1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ നിന്നും ഡോക്ടർമാരെ കൊണ്ടുവന്ന് ഡോക്ടർമാരുടെ സമരം പൊളിക്കാൻ യുകെ; നിയമനം താൽക്കാലികം
ഇന്ത്യയില്‍ നിന്നും ഡോക്ടർമാരെ കൊണ്ടുവന്ന് ഡോക്ടർമാരുടെ സമരം പൊളിക്കാൻ യുകെ; നിയമനം താൽക്കാലികം
സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് രോഗികളെ വലച്ച എന്‍ എച്ച് എസ്സ് ഡോക്ടര്‍മാരുടെ സമരത്തെ തകര്‍ക്കാന്‍ ഇന്ത്യയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരും മാസങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കുകളെ നേരിടാനായി വിദേശരാജ്യങ്ങളില്‍ നിന്നും വലിയ അളവില്‍ ഡോക്ടര്‍മാരെ കൊണ്ട് വന്ന് എന്‍എച്ച്എസില്‍ താല്‍ക്കാലികമായി നിയമിക്കുന്ന സാധ്യത അന്വേഷിക്കാന്‍ ഹെല്‍ത്ത് …
യുഎസിലെ ന്യൂ ജഴ്‌സിയില്‍ രണ്ട് കുട്ടികളടക്കം നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍
യുഎസിലെ ന്യൂ ജഴ്‌സിയില്‍ രണ്ട് കുട്ടികളടക്കം നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍
സ്വന്തം ലേഖകൻ: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലം?ഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂജേഴ്സിയിലെ പ്ലെയിന്‍സ്ബോറോയില്‍ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആണ്‍കുട്ടിയും 6 വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം …
യുഎഇയിൽ പ്രമേഹം കണ്ടെ ത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാംപെയിൻ; രാജ്യത്ത് എല്ലായിടത്തും സെന്ററുകൾ
യുഎഇയിൽ പ്രമേഹം കണ്ടെ ത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാംപെയിൻ; രാജ്യത്ത് എല്ലായിടത്തും സെന്ററുകൾ
സ്വന്തം ലേഖകൻ: പ്രമേഹം കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാംപെയിൻ യുഎഇയിൽ എല്ലായിടത്തും നടത്തുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ, എല്ലായിടത്തും സെന്ററുകൾ ആരംഭിക്കുകയും ചെയ്യും. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും പ്രമേഹം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച പദ്ധതി ആരംഭിച്ച ആരോഗ്യ-പ്രതിരോധ മന്ത്രാലയം, രാജ്യത്ത് …
യുഎഇയിൽ ജോലിയിൽ പ്രവേ ശിക്കുന്നവർക്ക് തൊഴിലില്ലായ് മ ഇൻഷുറൻസിൽ ചേരാൻ 4 മാസത്തെ ഗ്രേസ് പിരീഡ്
യുഎഇയിൽ ജോലിയിൽ പ്രവേ ശിക്കുന്നവർക്ക് തൊഴിലില്ലായ് മ ഇൻഷുറൻസിൽ ചേരാൻ 4 മാസത്തെ ഗ്രേസ് പിരീഡ്
സ്വന്തം ലേഖകൻ: യുഎഇയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾക്ക് തൊഴിലില്ലായ്മ ഇൻഷുറൻസിൽ ചേരാൻ നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. സ്വകാര്യ മേഖലയിലെയും ഫെഡറൽ ഗവൺമെന്റിലെയും എല്ലാ ജീവനക്കാരും നിർബന്ധമായും ഈ പദ്ധതിയിൽ ചേരേണ്ടതാണെന്ന് അധികൃതർ പറഞ്ഞു. ഫ്രീ സോണുകൾ, അർദ്ധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് റജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്ന് നിയമ …
ദുബായില്‍ പ്രൊഫഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിന് ഇനി 24 മണിക്കൂര്‍ കാത്തിരിക്കേണ്ട; ഇനി തല്‍ക്ഷണം നേടാം
ദുബായില്‍ പ്രൊഫഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിന് ഇനി 24 മണിക്കൂര്‍ കാത്തിരിക്കേണ്ട; ഇനി തല്‍ക്ഷണം നേടാം
സ്വന്തം ലേഖകൻ: ടാക്‌സി ഡ്രൈവര്‍മാര്‍, ആഡംബര വാഹന ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്ന പ്രൊഫഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭിക്കാന്‍ ഇനി 24 മണിക്കൂര്‍ കാത്തിരിക്കേണ്ടതില്ല. അപേക്ഷിച്ച് തല്‍ക്ഷണം പെര്‍മിറ്റ് നേടാന്‍ സൗകര്യമൊരുക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. എല്ലാവിധ പെര്‍മിറ്റുകളും ഡിജിറ്റലൈസ് സംവിധാനത്തിലേക്ക് മാറ്റുന്ന ആര്‍ടിഎയുടെ ഡിജിറ്റല്‍ പരിവര്‍ത്തന …
വ്യോമയാന രംഗത്ത് വമ്പന്‍ പദ്ധതികളുമായി സൗദി; 2030 ഓടെ 250 വിമാനത്താവള ങ്ങളിലേക്ക് സര്‍വീസ്
വ്യോമയാന രംഗത്ത് വമ്പന്‍ പദ്ധതികളുമായി സൗദി; 2030 ഓടെ 250 വിമാനത്താവള ങ്ങളിലേക്ക് സര്‍വീസ്
സ്വന്തം ലേഖകൻ: വ്യോമയാന രംഗത്ത് സൗദി ലക്ഷ്യമിടുന്നത് വമ്പന്‍ പദ്ധതികള്‍. 2030ഓടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ലോകത്തിലെ 250 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍. ലോജിസ്റ്റിക്‌സ് മേഖലയിലും സൗദി അഭൂതപൂര്‍വമായ വളര്‍ച്ച നേടുമെന്ന് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ദുവൈലിജ് പറഞ്ഞു. രാജ്യത്തെ 29 വിമാനത്താവളങ്ങളിലൂടെയും രണ്ട് ആഗോള കേന്ദ്രങ്ങളിലൂടെയുമാണ് സര്‍വീസുകള്‍ …
എ-ലെവലിനും ടി-ലെവലിനും പകരം ബ്രിട്ടിഷ് സ്റ്റാൻഡേഡ്; സമഗ്ര വിദ്യാഭ്യാസ അഴിച്ചുപ ണിയുമായി റിഷി സുനാക്
എ-ലെവലിനും ടി-ലെവലിനും പകരം ബ്രിട്ടിഷ് സ്റ്റാൻഡേഡ്; സമഗ്ര വിദ്യാഭ്യാസ അഴിച്ചുപ ണിയുമായി റിഷി സുനാക്
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ എ-ലെവലുകള്‍ക്കും ടി-ലെവലുകള്‍ക്കും പകരമാകാന്‍ അഡ്വാന്‍സ്ഡ് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി റിഷി സുനക്. വിദ്യാഭ്യാസ നയത്തിലെ ഈ ഉടച്ചു വാര്‍ക്കലിന്റെ ഫലമായി 16 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ 5 വിഷയങ്ങള്‍ കൂടുതലായി പഠിക്കും. ഇതില്‍ ഗണിതശാസ്ത്രവും ഇംഗ്ലീഷും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . മാറ്റങ്ങൾ നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ എടുക്കും. …
നോർക്ക – NHS റിക്രൂട്ട്മെൻ്റിന് മികച്ച പ്രതികരണം; ഇതുവരെ യുകെയിൽ എത്തിയത് നൂറോളം ആരോഗ്യ പ്രവർത്തകർ
നോർക്ക – NHS റിക്രൂട്ട്മെൻ്റിന് മികച്ച പ്രതികരണം; ഇതുവരെ യുകെയിൽ എത്തിയത് നൂറോളം ആരോഗ്യ പ്രവർത്തകർ
സ്വന്തം ലേഖകൻ: നോർക്ക വഴി യുകെയിൽ എത്തിച്ചേർന്ന ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതിനായി യുകെ നാഷനൽ ഹെൽത്ത് സർവീസ് യോർക്ഷയറിലെ ഹൾ സിറ്റിയിൽ വെച്ച് നടത്തിയ കൂട്ടായാമയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇവരുടെ തുടര്‍ന്നുളള ജീവിതത്തിലുടനീളം ഏതു സമയത്തും നോര്‍ക്ക റൂട്ട്സില്‍ നിന്നുളള സേവനം എല്ലാ …
അബുദാബിയിൽ വീസ മെഡിക്കൽ പരിശോധനയ്ക്ക് 12 കേന്ദ്രങ്ങളിൽ സംവിധാനം ഏർപ്പെടുത്തി
അബുദാബിയിൽ വീസ മെഡിക്കൽ പരിശോധനയ്ക്ക് 12 കേന്ദ്രങ്ങളിൽ സംവിധാനം ഏർപ്പെടുത്തി
സ്വന്തം ലേഖകൻ: വീസ മെഡിക്കൽ പരിശോധനയ്ക്കുള്ള സൗകര്യം വർധിപ്പിച്ച് അബുദാബി. വീസ എടുക്കാനും പുതുക്കാനുമുള്ള മെഡിക്കൽ പരിശോധന നടത്താൻ എമിറേറ്റിൽ 12 കേന്ദ്രങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയതായി പൊതുആരോഗ്യ കേന്ദ്രം അറിയിച്ചു. ഫലം വേഗത്തിൽ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നോർമൽ, റാപ്പിഡ്, സ്പെഷ്യൽ എന്നീ 3 വിഭാഗം പരിശോധനയും ലഭ്യമാണ്. 9 പൊതു ആരോഗ്യ കേന്ദ്രങ്ങൾക്കു പുറമെ 3 …
സൗദിയിൽ ലൈസൻസില്ലാതെ പരിപാടികൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ
സൗദിയിൽ ലൈസൻസില്ലാതെ പരിപാടികൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ
സ്വന്തം ലേഖകൻ: സൗദിയിൽ ലൈസൻസ് നേടാതെ പരിപാടികൾ നടത്തുന്നത് നിയമവിരുദ്ധവും ഇത്തരം പരിപാടികൾ നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ, റൂറൽ മന്ത്രാലയം നിർദേശം നൽകി. എല്ലാ വിനോദ പരിപാടികളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനാണ് നിർദേശം നൽകിയത്. ഏജൻസികൾ, പൊതുവകുപ്പുകൾ എന്നിവയ്ക്ക് ഇതിനകം അടിയന്തര സർക്കുലർ അയച്ചു. …