സ്വന്തം ലേഖകൻ: സര്‍ നെയിം, ഗിവെണ്‍ നെയിം എന്നിവയില്‍ ഏതെങ്കിലും ഒരിടത്ത് മാത്രം പേര് രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎഇ അധികാരികള്‍. ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ സ്വീകാര്യമല്ലെന്ന് യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഓര്‍മിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കി യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ …
സ്വന്തം ലേഖകൻ: മെഡിക്കൽ എമർജൻസി എന്തെങ്കിലും വന്നാൽ വിളിക്കനുള്ള നമ്പർ പുറത്തിറക്കി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഇത്തരത്തിൽ എന്തെങ്കിലും വന്നാൽ 999ൽ വിളിക്കാം . ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഏതായാലും നമുക്ക് ഈ നമ്പറിൽ വിളക്കാൻ സാധിക്കും. സഹായത്തിനായി ബന്ധപ്പെട്ടവർ ഓടിവരും. ഓഫീസിലേക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും മുൻ വർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കി അധികൃതര്‍. ഇതിനായി രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും. യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസൻസുകൾ നേടിയതിനെ തുടര്‍ന്നാണ് ഓഡിറ്റിങ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രൊഫഷനല്‍ മേഖലകളില്‍ ജോലി …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് വീണ്ടും 7.75 ദശലക്ഷം എന്ന മറ്റൊരു റെക്കോര്‍ഡ് ഉയരത്തിലേക്ക്. ഇംഗ്ലണ്ടിലെ ഏകദേശം 9,000 ആളുകള്‍ അവരുടെ ചികിത്സ ആരംഭിക്കാന്‍ 18 മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആറുമാസം മുമ്പ് നീണ്ട കാത്തിരിപ്പുകള്‍ ഇല്ലാതാക്കുമെന്ന് മന്ത്രിമാര്‍ പ്രതിജ്ഞയെടുത്തിരുന്നു. ഈ വര്‍ഷം ഏപ്രിലോടെ ഒന്നരവര്‍ഷത്തെ എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിക്കുമെന്ന് …
സ്വന്തം ലേഖകൻ: വിലക്കയറ്റ സമയത്ത് സാധാരണക്കാര്‍ക്ക് താങ്ങാകുവാന്‍ സുനാക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റ് സഹായ പദ്ധതിയുടെ അടുത്ത ഗഡു വിതരണം ഒക്ടോബര്‍ 31ന് ആരംഭിക്കും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 900 പൗണ്ടിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റിന്റെ രണ്ടാമത്തെ ഗഡുവാണിത്. …
സ്വന്തം ലേഖകൻ: മൂട്ടകളുടെ ഒളിയാക്രമണത്തിൽ വലയുകയാണ് ഫ്രഞ്ച് തലസ്ഥാനം. പൊതുഗതാഗത സംവിധാനങ്ങൾ, തിയറ്ററുകൾ, ഹോട്ടലുകൾ, വിദ്യാലയങ്ങൾ തുടങ്ങി കടന്നുചെല്ലാവുന്നിടത്തെല്ലാം മൂട്ടകൾ ആക്രമണം അഴിച്ചുവിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയിട്ട് ആഴ്ച്ചകളായിട്ടും, മൂട്ടകടിക്ക് കുറവൊന്നും ഇല്ലെന്നാണ് വിമർശനം. ഫ്രഞ്ച് തലസ്ഥാനത്ത് മാത്രം ഒതുക്കാതെ മർസെ, ലെയോ തുടങ്ങിയ നഗരങ്ങളിലേക്കും മൂട്ടകൾ ആക്രമണം വ്യാപിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കേണ്ട …
സ്വന്തം ലേഖകൻ: ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. വാഡി ഗാസയുടെ വടക്കുള്ള ആളുകള്‍ ഗാസയുടെ തെക്കോട്ട് മാറണമെന്ന ആവശ്യവുമായി ഇസ്രായേല്‍. ഗാസ മുനമ്പിന്റെ മധ്യഭാഗത്താണ് വാഡി ഗാസ. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മാറണമെന്ന ആവശ്യമാണ് …
സ്വന്തം ലേഖകൻ: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇസ്രായേലിനെതിരെ അപ്രതീക്ഷിതമായി വന്‍ ആക്രമണം നടത്തിയ ഹമാസിനു മേല്‍ ജിസിസി രാജ്യങ്ങളുടെ കൂടി പിന്തുണയോടെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനാണ് സന്ദര്‍ശനം. യുഎഇ, സൗദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രായേലിലെ ചര്‍ച്ചകള്‍ക്ക് …
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച ഇന്ത്യൻ രൂപ വൻ തോതിൽ താഴ്ന്ന നിലയിലേയ്ക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ദക്ഷിണേഷ്യൻ കറൻസി യുഎസ് ഡോളറിനെതിരെ 83.24 എന്ന നിലയിലാണ് (22.68 ദിർഹം എന്ന നിരക്കിൽ) ഇന്നു രാവിലെ രേഖപ്പെടുത്തിയത്. തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്ക് മൂലം ഇന്ത്യൻ കറൻസി സമ്മർദ്ദത്തിൽ തുടരുകയാണെന്ന് ഫോറെക്സ് വിശകലന വിദഗ്ധർ പറഞ്ഞു. ഏഷ്യൻ …
സ്വന്തം ലേഖകൻ: എണ്ണയെ മാത്രം മുഖ്യവരുമാനമായി ആശ്രയിക്കുന്നതിനു പകരം സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ പൂര്‍ണ ഫലപ്രാപ്തിയിലേക്ക്. ടൂറിസം, വിദേശ നിക്ഷേപം, വാണിജ്യം, കാര്‍ഷികം, കയറ്റുമതി ഉള്‍പ്പെടെയുള്ള മേഖലകള്‍ പുഷ്ടിപ്പെട്ടതോടെ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചിട്ടും സൗദി സമ്പദ്‌വ്യവസ്ഥ കുതിക്കുകയാണ്. സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ സമീപകാലത്ത് …