1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി നി​ര​ക്ക് 45% വരെ വെട്ടിക്കുറച്ച് ഒമാൻ ഗതാഗത മന്ത്രാലയം
മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി നി​ര​ക്ക് 45% വരെ വെട്ടിക്കുറച്ച് ഒമാൻ ഗതാഗത മന്ത്രാലയം
സ്വന്തം ലേഖകൻ: മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്കി​ൽ 45 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം. ഏ​റ്റ​വും പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം, ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളാ​യ ഒ ​ടാ​ക്‌​സി, ഒ​മാ​ൻ ടാ​ക്സി എ​ന്നി​വ​യു​​ടെ അ​ടി​സ്ഥാ​ന​നി​ര​ക്ക്​ 1.5 റി​യാ​ൽ ആ​യി​രി​ക്കും. പി​ന്നീ​ടു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​ന് 250 ബൈ​സ ഈ​ടാ​ക്കും. മു​മ്പ്, അ​ടി​സ്ഥാ​ന നി​ര​ക്ക് …
ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഫീസ് വർധന പ്രാബല്യത്തിൽ; സന്ദര്‍ശകര്‍ക്കു മാത്രം ബാധകം
ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഫീസ് വർധന പ്രാബല്യത്തിൽ; സന്ദര്‍ശകര്‍ക്കു മാത്രം ബാധകം
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാര്‍ക്ക് ആശ്വാസ തീരുമാനവുമായി ഖത്തര്‍. ഖത്തറിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ, സേവന ഫീസുകള്‍ വര്‍ധിപ്പിച്ച സംഭവം താല്‍ക്കാലികമായി പ്രവാസികള്‍ക്ക് ബാധകമാക്കില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും (എച്ച്എംസി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെയും (പിഎച്ച്‌സിസി) മെഡിക്കല്‍, ചികില്‍സാ സേവനങ്ങളുടെ ഫീസും …
കേന്ദ്ര ഇടപെടൽ: കുവൈത്തിൽ പിടിയിലായ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മോചനം
കേന്ദ്ര ഇടപെടൽ: കുവൈത്തിൽ പിടിയിലായ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മോചനം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സുരക്ഷാ പരിശോധനക്കിടയില്‍ പിടിയിലായ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മോചനം.19 മലയാളികള്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാരാണ് സംഘത്തില്‍ ഉളളത്. ഫിലിപ്പീന്‍സ്, ഇറാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുളളവരടക്കം ആകെ 60പേരാണ് ജയില്‍ മോചിതരായത്. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചനം ലഭിക്കുന്നത്. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ …
യുകെയിൽ വിലക്കയറ്റവും ജീവിതച്ചെലവും കുറയുമ്പോൾ മറുവശത്ത് കുതിച്ചുകയറി പെട്രോൾ വില
യുകെയിൽ വിലക്കയറ്റവും ജീവിതച്ചെലവും കുറയുമ്പോൾ മറുവശത്ത് കുതിച്ചുകയറി പെട്രോൾ വില
സ്വന്തം ലേഖകൻ: ദീർഘമായ ഒരു ഇടവേളയ്‌ക്കുശേഷമാണ് യുകെയിൽ നിത്യോപയോഗ സാധനങ്ങളുടേതടക്കം ഭക്ഷ്യവിലയും ജീവിതച്ചിലവും സമീപകാലത്ത് കുറഞ്ഞത്. എന്നാൽ തുടർച്ചയായി നാലാം മാസവും പെട്രോൾ വില വർധിച്ചതോടെ, വീണ്ടും വിലക്കയറ്റത്തിന്റെ ആശങ്കയിലാകുന്നു യുകെ സാമ്പത്തികരംഗം. പെട്രോൾ വില കഴിഞ്ഞമാസം ലിറ്ററിന് ശരാശരി 4.5 പെൻസിന്റെ വർദ്ധനവോടെ കുതിച്ചുയർന്നതായി ഓട്ടോറിസ്റ്റുകളുടെ അസോസിയേഷനായ ആർഎസി ചൂണ്ടിക്കാണിക്കുന്നു. സെപ്റ്റംബറിൽ അൺലീഡഡ് പെട്രോൾ …
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു?
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു?
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മൊബൈല്‍ ഫോണുകളുടെ നിരോധനം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതായി സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വിദ്യാഭ്യാസ സെക്രട്ടറി ഗിലിയാന്‍ കീഗന്‍ നടത്തുമെന്നാണ് സൂചന. ക്ലാസെടുക്കുന്ന സമയം, ബ്രേക്ക് സമയം എന്നിവ ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയമവിരുദ്ധമായി മാറ്റാനാണ് തീരുമാനം. സ്മാര്‍ട്ട്‌ഫോണ്‍ മൂലമുള്ള തടസ്സങ്ങള്‍ അവസാനിപ്പിക്കാനും കുട്ടികൾ പഠനത്തില്‍ …
വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ യുഎസ് പാര്‍ലമെൻ്റ് സ്പീക്കറായി കെവിന്‍ മക്കാര്‍ത്തി; പകരം ആരാകും?
വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ യുഎസ് പാര്‍ലമെൻ്റ് സ്പീക്കറായി കെവിന്‍ മക്കാര്‍ത്തി; പകരം ആരാകും?
സ്വന്തം ലേഖകൻ: യുഎസ് പാര്‍ലമെൻ്റ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ ജനപ്രതിനിധി സഭ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഫണ്ടിങ് ബില്‍ പാസാക്കുന്നതിലെ ഭിന്നതയെ തുടര്‍ന്നായിരുന്നു മക്കാര്‍ത്തിയെ പുറക്കിയത്. യുഎസ് ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ ഇത്തരത്തില്‍ വോട്ടെടുപ്പിലൂടെ പുറത്താകുന്നത്. 216 പേര്‍ മെക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 210പേരാണ് എതിര്‍ത്തത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് മെക്കാര്‍ത്തിക്ക് സ്ഥാനനഷ്ടം …
ഇന്ത്യയില്‍ നിന്നും യു എസിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ
ഇന്ത്യയില്‍ നിന്നും യു എസിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ. ഒക്ടോബർ 1 മുതൽ 2023 ഒക്ടോബർ 5 വരെ നടക്കുന്ന ഫ്ലൈ എയർ ഇന്ത്യ സെയിലില്‍ ഒക്ടോബർ 1 മുതൽ 2023 ഡിസംബർ 15 വരെ യു എസ് എയിലേക്കുള്ള യാത്രകള്‍ ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്യാം. …
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ്‌റൂട്ട്; 50 ദിര്‍ഹത്തിന് മുസന്‍ദം വരെ യാത്ര
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ്‌റൂട്ട്; 50 ദിര്‍ഹത്തിന് മുസന്‍ദം വരെ യാത്ര
സ്വന്തം ലേഖകൻ: യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് റൂട്ട്. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RAKTA) ആണ് രണ്ട് രാജ്യങ്ങളെ ബന്ധിപ്പിച്ച് അന്താരാഷ്ട്ര പൊതുഗതാഗത സര്‍വീസ് ആരംഭിക്കുന്നത്. മറ്റന്നാള്‍ മുതല്‍ (2023 ഒക്‌ടോബര്‍ 6) സര്‍വീസ് ആരംഭിക്കും. ഒമാന്‍ സുല്‍ത്താനേറ്റിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്‍ദത്തിനും റാസല്‍ഖൈമയ്ക്കും ഇടയിലാണ് ബസ് സര്‍വീസ്. ശൈത്യകാലം ആസന്നമായതിനാല്‍ യുഎഇയില്‍ …
സൗദിയിൽ തലവെട്ടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട യുവാവി ന്റെ പിതാവ് മാപ്പ് നല്‍കി
സൗദിയിൽ തലവെട്ടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട യുവാവി ന്റെ പിതാവ് മാപ്പ് നല്‍കി
സ്വന്തം ലേഖകൻ: വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതികള്‍ക്ക് ശിരച്ഛേദത്തിലൂടെ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തില്‍ ലോലവികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ സൗദി അറേബ്യയിലെ തബൂക്കില്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന ചത്വരത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് വൈകാരിക മുഹൂര്‍ത്തങ്ങള്‍. തലവെട്ടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നിരുപാധികം മാപ്പ് നല്‍കി വാള്‍മുനയില്‍ നിന്ന് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു. …
33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍
33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍
സ്വന്തം ലേഖകൻ: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട് …