1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റുഡന്റ്, വര്‍ക്ക് വീസ നിയന്ത്രണങ്ങൾ യുകെയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
സ്റ്റുഡന്റ്, വര്‍ക്ക് വീസ നിയന്ത്രണങ്ങൾ യുകെയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കുടിയേറ്റക്കാരെ എങ്ങിനെയും ഒഴിവാക്കാമെന്ന ചിന്തയില്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ് വീസയില്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഇതിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ കാര്യമായ തോതില്‍ താഴുമെന്ന് അക്കാഡമിക് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ബ്രക്‌സിറ്റിന് മുന്‍പുള്ള നിലയായ 300,000-ല്‍ ഇത് തുടരുമെന്നാണ് പ്രവചനം. 2022 ജൂണ്‍ വരെയുള്ള …
കരിവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിന് ഇരയായി അയർലൻഡ് മലയാളിയും? വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ മരണം ചർച്ചയാകുന്നു
കരിവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിന് ഇരയായി അയർലൻഡ് മലയാളിയും? വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ മരണം ചർച്ചയാകുന്നു
സ്വന്തം ലേഖകൻ: നോർത്തേൺ അയർലാൻഡിലെ ഡ്യൂബ്ലിനിൽ കഴിഞ്ഞദിവസം വേർപിരിഞ്ഞ വിൻസൻറ് ചിറ്റിലപ്പിള്ളി, കരിവന്നൂർ ബാങ്കിലെ ലക്ഷങ്ങളുടെ നിക്ഷേപം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ മരണമടയുകയായിരുന്നുവെന്ന ആരോപണം കുടുംബവും ശരിവെച്ചു. ഡ്യൂബ്ലിൻ മലയാളിയും തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയുമായ വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണത്തിന് കാരണം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ആണെന്ന ആരോപണം കോൺഗ്രസ്‌ നേതാവും മുൻ എംഎൽഎയുമായ അനിൽ …
ബൈഡൻ ഇസ്രയേലിലേക്ക്; ഗാസയ്ക്ക് സഹായം സംബന്ധിച്ച് നെതന്യാഹുവുമായി ചർച്ച
ബൈഡൻ ഇസ്രയേലിലേക്ക്; ഗാസയ്ക്ക് സഹായം സംബന്ധിച്ച് നെതന്യാഹുവുമായി ചർച്ച
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം മുറുകുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. മരുന്നും ഭക്ഷണവുമുള്‍പ്പടെ ലഭ്യമാകാതെ ദുരിതത്തിലായ ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ എട്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ആന്റണി …
അബുദാബി എയര്‍പോര്‍ട്ടിന്റെ പുതിയ ടെർമിനലിൽനിന്ന്​ നവംബർ ഒന്നു മുതൽ വിമാന സർവീസ്
അബുദാബി എയര്‍പോര്‍ട്ടിന്റെ പുതിയ ടെർമിനലിൽനിന്ന്​ നവംബർ ഒന്നു മുതൽ വിമാന സർവീസ്
സ്വന്തം ലേഖകൻ: അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ടെ​ര്‍മി​ന​ല്‍ ‘എ’ ​ന​വം​ബ​ര്‍ ഒ​ന്നി​ന് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ര്‍ 31ന് ​ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ഉ​ദ്ഘാ​ട​ന പ​റ​ക്ക​ല്‍ ന​ട​ത്തും. ര​ണ്ടാ​ഴ്ച കാ​ല​യ​ള​വി​ല്‍ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​കും വി​മാ​ന ക​മ്പ​നി​ക​ള്‍ പു​തി​യ ടെ​ർ​മി​ന​ലി​ലേ​ക്ക്​ പൂ​ര്‍ണ​മാ​യി മാ​റു​ക. വി​സ് എ​യ​ര്‍ അ​ബൂ​ദ​ബി​യും 15 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളും ന​വം​ബ​ര്‍ ഒ​ന്നു …
സൗദിയിൽ 200 നഗരങ്ങളെ ബന്ധിപ്പിച്ച് ബസ്​ സർവീസ്; 35,000 പേര്‍ക്ക് തൊഴിലവസരം
സൗദിയിൽ 200 നഗരങ്ങളെ ബന്ധിപ്പിച്ച് ബസ്​ സർവീസ്; 35,000 പേര്‍ക്ക് തൊഴിലവസരം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബസ്​ സർവീസ്​ നടത്താൻ വിദേശ കമ്പനികൾക്ക്​ ലൈസൻസ്​ നൽകുന്നു. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര സർവീസിന്​ ലൈസൻസ്​ ലഭിച്ച മൂന്ന്​ കമ്പനികളുടെ ബസുകൾ ഓടിത്തുടങ്ങി. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിലാണ്​ ആദ്യഘട്ടത്തിൽ ബസ് സർവീസ്​​. വടക്കൻ സൗദിയിൽ ദർബ് അൽ …
മ​സ്ക​റ്റ്-​ദു​കം ബ​സ് റൂ​ട്ടി​ല്‍ ചാ​ർ​ജ്​ വെ​ട്ടി​ക്കു​റ​ച്ച്​ മു​വാ​സ​ലാ​ത്ത്; വെബ്സെെറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം
മ​സ്ക​റ്റ്-​ദു​കം ബ​സ് റൂ​ട്ടി​ല്‍ ചാ​ർ​ജ്​ വെ​ട്ടി​ക്കു​റ​ച്ച്​ മു​വാ​സ​ലാ​ത്ത്; വെബ്സെെറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: മസ്കറ്റ്- ദുകം റൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സർവീസുകളിലാണ് ബസ് ചാർജ് പകുതിയായി കുറച്ച് നൽകുന്നത്. ദുകമിലേക്കുള്ള ബസ് ചാർജ് പകുതിയായി കുറച്ചാണ് നൽകിയിരിക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ വരെ ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് 2.750 റിയാലാണ് നിരക്ക് ഈടാക്കുന്നത്. മുവാസലാത്ത് എക്സിലൂടെയാണ് ( പഴയ ട്വിറ്റർ) ഇക്കാര്യം …
ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി
ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി
സ്വന്തം ലേഖകൻ: ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇലക്‌ട്രോണിക് നോ യുവർ കസ്റ്റമർ (ഇകെവൈസി) നടപടികൾ നിർബന്ധമാക്കിയത്. ഇടപാടുകളിലെ സുരക്ഷയും സുതാര്യതയും ശക്തിപ്പെടുത്തി ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവയ്ക്കെതിരായ നടപടികളുടെ ഭാഗം കൂടിയാണിത്. ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഐഡന്റിറ്റി വെരിഫിക്കേഷനും …
യുകെയിൽ കുടിയേറ്റക്കാരുടെ മിനിമം ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വർധിപ്പിക്കാൻ സുവല്ല
യുകെയിൽ കുടിയേറ്റക്കാരുടെ മിനിമം ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വർധിപ്പിക്കാൻ സുവല്ല
സ്വന്തം ലേഖകൻ: അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കുടിയേറ്റ നിയന്ത്രണ നയം ഇലക്ഷന് മുമ്പ് കര്‍ക്കശമാക്കാനൊരുങ്ങി ഹോം സെക്രട്ടറി സുവല്ല ബ്രവേര്‍മാന്‍. യുകെയിലേക്ക് കുടിയേറുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി വ്യക്തമാക്കി. ശമ്പളത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുക വഴി വന്നുചേരുന്നവരുടെ എണ്ണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. രാജ്യത്തേക്ക് …
യുകെയിൽ 2024 സെപ്റ്റംബറിലെ സെക്കന്‍ഡറി സ്കൂള്‍ പ്രവേശനത്തിനായി നേരത്തെ അപേക്ഷിക്കണം; അറിയേണ്ടതെല്ലാം
യുകെയിൽ 2024 സെപ്റ്റംബറിലെ സെക്കന്‍ഡറി സ്കൂള്‍ പ്രവേശനത്തിനായി നേരത്തെ അപേക്ഷിക്കണം; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: അടുത്ത സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും സെക്കന്‍ഡറി സ്കൂള്‍ പ്രവേശനത്തിനായി കുട്ടികളുടെ രക്ഷിതാക്കള്‍ വരും ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ സ്ഥലത്തിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡിലും സ്കോട്ട്ലന്‍ഡിലും വ്യത്യസ്ത നിയമങ്ങള്‍ ബാധകമാണ്. ഇംഗ്ലണ്ടിലെ രക്ഷിതാക്കള്‍ക്കു തങ്ങളുടെ കുട്ടി 2024 സെപ്റ്റംബറില്‍ ഇയര്‍ 7 ആരംഭിക്കാന്‍ ആഗ്രഹിക്കുന്നര്‍ക്ക് സ്‌കൂള്‍ തിരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 31 വരെ സമയമുണ്ട്. വെയില്‍സില്‍, …
യുകെയില്‍ വംശീയ ന്യൂനപക്ഷക്കാരായ നഴ്‌സുമാരോടും രോഗികളോടും വിവേചനം; NMC അന്വേഷണം
യുകെയില്‍ വംശീയ ന്യൂനപക്ഷക്കാരായ നഴ്‌സുമാരോടും രോഗികളോടും വിവേചനം; NMC അന്വേഷണം
സ്വന്തം ലേഖകൻ: യുകെയില്‍ വംശീയ ന്യൂനപക്ഷക്കാരായ നഴ്‌സുമാരോടും രോഗികളോടും വിവേചനം കാണിക്കുന്ന കേസുകളില്‍ എന്‍എംസി സ്വതന്ത്ര അന്വേിഷണം നടത്താന്‍ തീരുമാനിച്ചു. ഇത്തരം കേസുകളില്‍ നടപടിയെടുക്കുന്നതില്‍ തികഞ്ഞ അനാസ്ഥയെന്ന് ഇന്റിപെന്റന്റ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. സിഖ് മത വിശ്വാസിയായ ഒരു രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് കൊണ്ട് കെട്ടുകയും മതപരമായ വിശ്വാസമനുസരിച്ച് ഭക്ഷിക്കാന്‍ പാടില്ലാത്ത ആഹാരം …