1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ വീണ്ടും ഇന്ധന വില കൂടി; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍
യുഎഇയില്‍ വീണ്ടും ഇന്ധന വില കൂടി; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ: യുഎഇയില്‍ ഒക്ടോബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു. നാളെ മുതല്‍ പുതുക്കിയ നിരക്ക് ഈടാക്കും. സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇപ്ലസ് 91 എന്നിവയുടെ റീട്ടെയില്‍ നിരക്കുകള്‍ ലിറ്ററിന് ഏകദേശം മൂന്ന് ഫില്‍സ് വീതം വര്‍ധിപ്പിച്ചു. ഇന്ധന വില കമ്മിറ്റി എല്ലാ മാസവും വിപണിക്കനുസരിച്ച് വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഒക്ടോബറില്‍ സൂപ്പര്‍ …
കു​വൈ​ത്തി​ല്‍ നി​ന്ന് വി​ദേ​ശി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി: ബിൽ പാ​ര്‍ല​മെ​ന്റി​ൽ
കു​വൈ​ത്തി​ല്‍ നി​ന്ന് വി​ദേ​ശി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി: ബിൽ പാ​ര്‍ല​മെ​ന്റി​ൽ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ല്‍നി​ന്ന് വി​ദേ​ശി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ബി​ല്ലു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗം ഫ​ഹ​ദ് ബി​ൻ ജ​മി. പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് മൂ​ന്നു ശ​ത​മാ​നം വ​രെ റെ​മി​റ്റ​ൻ​സ് ടാ​ക്സ് ഈ​ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കു​വൈ​ത്തി​ല്‍നി​ന്ന് പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം അ​ഞ്ചു മു​ത​ല്‍ 17 ബി​ല്യ​ൺ ഡോ​ള​റാ​ണ് വി​ദേ​ശി​ക​ള്‍ പു​റ​ത്തേ​ക്ക് അ​യ​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ, …
മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും ലക്‌നോവിലേക്കും ഒമാന്‍ എയറിന്റെ നേരിട്ടുള്ള സര്‍വീസ്
മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും ലക്‌നോവിലേക്കും ഒമാന്‍ എയറിന്റെ നേരിട്ടുള്ള സര്‍വീസ്
സ്വന്തം ലേഖകൻ: ഒമാനിലെ മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് കൂടി ഒമാന്‍ എയര്‍ മറ്റന്നാള്‍ മുതല്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. ഒക്‌ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തേക്കും ലക്‌നോവിലേക്കുമാണ് സര്‍വീസ്. നേരത്തേ ഉണ്ടായിരുന്ന രണ്ട് സര്‍വീസുകളും പുനരാരംഭിക്കുകയാണ്. മസ്‌കറ്റ്-തിരുവന്തപുരം സര്‍വീസില്‍ 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഞായര്‍, ബുധന്‍, …
യുകെയിൽ ടേക്ക് എവേ ചട്ടങ്ങളിൽ അഴിച്ചുപണി; പ്ലാസ്റ്റിക് കട്ട്‌ലറികളും പ്ലേറ്റുക ളും ട്രേകളും നിരോധിക്കും
യുകെയിൽ ടേക്ക് എവേ ചട്ടങ്ങളിൽ അഴിച്ചുപണി; പ്ലാസ്റ്റിക് കട്ട്‌ലറികളും പ്ലേറ്റുക ളും ട്രേകളും നിരോധിക്കും
സ്വന്തം ലേഖകൻ: ഒക്ടോബര്‍ ഒന്നു മുതല്‍ യുകെയിലുടനീളമുള്ള ടേക്ക് എവേകളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കട്ട്‌ലറികളും പ്ലേറ്റുകളും ട്രേകളും നിരോധിക്കും. ഇതോടെ ചില ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ നല്‍കുന്നതിന് തടസം നേരിടും. ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇനി പോളിസ്‌റ്റൈറൈന്‍ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല. മാറ്റത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്‌ലറി അല്ലെങ്കില്‍ ബലൂണ്‍ സ്റ്റിക്കുകള്‍ …
ഇംഗ്ലണ്ടിലെ സീനിയർ, ജൂനിയർ ഡോക്‌ടർമാരുടെ സംയുക്ത സമരം നീളും; ചർച്ചകൾക്ക് മുഖം തിരിച്ച് സർക്കാർ
ഇംഗ്ലണ്ടിലെ സീനിയർ, ജൂനിയർ ഡോക്‌ടർമാരുടെ സംയുക്ത സമരം നീളും; ചർച്ചകൾക്ക് മുഖം തിരിച്ച് സർക്കാർ
സ്വന്തം ലേഖകൻ: എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞമാസം സീനിയർ, ജൂനിയർ ഡോക്ടർമാർ സംയുക്തമായി നടത്തിയ സമരം പല ആശുപത്രികളുടേയും സാധാരണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. വേതന വർദ്ധനവ് ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത അവസരത്തിൽ, ഓട്ടം സീസണിലും ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്‌ടർമാരും കൺസൾട്ടന്റുമാരും പ്രതിഷേധം രൂക്ഷമാക്കുന്നതിന്റെ ഭാഗമായി പണിമുടക്കും. ആദ്യഘട്ട സമരത്തിന്റെ ഭാഗമായി …
കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ പ്രതിഷേധം; ഹിന്ദുക്കൾക്കും ഭീഷണി
കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ പ്രതിഷേധം; ഹിന്ദുക്കൾക്കും ഭീഷണി
സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ ഓഫീസുകൾക്ക് കാനഡ സുരക്ഷ വർധിപ്പിച്ചു. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ ഇന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിക്കും. ഒട്ടാവ, വാൻകൂവർ, ടൊറൻറ്റോ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുമ്പിലായിരുന്നു ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന മുദ്രാവാക്യം …
സ്മാർട്ട് സേവനങ്ങൾ ലഭിക്കാൻ യുഎഇ പാസ് നിർബന്ധമാക്കി; പ്രവാസികൾക്കും ബാധകം
സ്മാർട്ട് സേവനങ്ങൾ ലഭിക്കാൻ യുഎഇ പാസ് നിർബന്ധമാക്കി; പ്രവാസികൾക്കും ബാധകം
സ്വന്തം ലേഖകൻ: യുഎഇയിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാർട്ട് സേവനങ്ങൾക്ക് ദേശീയ ഡിജിറ്റൽ ഐഡി കാർഡായ യുഎഇ പാസ് നിർബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാർട്ട് സേവനങ്ങൾക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ ആപിലോ പ്രവേശിക്കാനാകൂ. ദേശീയ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉപഭോക്തൃ ഹാപ്പിനസ് വകുപ്പ് ഡയറക്ടർ ഹുമൈദ് ഹസ്സൻ അൽഷംസി പറഞ്ഞു.ഉപഭോക്താക്കൾക്ക് മികച്ച …
കുവൈത്തിൽ ഒക്ടോബർ മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്ലക്സ്ബിൾ പ്രവൃത്തി സമയം
കുവൈത്തിൽ ഒക്ടോബർ മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്ലക്സ്ബിൾ പ്രവൃത്തി സമയം
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഒക്ടോബർ ഒന്നാം തീയതി മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലക്സ്ബിൾ പ്രവൃത്തി സമയം ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന് നേരത്തെ സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നല്‍കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെ ആരംഭിക്കുന്ന ഓഫീസുകള്‍,ഉച്ചക്ക് ഒന്നര മുതല്‍ വൈകീട്ട് മൂന്നര വരെയുള്ള സമയത്ത് അവസാനിക്കും. ജീവനക്കാർക്ക് പ്രതിദിനം …
യുഎഇയിൽ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ 22.62 ലക്ഷം രൂപ പിഴയും 2 വര്‍ഷം തടവും
യുഎഇയിൽ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ 22.62 ലക്ഷം രൂപ പിഴയും 2 വര്‍ഷം തടവും
സ്വന്തം ലേഖകൻ: യുഎഇയില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ 100,000 ദിര്‍ഹം (22,62,700 രൂപ) പിഴയും ജയില്‍ശിക്ഷയയും നേരിടേണ്ടിവരും. യുഎഇ അതോറിറ്റി അധികാരപ്പെടുത്തിയവര്‍ സാമ്പിള്‍ ശേഖരിക്കാനെത്തുമ്പോള്‍ ന്യായീകരണമില്ലാതെ നിരസിക്കുന്ന ഏതൊരാള്‍ക്കും ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. നിയമത്തിന്റെ വിശദാംശങ്ങള്‍ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്‌സ് പ്ലാറ്റ്‌ഫോമിലാണ് …
മുവാസലാത്ത് യുഎഇ ബസ്​ സർവിസ്​ ഒക്​ടോബർ ഒന്ന്​ മുതൽ; ടിക്കറ്റ് നിരക്ക് അറിയാം
മുവാസലാത്ത് യുഎഇ ബസ്​ സർവിസ്​ ഒക്​ടോബർ ഒന്ന്​ മുതൽ; ടിക്കറ്റ് നിരക്ക് അറിയാം
സ്വന്തം ലേഖകൻ: ഒമാനിലെ യാത്രക്കാർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മുവാസലാത്ത് യുഎഇ ബസ് സർവിസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ ആണ് ഇവർ സർവീസുകൾ ആരംഭിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. അൽഐൻ വഴി അബുദാബിയിലേക്കായിരിക്കും സർവിസ് നടത്തുക. ബസിന്റെ ടിക്കറ്റ് നിരക്കും പുറത്തുവിട്ടിട്ടുണ്ട്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആയിരിക്കും. …