സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്സിന്റെ യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിൽ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്. റേഡിയോളജി, സൈക്രാട്രി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി …
സ്വന്തം ലേഖകൻ: 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചതോടെ ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കും. ബെംഗളൂരു, ചണ്ഡീഗഢ്, മുബൈ കോണ്‍സുലേറ്റകള്‍ സ്തംഭിക്കുന്നതോടെ ഇന്ത്യക്കാരുടെ വീസ നടപടികൾ വൈകുമെന്ന് കാനഡ വ്യക്തമാക്കി. എന്നാൽ 89 ശതമാനം ഇന്ത്യക്കാരും സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതിനാൽ ഭൂരിഭാഗം പേരെയും പ്രശ്നം ബാധിച്ചേക്കില്ല. ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയുമെന്ന ഇന്ത്യയുടെ …
സ്വന്തം ലേഖകൻ: ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഈജിപ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും റഫ അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. റഫ അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്നും ദിവസവും 20 ട്രക്കുകള്‍ വീതം ഗാസയിലേക്ക് പ്രവേശിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെയും റഫ അതിര്‍ത്തി തുറന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ റഫ അതിര്‍ത്തി ശനിയാഴ്ച …
സ്വന്തം ലേഖകൻ: കഫെറ്റീരിയ, ഹോട്ടൽ, റസ്റ്ററന്റ് എന്നിവിടങ്ങളിൽ താൽക്കാലിക ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി. ചൂട് കുറഞ്ഞ സാഹചര്യത്തിൽ അനധികൃതമായി കടയ്ക്കു പുറത്ത് ഇരിപ്പിടങ്ങൾ കൂടി വരുന്നു. ഇത് അനുവദിക്കാൻ സാധിക്കില്ല. ഭക്ഷണശാലകൾ, ഹോട്ടലുകൾ, കടകൾ എന്നിവിടങ്ങളിലെ സമീപത്തെ നടപ്പാതയിൽ ഇരിപ്പിടങ്ങൾ ഒരുക്കിന്നുണ്ടെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. കാൽനടയാത്രക്കാർക്ക് തടസം ഉണ്ടാക്കുന്ന തീരിയിൽ …
സ്വന്തം ലേഖകൻ: അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മധ്യപൂർവദേശത്ത് ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ ആരംഭിക്കുന്നത്. എമിറേറ്റിലെ വിദേശികൾക്കും വിദേശ കമ്പനികൾക്കും അനുഗ്രഹമാകുന്നതാണ് പുതിയ സേവനം. ബിസിനസുകൾ …
സ്വന്തം ലേഖകൻ: ട്രാവല്‍ ഏജന്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നല്‍കിവന്നിരുന്ന മൂന്നു മാസ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വീസ യുഎഇ വീണ്ടും നിര്‍ത്തിവച്ചു. മുപ്പതോ അറുപതോ ദിവസത്തെ സന്ദര്‍ശന വീസ മാത്രമാണ് ഇനി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍, യുഎഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാതാപിതാക്കളെയോ …
സ്വന്തം ലേഖകൻ: യുകെയില്‍ രണ്ട് വര്‍ഷത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ആദ്യത്തെ പ്രതിമാസ ഇടിവ് സംഭവിച്ചു, എന്നാല്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം മൂലം ഇന്ധന വില കുത്തനെ ഉയര്‍ന്നത് പണപ്പെരുപ്പ നിരക്ക് ഇടിയുന്നതിനു തടസമായി. യുകെയുടെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 6.7% എന്ന നിലയില്‍ നിലനില്‍ക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് പ്രതിമാസ ഇടിവിനു ശേഷമാണിത്. പാല്‍, ചീസ്, മുട്ട എന്നിവയുടെയൊക്കെ …
സ്വന്തം ലേഖകൻ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് ഇസ്രായേലിലെത്തി. ഗാസയിലുളളവര്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ ത്വരിതപ്പെടുന്നതിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉപകാരപ്പെടുമെന്ന പ്രതീക്ഷയും ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് തൊട്ട് പുറകേയാണ് സുനാകും ഇവിടെയെത്തിരിക്കുന്നത്. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനുളള ശ്രമങ്ങള്‍ …
സ്വന്തം ലേഖകൻ: യുദ്ധത്തിനിടെ ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായ ജോ ബൈഡൻ, അവർക്കു വീണ്ടും പിന്തുണ പ്രഖ്യാപിച്ചതോടെ അറബ് ലോകത്ത് അമർഷം. ഇസ്രയേൽ സന്ദർശനശേഷം ബൈഡൻ ജോർദാനിൽ നിശ്ചയിച്ചിരുന്ന ഉച്ചകോടി അറബ് രാഷ്ട്രങ്ങൾ പിൻവാങ്ങിയതോടെ ഉപേക്ഷിക്കേണ്ടിവന്നു. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി 10 കോടി ഡോളറിന്റെ സഹായപ്രഖ്യാപനം ബൈഡൻ നടത്തിയെങ്കിലും അറബ് നേതാക്കളെ അനുനയിപ്പിക്കാനായില്ല. ‘ഇസ്രയേലിനു …
സ്വന്തം ലേഖകൻ: തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം …