലീസും ഉറ്റവരും
സ്വന്തം ലേഖകൻ: സ്കോട്‌ലൻഡിൽ മലയാളി യുവതിയെ കാണാതായി. എഡിൻബറോയിലെ സൗത്ത് ഗൈൽ ഏരിയയിൽ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് എഡിൻബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സാന്ദ്ര ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും …