സ്വന്തം ലേഖകൻ: ഗാസ അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി യുഎന്നിലെ ഇസ്രയേല്‍ സ്ഥാനപതി. ഗാസ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ലെന്നും അതേ സമയം ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഗാസ അധിനിവേശത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ …
സ്വന്തം ലേഖകൻ: ടൂറിസം മേഖലയില്‍ കൂടുതല്‍ വികസനം ലക്ഷ്യമിട്ട് സൗദി അറേബ്യയിലെ അബഹയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു. സൗദി കരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അബഹയില്‍ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുളള വിമാനത്താവളത്തിനൊപ്പമാണ് പുതിയ എയര്‍പോര്‍ട്ടും നിർമ്മിക്കുക. പുതിയ വിമാനത്താവളത്തിന്റെ മാസ്റ്റര്‍പ്ലാനും കിരീടാവകാശി പുറത്തിറക്കി. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിച്ച് സമ്പദ് …
സ്വന്തം ലേഖകൻ: ദുബായില്‍ ടിക്കറ്റോ നോല്‍ കാര്‍ഡോ ഇല്ലാതെ മുഖം കാണിച്ച് മെട്രോ ഉള്‍പ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആര്‍ടിഎ അവസരമൊരുക്കുന്നു. ഇതിനായി സ്മാര്‍ട്ട് ഗേറ്റ് എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മെട്രോയിലും ബസിലും മാത്രമല്ല ടാക്‌സി, ട്രാം, മറൈന്‍ ഗതാഗതം എന്നിവയിലും ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധനം …
സ്വന്തം ലേഖകൻ: സൗദിയിൽ താമസ വാടകയിൽ വർധന. ഭവന വാടകയിലും അപ്പാർട്ട്മെൻ്റ് വാടകയിലുമാണ് വർധന രേഖപ്പെടുത്തിയത്. ഇത് പണപ്പെരുപ്പം വർധിക്കാൻ കാരണമായതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി. ഭവന വാടകയിൽ 9.8 ശതമാനവും, അപ്പാർട്ടമെൻ്റ് വാടകയിൽ 19.8 ശതമാനവും വർധനുവണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് രാജ്യത്തിൻ്റെ പണപ്പെരുപ്പം 21 …
സ്വന്തം ലേഖകൻ: അമേരിക്കന്‍ എക്‌സ് എല്‍ ബുള്ളിആക്രമണത്തെ തുടര്‍ന്ന് സ്ത്രീകള്‍ ആശുപത്രിയില്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ ഒരു വീടിനുള്ളില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച നായയെ നശിപ്പിക്കാന്‍ പോകുന്നുവെന്ന് പോലീസ് അറിിച്ച. സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ ബാഡ്ലി ഗ്രീനിലുള്ള ബേക്കര്‍ ക്രസന്റ് ഹോമില്‍ നായയുടെ നിയന്ത്രണം വിട്ടതായി അറിയിച്ച് വ്യാഴാഴ്ച 11:40 ന് പോലീസിന വിളിച്ചറിയിക്കുകയായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പ് സ്ത്രീകള്‍ക്ക സംഭവസ്ഥലത്ത് വച്ച …
സ്വന്തം ലേഖകൻ: യുകെ ഡോര്‍സെറ്റിലെ ബീച്ചിൽ 1.2 മില്ല്യണ്‍ പൗണ്ടിന്റെ കൊക്കെയ്ൻ പാക്കറ്റുകൾ ഒഴുകിയെത്തി. ബീച്ചിൽ എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും സന്ദർശകരിൽ ചിലർക്കുമാണ് നൂറുകണക്കിന് കിലോ അനധികൃത മയക്കുമരുന്ന് പാക്കറ്റുകൾ ഒഴുകി എത്തിയ നിലയിലും മറ്റും ലഭ്യമായത്. പാക്കറ്റുകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ സായുധ പോലീസ് ബീച്ച് താത്ക്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്. നായകളുമായി നടക്കാന്‍ ഇറങ്ങിയവരിൽ ചിലരായിരുന്നു സന്ദർശകർ. …
സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. ഇത്തരത്തിലുള്ള ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയാണ് ഈടാക്കുന്നത്. പിഴക്ക് പുറമെ ഒരു വർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. മുന്നറിയിപ്പുമായി പബ്ലിക്ക് പ്രോസിക്യൂഷൻ ആണ് രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും തടയുന്ന തരത്തിലോ, …
സ്വന്തം ലേഖകൻ: സൗദിയിൽ വൈദ്യുതി വിതരണത്തിൽ വീഴ്ച വരുത്തിയാൽ ദാതാവ് ഉപഭോക്താക്കൾക്ക് നഷടപരിഹാരം നൽകണം. പരിഷ്‌കരിച്ച ഉപഭോക്തൃ അവകാശസംരക്ഷണ നിയമമനുസരിച്ചാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. പണമടച്ചാൽ വിച്ഛേദിച്ച കണക്ഷൻ രണ്ട് മണിക്കൂറിനകം പുനഃസ്ഥാപിക്കണം. അല്ലാത്ത പക്ഷം വൈകുന്ന ഓരോ മണിക്കൂറിനും 100 റിയാൽ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. സൗദിയിൽ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: ഒമാനി ടാക്‌സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് പുതിയ മാർഗ നിർദേശവുമായി ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. 2016ലെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്ന് വർഷം പൂർത്തിയായ ശേഷം മാത്രമാണ് ടാക്‌സി ഓടിക്കാൻ കഴിയുക. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 600 റിയാലിൽ …
സ്വന്തം ലേഖകൻ: ഹമാസ് അനുകൂല പ്രകടനങ്ങള്‍ മുന്നില്‍ കണ്ട്, പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് ബ്രിട്ടന്‍. വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫിസിന്റെ തീരുമാനം. ഇസ്രായേല്‍ വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വീസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ …