1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ യൂണിവേഴ്സിറ്റി ജീവനക്കാരുടെ 5 ദിവസ സമരം ഇന്നുമുതൽ; ക്ലാസുകൾ മുടങ്ങും
യുകെയിൽ യൂണിവേഴ്സിറ്റി ജീവനക്കാരുടെ 5 ദിവസ സമരം ഇന്നുമുതൽ; ക്ലാസുകൾ മുടങ്ങും
സ്വന്തം ലേഖകൻ: ഇന്നുമുതൽ ആരംഭിക്കുന്ന ഓട്ടം ടേo ക്ളാസ്സുകൾക്കായി യുകെ യൂണിവേഴ്‌സിറ്റികളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടി. അമ്പതിലേറെ യൂണിവേഴ്സിറ്റികളിൽ ഇന്നുമുതൽ അഞ്ചുദിവസം സ്റ്റാഫുകളുടെ പണിമുടക്ക് അരങ്ങേറുന്നു. യുകെയിലുടനീളമുള്ള 140-ലധികം സർവ്വകലാശാലകളിലാണ് ഈ ആഴ്ച പണിമുടക്കുകൾ നടക്കേണ്ടിയിരുന്നതെന്ന് സമരം പ്രഖ്യാപിച്ച യുസിയു യൂണിയൻ അറിയിച്ചു. എന്നാൽ നൂറോളം യൂണിവേഴ്സിറ്റി ബ്രാഞ്ചുകളിലെ അധികൃതർ സ്റ്റാഫുകളുമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ …
തിരുവനന്തപുരം-ലണ്ടന്‍ പ്രതിദിന സർവീസ് വരുന്നു; ബ്രിട്ടീഷ് എയര്‍വേസ്- ഇന്‍ഡിഗോ കോഡ് ഷെയറിംഗ്
തിരുവനന്തപുരം-ലണ്ടന്‍ പ്രതിദിന സർവീസ് വരുന്നു; ബ്രിട്ടീഷ് എയര്‍വേസ്- ഇന്‍ഡിഗോ കോഡ് ഷെയറിംഗ്
സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്ക് നേട്ടമായി തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്ക് ദിവസവും വിമാന സര്‍വ്വീസ് ആരംഭിക്കുവാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സും ഇന്‍ഡിഗോയും തമ്മില്‍ ധാരണ. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി …
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നു; സ്പെയിനിൽ വിവാദം
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നു; സ്പെയിനിൽ വിവാദം
സ്വന്തം ലേഖകൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നതിന്റെ ഞെട്ടലിലാണ് തെക്കൻ സ്പെയിനിലെ അൽമെന്ദ്രലെജോ നഗരം. പെൺകുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും ലഭിച്ച ഫോട്ടോകൾ ഉപയോഗിച്ചാണ് നഗ്നചിത്രങ്ങൾ സൃഷ്ടിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇതുവരെ 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ …
വില കൂടിയ സാധനങ്ങളിൽ വില കുറഞ്ഞ സ്റ്റിക്കർ ഒട്ടിച്ച് തട്ടിപ്പ്; സൗദിയിൽ മലയാളികൾ CCTVയിൽ കുടുങ്ങി
വില കൂടിയ സാധനങ്ങളിൽ വില കുറഞ്ഞ സ്റ്റിക്കർ ഒട്ടിച്ച് തട്ടിപ്പ്; സൗദിയിൽ മലയാളികൾ CCTVയിൽ കുടുങ്ങി
സ്വന്തം ലേഖകൻ: സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തിയത്. റിയാദിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയുള്ള സാധനങ്ങളുടെ സ്റ്റിക്കർ ഇളക്കിയെടുത്ത ശേഷം വില കൂടിയ സാധനത്തിൽ പതിപ്പിച്ച് …
മസ്കത്തിൽ പൊതു ഇടങ്ങളി ൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ: മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
മസ്കത്തിൽ പൊതു ഇടങ്ങളി ൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ: മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
സ്വന്തം ലേഖകൻ: പൊതു ഇടങ്ങളിലും ടൂറിസം സ്ഥലങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ഈടാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകളാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് …
സ​ലാം എ​യ​റി​ന്റെ പി​ന്മാ​റ്റം; സ​ലാ​ല​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാദുരിതം കൂടും
സ​ലാം എ​യ​റി​ന്റെ പി​ന്മാ​റ്റം; സ​ലാ​ല​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാദുരിതം കൂടും
സ്വന്തം ലേഖകൻ: സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സ​ലാം എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ സ​ർ​വി​സ് നി​ർ​ത്തു​ന്ന​ത്​ ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക സ​ലാ​ല​യി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി യാ​ത്ര​ക്കാ​രെ. സ​ർ​വി​സ്​ നി​ർ​ത്തു​ന്ന​തോ​ടെ സ​ലാ​ല​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ആ​ഴ്ച​യി​ൽ ര​ണ്ടാ​യി കു​റ​യും. ഇ​പ്പോ​ൾ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്ടേ​ക്കും ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ലേ​ക്കു​മാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ സ​ർ​വി​സു​ള്ള​ത്. സ​ലാ​ല​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ലാം എ​യ​ർ ന​ട​ത്തു​ന്ന സ​ർ​വി​സു​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് …
യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അടുത്ത മാസം തുറക്കും; നിർമ്മാണം പൂർത്തിയാക്കാൻ 12 വർഷം
യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അടുത്ത മാസം തുറക്കും; നിർമ്മാണം പൂർത്തിയാക്കാൻ 12 വർഷം
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം അടുത്ത മാസം തുറക്കുന്നു. ന്യൂജേഴ്‌സിയിലെ ടൈംസ് സ്ക്വയറിൽ നിന്ന് 90 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന BAPS സ്വാമിനാരായണ അക്ഷരധാം ഒക്ടോബർ 8 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 183 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 12 വർഷമെടുത്തു. അതിന്റെ നിർമ്മാണത്തിൽ യുഎസിൽ നിന്നുള്ള …
പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനവും ബോയ്‌ലർ നവീകരണവും വൈകിപ്പിക്കൽ; സുനാകിന് വിമർശനം
പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനവും ബോയ്‌ലർ നവീകരണവും വൈകിപ്പിക്കൽ; സുനാകിന് വിമർശനം
സ്വന്തം ലേഖകൻ: പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം 2035 ലേക്ക് നീട്ടിയ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രഖ്യാപനം നെറ്റ് സീറോ അനുകൂലികളായ പരിസ്ഥിതിവാദികളിൽ നിന്നും കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതിനുപുറമേ വീടുകളുടെ ഹോം ഇൻസുലേഷനും ബോയ്‌ലർ നവീകരണവും വേഗത്തിലാക്കാനുള്ള നടപടികൾ നിർത്തിവയ്ക്കുമെന്ന പ്രഖ്യാപനവും ഋഷി സുനക്ക് കഴിഞ്ഞദിവസം നടത്തിയത് വിവാദത്തിന് വഴിവയ്ക്കുന്നു. വൈകിപ്പിക്കൽ നടപടികളുടെ ഭാഗമായി …
തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട ലണ്ടനിലെ പ്രശസ്ത ഡിജെയുടെ ശരീരത്തിൽ 94 മുറിവുകൾ!
തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട ലണ്ടനിലെ പ്രശസ്ത ഡിജെയുടെ ശരീരത്തിൽ 94 മുറിവുകൾ!
സ്വന്തം ലേഖകൻ: ലണ്ടനിലെ പ്രശസ്ത ഡിജെ മെഹ്‌മെത് കോറെ അൽപെർജിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണ പുരോഗമിക്കുന്നു. മെഹ്‌മെത് കോറെയുടെ ശരീരത്തിൽ 94 ഓളം മുറിവുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടനിലെ ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് 43 കാരനായ മെഹ്‌മെത് കോറെ അൽപെർഗിനെയും കാമുകി ഗോസ്‌ഡെ ദൽബുഡക്കിനെയും ആറ് പേർ തട്ടിക്കൊണ്ടുപോയത്. …
ലണ്ടനില്‍ വീണ്ടും അമേരിക്കന്‍ XL ബുള്ളി നായയുടെ ആക്രമണം; നിരോധിക്കണമെന്ന് ആവശ്യം
ലണ്ടനില്‍ വീണ്ടും അമേരിക്കന്‍ XL ബുള്ളി നായയുടെ ആക്രമണം; നിരോധിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: അമേരിക്കന്‍ എക്‌സ്എല്‍ ബുള്ളി നായകളെ വര്‍ഷാവസാനത്തോടെ നിരോധിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലണ്ടനില്‍ വീണ്ടും അമേരിക്കന്‍ എക്‌സ്എല്‍ ബുള്ളി നായ ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം സൗത്ത് ലണ്ടന്‍ പാര്‍ക്കില്‍ വച്ച് നായയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാള്‍വര്‍ത്തിലെ പാസ്ലി പാര്‍ക്കില്‍ 40 വയസ്സുള്ള വ്യക്തിയുടെ കൈയില്‍ കടിയേറ്റതായി …