1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും വേണ്ട; മുഖം കാണിച്ച് ദുബായ് വിമാനത്താവ ളത്തിലൂടെ യാത്ര ചെയ്യാം
പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും വേണ്ട; മുഖം കാണിച്ച് ദുബായ് വിമാനത്താവ ളത്തിലൂടെ യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: അന്താരാഷ്ട വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഇല്ലാതെ യാത്ര ചെയ്യാന്‍ സൗകര്യം. ടെര്‍മിനല്‍ മൂന്നിലാണ് മുഖം കാണിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന അഞ്ച് സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജൈറ്റക്‌സ് സാങ്കേതിക പ്രദര്‍ശന മേളയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു. ദുബായ് അന്താരാഷ്ട വിമാനത്തവളത്തിലെ ടെര്‍മിനല്‍ മൂന്ന് വഴി യാത്രചെയ്യുന്നവര്‍ക്കാണ് പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് …
റോ​ഡ​പ​ക​ട​ങ്ങ​ളിൽ തെറ്റ് ആരുടെ ഭാ​ഗത്തെന്ന് കണ്ടുപിടിക്കാൻ എഐ ആപ്പുമായി ദുബായ് പോലീസ്
റോ​ഡ​പ​ക​ട​ങ്ങ​ളിൽ തെറ്റ് ആരുടെ ഭാ​ഗത്തെന്ന് കണ്ടുപിടിക്കാൻ എഐ ആപ്പുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: റോഡപകടങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും ആരുടെ ഭാഗത്താണ് പിഴവ് എന്ന് നിർണയിക്കാനും സാധിക്കുന്ന തരത്തിലുള്ള നിർമിതബുദ്ധി ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് പോലീസ്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സിലാണ് ദുബായ് പോലീസ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിന്‍റെ നിർമാണം ഏകദേശം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. 90 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്. …
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍വീസുകള്‍ നവം. 1 മുതല്‍ അബുദാബി എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലില്‍
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍വീസുകള്‍ നവം. 1 മുതല്‍ അബുദാബി എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലില്‍
സ്വന്തം ലേഖകൻ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് നവംബര്‍ ഒന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും സര്‍വീസുകള്‍ ആരംഭിക്കും. ഉദ്ഘാടന ദിവസമായ നവംബര്‍ ഒന്ന് ബുധനാഴ്ച സര്‍വീസിന് അനുമതി ലഭിച്ച 15 എയര്‍ലൈനുകളില്‍ രണ്ട് ഇന്ത്യന്‍ വിമാന കമ്പനികളും ഉള്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ …
യുകെയിൽ ശമ്പള വർധനവ് പണപ്പെരുപ്പത്തെ മറികടന്ന് മുന്നോട്ട്; 2 വര്‍ഷത്തിനിടെ ഇതാദ്യം
യുകെയിൽ ശമ്പള വർധനവ് പണപ്പെരുപ്പത്തെ മറികടന്ന് മുന്നോട്ട്; 2 വര്‍ഷത്തിനിടെ ഇതാദ്യം
സ്വന്തം ലേഖകൻ: യുകെ മലയാളികളുടെ ജീവിതച്ചെലവുകളുടെ ഞെരുക്കം ലഘൂകരിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയായി, രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ശരാശരി ശമ്പള വളര്‍ച്ച പണപ്പെരുപ്പത്തിന് മുകളില്‍ ഉയര്‍ന്നു. ജൂണിനും ഓഗസ്റ്റിനും ഇടയിലെ വേതന വര്‍ധനവ് 7.8 % എന്ന വാര്‍ഷിക നിരക്കിലേയ്ക്ക് ഉയര്‍ന്നു. ഇത് ഇതേ കാലയളവിലെ പണപ്പെരുപ്പത്തിനേക്കാള്‍ കൂടുതലാണെന്ന ആശ്വാസവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 2021 ഒക്ടോബര്‍ മാസത്തിന് …
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ യുവാവിന് ഇംഗ്ലണ്ടിൽ 16 ആഴ്ച തടവും പിഴയും
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ യുവാവിന് ഇംഗ്ലണ്ടിൽ 16 ആഴ്ച തടവും പിഴയും
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39 കാരനായ മുഖന്‍ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. പെണ്‍കുട്ടിക്ക് 128 പൗണ്ട് നല്‍കാനും വാര്‍വിക്ക് ക്രൗണ്‍ കോടതി ഉത്തരവിട്ടു. ഇയാളെ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ഉത്തരവുണ്ട്. 2021 സെപ്റ്റംബറില്‍ ബര്‍മിങാം മൂര്‍ സ്ട്രീറ്റില്‍ …
ബൈഡൻ ഇസ്രയേലിൽ; സമ്പൂ ർണ പിന്തുണയെന്ന് പ്രഖ്യാപനം; ഗാസ ആശുപത്രിയിലെ വ്യോമാ ക്രമണത്തിൽ 500 മരണം
ബൈഡൻ ഇസ്രയേലിൽ; സമ്പൂ ർണ പിന്തുണയെന്ന് പ്രഖ്യാപനം; ഗാസ ആശുപത്രിയിലെ വ്യോമാ ക്രമണത്തിൽ 500 മരണം
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാൾ അപകടകാരികളാണെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച …
യുഎഇയിൽ വീസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ്
യുഎഇയിൽ വീസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ്
സ്വന്തം ലേഖകൻ: വീസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികാരികള്‍. നിയമത്തെ കുറിച്ചുള്ള സുപ്രധാന ഓര്‍മപ്പെടുത്തല്‍ നല്‍കി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ സമൂഹ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവച്ചു. നിയമം ലംഘിക്കുക എന്ന ഉദ്ദേശത്തോടെ വീസ, റെസിഡന്‍സ് പെര്‍മിറ്റ് അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റ് …
ആറ് രാജ്യക്കാര്‍ക്ക് കൂടി ഇ വീസയും ഓണ്‍ അറൈവല്‍ വീസയും അനുവദിച്ച് സൗദി ടൂറിസം മന്ത്രാലയം
ആറ് രാജ്യക്കാര്‍ക്ക് കൂടി ഇ വീസയും ഓണ്‍ അറൈവല്‍ വീസയും അനുവദിച്ച് സൗദി ടൂറിസം മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ ആറ് രാജ്യക്കാർക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വീസയും ഓണ്‍ അറൈവല്‍ വീസയും അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് രാജ്യത്തേക്ക് എത്താൻ വേണ്ടിയുളള കൂടുതൽ അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. വീസക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയോ അല്ലെങ്കിൽ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുമ്പോൾ എടുക്കാേനോ സാധിക്കും. തുര്‍ക്കി, മൗറീഷ്യസ്, …
മജ്‌ലിസ് ശൂറ തിരഞ്ഞെടുപ്പ്: ഒമാനില്‍ 22നും 29നും റസിഡൻസ് കാർഡ് സേവനങ്ങൾ ലഭിക്കില്ല
മജ്‌ലിസ് ശൂറ തിരഞ്ഞെടുപ്പ്: ഒമാനില്‍ 22നും 29നും റസിഡൻസ് കാർഡ് സേവനങ്ങൾ ലഭിക്കില്ല
സ്വന്തം ലേഖകൻ: ഒമാനില്‍ മജ്‌ലിസ് ശൂറ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ മാസം 22, 29 തീയതികളിൽ റസിഡൻസ് കാർഡ് അനുവദിക്കൽ, പുതുക്കൽ സേവനങ്ങൾ ലഭ്യമാകില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അതേസമയം, അന്നേ ദിവസങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കുമുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത് തുടരുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ മസ്കറ്റ്- ദുകം റൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍വിസുകളിൽ …
ഖത്തറിൽ തൊ​ഴി​ൽ ക​രാ​റു​ക​ളും ഇ​നി ഡി​ജി​റ്റ​ൽ; ഇ-​ക​രാ​ർ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ
ഖത്തറിൽ തൊ​ഴി​ൽ ക​രാ​റു​ക​ളും ഇ​നി ഡി​ജി​റ്റ​ൽ; ഇ-​ക​രാ​ർ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ
സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് കരാറിലെ വ്യവസ്ഥകൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പരിശോധിക്കാനും സ്വീകരിക്കാനും സാധിക്കുന്ന തരത്തിൽ പുതിയ മാറ്റങ്ങളോടെയാണ് മന്ത്രാലയത്തിന്റെ ഇ-കരാർ സംവിധാനം വന്നിരിക്കുന്നത്. സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്കാണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. സർക്കാർ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്താതെതന്നെ കരാറുകളിലെ തെറ്റുകൾ ശരിയാക്കാനുള്ള …