1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
NHS ആശുപത്രികളിലെ ലൈം ഗിക പീഡന പരാതികൾ അവ ഗണിക്കപ്പെടുന്നതായി നഴ്സുമാർ
NHS ആശുപത്രികളിലെ ലൈം ഗിക പീഡന പരാതികൾ അവ ഗണിക്കപ്പെടുന്നതായി നഴ്സുമാർ
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ആശുപത്രികളില്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമ, ബലാത്സംഗ പരാതികള്‍ നിരന്തരം അവഗണിക്കപ്പെടുന്നതായി ഇരകളായ നഴ്‌സുമാരുടെ തുറന്നു പറച്ചില്‍. ബിബിസിയുടെ പ്രത്യേക ഫീച്ചറിന് വേണ്ടിയാണ് ഇരകള്‍ മനസ്സു തുറന്നത്. നിലവിലെ നഴ്സുമാരും മുന്‍ നഴ്സുമാരും അടക്കമുള്ള ഇരകള്‍, പീഢകര്‍ തങ്ങളുടെ സ്തനങ്ങള്‍ പിടിച്ചതും വസ്ത്രത്തിനുള്ളില്‍ കൈകള്‍ കടത്തിയതും ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിച്ചതുമടക്കമുള്ള ദുരനുഭവങ്ങള്‍ …
ലൂട്ടണ്‍ എയര്‍പോര്‍ട്ട് തീപിടുത്തം; പ്രതിസന്ധി പരിഹരിക്കൽ വൈകും; നേരിട്ടത് കനത്ത നാശനഷ്ടം
ലൂട്ടണ്‍ എയര്‍പോര്‍ട്ട് തീപിടുത്തം; പ്രതിസന്ധി പരിഹരിക്കൽ വൈകും; നേരിട്ടത് കനത്ത നാശനഷ്ടം
സ്വന്തം ലേഖകൻ: ലണ്ടനിലെ ലുട്ടന്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ വന്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഒതുങ്ങാന്‍ ദിവസങ്ങള്‍ വേണ്ടിവരും. കനത്ത തീപിടുത്തത്തില്‍ പുതുതായി നിര്‍മ്മിച്ച 20 മില്ല്യണ്‍ പൗണ്ടിന്റെ ബഹുനില കാര്‍ പാര്‍ക്കിംഗ് കത്തി ചാമ്പലായി. സംഭവത്തെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വിമാനങ്ങള്‍ കൂട്ടമായി റദ്ദാക്കേണ്ടി വന്നിരുന്നു. നൂറിലേറെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ 12 മണിക്കൂറിലേറെ യത്‌നിച്ച …
പ്രമേഹരോഗമുള്ളതിനാൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു! പരാതിയുമായി യുകെയിലെ 56കാരി
പ്രമേഹരോഗമുള്ളതിനാൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു! പരാതിയുമായി യുകെയിലെ 56കാരി
സ്വന്തം ലേഖകൻ: ടൈപ്പ് 2 പ്രമേഹമുള്ളതിനാൽ ടെയ്ക്ക് ഓഫിന് തൊട്ട്മുമ്പ് തന്നെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി 56 വയസുള്ള ഹെലൻ ടെയ്‍ലർ. ഒക്ടോബർ രണ്ടിനാണ് സംഭവം. റോമിലേക്കുള്ള യാത്രയിലായിരുന്നു ഹെലൻ ടെയ്‍ലറും ഭർത്താവും. വിമാനത്തിൽ വെച്ച് ഹെലന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച കാബിൻ ക്രൂ അംഗങ്ങൾ അവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ വിമാനത്തിൽ കയറിയ …
ഇസ്രായേലിൽ കുടുങ്ങിയ 48 മലയാളി തീർഥാടകർ തിരിച്ചെത്തി; രക്ഷപ്പെട്ടത് ഈജിപ്ത് വഴി
ഇസ്രായേലിൽ കുടുങ്ങിയ 48 മലയാളി തീർഥാടകർ തിരിച്ചെത്തി; രക്ഷപ്പെട്ടത് ഈജിപ്ത് വഴി
സ്വന്തം ലേഖകൻ: യുദ്ധഭൂമിയില്‍ പെട്ടുപോയ മലയാളി തീര്‍ത്ഥാടക സംഘം തിരിച്ച് നാട്ടിലെത്തി. ഇസ്രായേല്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ 48 പേരടങ്ങുന്ന മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. എറണാകുളം ആലുവയില്‍ നിന്നുവരാണ് യുദ്ധഭൂമിയില്‍ പെട്ടു പോയത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. റോക്കറ്റ് വര്‍ഷം നേരിട്ട് കണ്ടെന്നും ഈജിപ്ത് …
ഹമാസ് കുട്ടികളുടെ തലവെട്ടു ന്ന ദൃശ്യങ്ങൾ കണ്ടെന്ന് ബൈഡ ൻ; തിരുത്തി വൈറ്റ് ഹൗസ്; ബ്ലിങ്കന്‍ ഇസ്രയേലിലേക്ക്
ഹമാസ് കുട്ടികളുടെ തലവെട്ടു ന്ന ദൃശ്യങ്ങൾ കണ്ടെന്ന് ബൈഡ ൻ; തിരുത്തി വൈറ്റ് ഹൗസ്; ബ്ലിങ്കന്‍ ഇസ്രയേലിലേക്ക്
സ്വന്തം ലേഖകൻ: ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ കണ്ടെന്ന ജോ ബൈഡന്‍റെ പ്രസ്താവനക്ക് തിരുത്തുമായി വൈറ്റ് ഹൗസ്. അങ്ങനെയൊരു ദൃശ്യം പ്രസിഡന്‍റ് ബൈഡൻ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നും ഇസ്രായേലി അധികൃതരിൽ നിന്നും ലഭിച്ച വിവരം പരാമർശിക്കുകയായിരുന്നെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്. ഇന്നലെ ജൂത നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു കുട്ടികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടതായി ബൈഡൻ …
യുഎഇയില്‍ അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്
യുഎഇയില്‍ അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്
സ്വന്തം ലേഖകൻ: യുഎഇയില്‍ അനധികൃതമായി റോഡ് മുറിച്ച് കടക്കുകയും കാല്‍ നട ക്രോസിംഗുകളില്‍ നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിക്കുകയും ചെയ്യുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നൽകി പൊലീസ്. നിയമ ലംഘകരിൽ നിന്ന് 500 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഉമ്മുൽ ഖുവൈൻ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പയിനും ആരംഭിച്ചു. ഗതാഗത …
സൗദിയിൽ മാധ്യമ മേഖല ഉൾപ്പെടെ നാല് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും
സൗദിയിൽ മാധ്യമ മേഖല ഉൾപ്പെടെ നാല് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും
സ്വന്തം ലേഖകൻ: സൗദിയിൽ നാല് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് പുതിയതായി സൗദിവൽക്കരണം നടപ്പിലാക്കുക. ഡിജിറ്റൽ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട നാല് വിഭാഗത്തിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം. ഇതിനായി മാനവശേഷി വികസന …
മോര്‍ട്ട്‌ഗേജുകൾ, ക്രെഡിറ്റ് കാർഡ്: ഉപഭോക്താക്കൾക്ക് കടക്കെണി മുന്നറിയിപ്പു മായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
മോര്‍ട്ട്‌ഗേജുകൾ, ക്രെഡിറ്റ് കാർഡ്: ഉപഭോക്താക്കൾക്ക് കടക്കെണി മുന്നറിയിപ്പു മായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ ദീര്‍ഘകാല മോര്‍ട്ട്‌ഗേജുകള്‍ സ്വീകരിക്കുന്നതും ഉയര്‍ന്ന പലിശ നിരക്കുകളും ജീവിതച്ചെലവുകളുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രഡിറ്റ് കാര്‍ഡുകളെ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നത് ഭാവിയില്‍ കടക്കെണിയിലേക്ക് നയിച്ചേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. യുകെ സമ്പദ്‌വ്യവസ്ഥയെപ്പറ്റി നിരന്തരം നിരീക്ഷിക്കുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി (എഫ്പിസി) കഴിഞ്ഞ മൂന്ന് മാസമായി ഇതിന്റെ …
ലൂട്ടൺ ഇന്റർനാഷനൽ എയർപോർട്ടിന്റെ കാർ പാർക്കിങ്ങിൽ വൻ തീപിടിത്തം; വിമാനങ്ങള്‍ റദ്ദാക്കി
ലൂട്ടൺ ഇന്റർനാഷനൽ എയർപോർട്ടിന്റെ കാർ പാർക്കിങ്ങിൽ വൻ തീപിടിത്തം; വിമാനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: ലണ്ടനിലെ ലുട്ടന്‍ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്ക് ഏരിയയില്‍ വന്‍ അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ടെര്‍മിനല്‍ കാര്‍ പാര്‍ക്ക് 2 തീപിടിത്തത്തെ തുടര്‍ന്ന് കടുത്ത നാശത്തിന് വിധേയമായെന്ന് ബെഡ്ഫോര്‍ഡ് ഷെയര്‍ ഫയര്‍ സര്‍വീസസ് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് 15 ഫയര്‍ എന്‍ജിനുകളാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നത്. ഒന്നിലധികം നിലകളുളള കാര്‍ പാര്‍ക്കിനെയും …
ഹമാസിനു പിന്നാലെ പ്രകോപ നവുമായി ലെബനനും സിറിയ യും; ഇസ്രയേലിന് പൊരുതാൻ മൂന്ന് യുദ്ധമുഖങ്ങൾ
ഹമാസിനു പിന്നാലെ പ്രകോപ നവുമായി ലെബനനും സിറിയ യും; ഇസ്രയേലിന് പൊരുതാൻ മൂന്ന് യുദ്ധമുഖങ്ങൾ
സ്വന്തം ലേഖകൻ: ശനിയാഴ്ച രാവിലെ നൂറു കണക്കിന് ആളുകളുടെ ജീവനെടുത്ത് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായി പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെ, ഇസ്രയേലിനെ ഉന്നമിട്ട് രണ്ട് അയൽരാജ്യങ്ങളിൽ നിന്നും ആക്രമണം. ഹമാസിനു പുറമെ അയൽ രാജ്യങ്ങളായ സിറിയ, ലെബനൻ എന്നിവിടങ്ങളിൽ നിന്നാണ് ഇസ്രയേലിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. ഹമാസിനെതിരായ പ്രത്യാക്രമണം തുടരുന്നതിനിടെ തന്നെ, ഈ രാജ്യങ്ങളിൽ നിന്നുള്ള …