സ്വന്തം ലേഖകൻ: ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദി അറേബ്യയിലേക്ക് മാറ്റാത്ത കമ്പനികള്‍ക്ക് അടുത്ത ജനുവരി സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ അനുവദിക്കില്ല. ആസ്ഥാനങ്ങള്‍ മാറ്റാന്‍ അനുവദിച്ച സമയപരിധി ജനുവരിയില്‍ അവസാനിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റണമെന്ന് അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. 2024 ജനുവരിയോടെ റീജ്യനല്‍ …
സ്വന്തം ലേഖകൻ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നവംബര്‍ രണ്ടിന് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. നവംബര്‍ രണ്ട് വ്യാഴാഴ്ച മൂന്നു മണി മുതലാണ് പരിപാടി. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ പ്രധാന വെയ്റ്റിംഗ് ലിസ്റ്റ് അടുത്ത സമ്മറില്‍ 8 മില്ല്യണിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റ് 7.75 മില്ല്യണ്‍ എന്ന റെക്കോര്‍ഡില്‍ എത്തിയിട്ടുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ കൊവിഡ് ബാക്ക്‌ലോഗ് പരിഹരിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്നതായും ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. സമരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ 210,000 പേര്‍ ഈ …
സ്വന്തം ലേഖകൻ: യു കെയില്‍ എത്തുന്ന ഓരോ വിമാനത്തിനും ഇനി ഒരു യാത്രയ്ക്ക് 17 പൗണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസ് ചാര്‍ജ് അധികമായി നല്‍കേണ്ടി വരും. നിലവില്‍ ഒരു യാത്രയ്ക്ക് 47 പൗണ്ട് എന്നത് 64 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഉറപ്പായി. …
സ്വന്തം ലേഖകൻ: കനേഡിയൻ പൗരന്മാർക്കുള്ള വീസ നടപടികൾ ഇന്ത്യ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് കാനഡ. ഇന്ത്യയുടെ നീക്കം ശുഭസൂചനയാണെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. കനേഡിയൻ പൗരന്മാർ ആശങ്കപ്പെട്ടിരുന്ന സമയത്താണ് ഇന്ത്യയുടെ ഭാഗത്തുനിന്നു നല്ല അടയാളം ലഭിച്ചതെന്നു മാർക്ക് വ്യക്തമാക്കി. വീസാ നടപടികൾ മരവിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിടിവി ന്യൂസ് റിപ്പോർട്ട് …
സ്വന്തം ലേഖകൻ: നവംബർ ഒന്നുമുതൽ 14 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എ ഉൾപ്പെടെ 4 ടെർമിനലുകൾ ഒരേസമയം പ്രവർത്തിക്കും. 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ ‘എ’യിൽനിന്നു മാത്രമായിരിക്കും സർവീസ് നടത്തുകയെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. നവംബർ ഒന്നിനു തുറക്കുന്ന പുതിയ ടെർമിനലിന്റെ പ്രചാരണാർഥം നിങ്ങളുടെ ടെർമിനൽ പരിശോധിക്കുക എന്ന പേരിൽ …
സ്വന്തം ലേഖകൻ: മഴ തുടരുന്ന സാഹചര്യത്തിൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വർക് ഫ്രം ഹോം പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ജോലി സാന്നിധ്യം അത്യാവശ്യമായ ജോലികൾ ഒഴികെ മറ്റു ജീവനക്കാർക്കെല്ലാം ഉത്തരവ് ബാധകമാണ്. ദുബായിലെ …
സ്വന്തം ലേഖകൻ: ഒമാന്‍ തലസ്ഥാന നഗരിയില്‍ നിന്ന് ഗോവയിലേക്കുള്ള ഒമാന്‍ എയറിന്റെ നേരിട്ടുള്ള സര്‍വീസ് ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കും. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എംഐഎ) ലേക്ക് ആഴ്ചയില്‍ നാല് ദിവസമാണ് മസ്‌കറ്റ്-ഗോവ-മസ്‌കറ്റ് സര്‍വീസ്. മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആദ്യ വിമാനം മറ്റന്നാള്‍ രാവിലെ 7.10ന് ഗോവയിലെത്തും. ഇവിടെ നിന്ന് 10.10ന് മസ്‌കറ്റിലേക്ക് …
സ്വന്തം ലേഖകൻ: പൊതു ഇടങ്ങളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും മുനിസിപ്പാലിറ്റി. നഗര സൗന്ദര്യത്തെയും ആരോഗ്യ സംരക്ഷണത്തെയും ബാധിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. പിക്നിക്കുകൾക്കും സെഷനുകൾക്കും ശേഷം സൈറ്റുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും മാലിന്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽവന്ന് അവ കൊണ്ടിടണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. അതിനിടെ ഒമാനിലേക്ക് ജോലിക്കായി ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് പലരും തട്ടിപ്പ് നടത്തുന്നതായി …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ഔട്ട്സോഴ്സ്ഡ് സ്റ്റാഫുകളെ കോവിഡ് ബോണസില്‍ നിന്ന് ഒഴിവാക്കിയ പ്രശ്നത്തില്‍ ജീവനക്കാര്‍ സര്‍ക്കാരിനെതീരെ നിയമപോരാട്ടത്തിന്. വണ്‍ ഓഫ് ബോണസില്‍ നിന്ന് ചില ഹെല്‍ത്ത് വര്‍ക്കര്‍മാരെ ഒഴിവാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലവില്‍ ഒരു ജുഡീഷ്യല്‍ റിവ്യൂ നേരിട്ടു കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇംഗ്ലണ്ടിലെ ഒരു മില്യണിലധികം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തിലുണ്ടാക്കിയ പേ …