1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പാവയെ അറസ്റ്റ് ചെയ്ത് മെക്സിക്കൻ പൊലീസ്; വിഡിയോ
ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പാവയെ അറസ്റ്റ് ചെയ്ത് മെക്സിക്കൻ പൊലീസ്; വിഡിയോ
സ്വന്തം ലേഖകൻ: ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പാവയെ അറസ്റ്റ് ചെയ്ത് പൊലീസ്. പാവയുടെ ഉടമയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കോയിലെ കാർലോസ് ‘എൻ’ പണം ആവശ്യപ്പെടാനായി പാവയെ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പാവയിൽ ഘടിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് പ്രദേശവാസികളെ കാർലോസ് ഭയപ്പെടുത്തിരുന്നത്. കുപ്രസിദ്ധമായ ‘പ്രേത പാവ’ എന്ന് അറിയപ്പെടുന്ന പാവയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഈ …
യുഎഇയിൽ യുവജന മന്ത്രിയാകുന്നതിന് അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്
യുഎഇയിൽ യുവജന മന്ത്രിയാകുന്നതിന് അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യുഎഇയിൽ മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. ‘‘യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യുഎഇ കാബിനറ്റിൽ …
സൗദി ദേശീയദിനം: യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സീൽ പതിച്ച് ജവാസാത്ത് ഡയറക്ടറേറ്റ്
സൗദി ദേശീയദിനം: യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സീൽ പതിച്ച് ജവാസാത്ത് ഡയറക്ടറേറ്റ്
സ്വന്തം ലേഖകൻ: സൗദി ദേശീയദിനം പ്രമാണിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സീൽ പതിച്ചു. അതിർത്തി പ്രവേശന കവാടങ്ങൾ വഴി സൗദിയിലേയ്ക്ക് വരികയും രാജ്യം വിടുകയും ചെയ്യുന്ന യാത്രക്കാർക്കൊപ്പം ദേശീയദിനം ആഘോഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തവണത്തെ ദേശീയദിനാഘോഷത്തിന്റെ പ്രത്യേക ലോഗോ ജവാസാത്ത് കൗണ്ടറുകളിൽ യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പതിച്ചത്. ദേശീയദിനം പ്രമാണിച്ച് തെരുവുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, …
മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്; ഇടത് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം
മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്; ഇടത് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം
സ്വന്തം ലേഖകൻ: അടുത്ത മാസം സൗദി അറേബ്യയില്‍ ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും സ്വീകരണം ഒരുക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ ഇടത് അനുകൂല പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് സംഘാടകര്‍. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലാണ് മേഖലാ സമ്മേളന പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. സൗദി സന്ദര്‍ശനത്തിന് …
ജൂനിയര്‍ ഡോക്ടര്‍മാരുടേയും കണ്‍സള്‍ട്ടന്റുമാരുടേയും സമരം; കടുപ്പിച്ച് സർക്കാർ; നരകിച്ച് രോഗികൾ
ജൂനിയര്‍ ഡോക്ടര്‍മാരുടേയും കണ്‍സള്‍ട്ടന്റുമാരുടേയും സമരം; കടുപ്പിച്ച് സർക്കാർ; നരകിച്ച് രോഗികൾ
സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ 700 മണിക്കൂര്‍ പിന്നിടുമ്പോള്‍ കടുത്ത രോഷം രേഖപ്പെടുത്തി കാന്‍സര്‍ രോഗികള്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഇന്ന് രാവിലെ 7 മണിക്ക് അവസാനിക്കും. ഇതോടെ മാര്‍ച്ച് മുതല്‍ ഇവരുടെ സമരങ്ങള്‍ 22 ദിവസമായി ഉയര്‍ന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ 6 ദിവസമാണ് പിക്കറ്റിംഗ് സംഘടിപ്പിച്ചത്. ബുധനാഴ്ച …
യുകെയിൽ അനധികൃത ജോലി ക്കാർക്കാരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന
യുകെയിൽ അനധികൃത ജോലി ക്കാർക്കാരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക പരിശോധന
സ്വന്തം ലേഖകൻ: വെസ്ററ് ഇംഗ്ലണ്ടിലും വെയിൽസിലും ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് അനധികൃത തൊഴിലാളികൾക്കുള്ള റെയ്‌ഡുകൾ കഴിഞ്ഞദിവസങ്ങളിൽ ശക്തമാക്കി. ഈ സ്ഥലങ്ങളിലെ റെസ്‌റ്റോറന്റുകളിലും ഷോപ്പുകളിലും ഓഫ് ലൈസൻസ് ഷോപ്പുകളിലുമാണ് പ്രധാന പരിശോധന. നിയമവിരുദ്ധമായി ജോലിചെയ്യുന്ന ജീവനക്കാരെ കണ്ടെത്തിയതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നെയിൽസീയിലെ ഏഷ്യക്കാർക്കിടയിൽ ഏറെ പ്രശസ്‌തമായിരുന്ന ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി. നെയിൽസീയിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള …
ട്രൂഡോ ഖലിസ്ഥാനികളെ പേടിക്കുന്നത് എന്തിന്? വിമർശനം ശക്തം; ജനപ്രീതിയിൽ വൻ ഇടിവ്
ട്രൂഡോ ഖലിസ്ഥാനികളെ പേടിക്കുന്നത് എന്തിന്? വിമർശനം ശക്തം; ജനപ്രീതിയിൽ വൻ ഇടിവ്
സ്വന്തം ലേഖകൻ: ഇന്ത്യക്കുനേരെ ഗുരുതര ആരോപണമുന്നയിച്ചതും ഖലിസ്താൻ വാദക്കാരോടുള്ള ആഭിമുഖ്യവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയിലുണ്ടാക്കിയത് വൻ ഇടിവ്. ‘ഗ്ലോബൽ ന്യൂസി’നുവേണ്ടി കാനഡയിലെ വിപണിഗവേഷണ സ്ഥാപനമായ ‘ഇപ്‌സോസ്’ നടത്തിയ അഭിപ്രായസർവേയിലാണ് തിരിച്ചടി. വോട്ടുരേഖപ്പെടുത്തിയവരിൽ 40 ശതമാനവും ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രതിപക്ഷനേതാവ് പിയർ പൊളിയേവ് പ്രധാനമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചു. 30 ശതമാനം വോട്ടാണ് ലിബറൽ പാർട്ടിയുടെ …
യുഎഇയിൽ ശമ്പളം വൈകിയാല്‍ ഇനി മലയാളത്തിലും പരാതിപ്പെടാം; നടപടി കർശനമാക്കും
യുഎഇയിൽ ശമ്പളം വൈകിയാല്‍ ഇനി മലയാളത്തിലും പരാതിപ്പെടാം; നടപടി കർശനമാക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വൻതുക പിഴ ചുമത്തുന്നതിനു പുറമെ ഈ കമ്പനികൾക്കുള്ള മന്ത്രാലയ സേവനങ്ങൾ തടയും. നിയമലംഘനം ആവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടി ഉണ്ടാകും. നിശ്ചിത തീയതിക്കകം ശമ്പളം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം …
യുഎഇയിൽ ഡ്രൈവിങ്ങിനിടെ വഴി തെറ്റിയാൽ തിരിച്ചെത്താൻ വാഹനം റിവേഴ്സ് എടുക്കന്നതിന് വിലക്ക്
യുഎഇയിൽ ഡ്രൈവിങ്ങിനിടെ വഴി തെറ്റിയാൽ തിരിച്ചെത്താൻ വാഹനം റിവേഴ്സ് എടുക്കന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: തെറ്റിയ വഴിയിലേക്കു തിരിച്ചെത്താൻ വാഹനം റിവേഴ്സ് എടുക്കുന്നതു നിയമവിരുദ്ധമാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു. നിയമലംഘകർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അശ്രദ്ധയോടെ വാഹനം പിറകോട്ട് എടുത്തതുമൂലം (റിവേഴ്സ്) ഉണ്ടാകുന്ന ഗുരുതര അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. വഴി തെറ്റിയാൽ പരിഭ്രമിക്കാതെ മുന്നോട്ടുതന്നെ പോയി ഏറ്റവും അടുത്ത് ലഭിക്കുന്ന യു–ടേൺ …
സൗദിയിലെ റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വീസിന് തുടക്കം
സൗദിയിലെ റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വീസിന് തുടക്കം
സ്വന്തം ലേഖകൻ: റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വി​സ്​ തു​ട​ങ്ങി. റി​യാ​ദി​ൽ നി​ന്നെ​ത്തി​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​മാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ​റ​ൺ​വേ​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഇ​റ​ങ്ങി​യ​ത്​. റെ​ഡ്​​സീ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന ആ​ദ്യ വി​മാ​ന​മാ​ണി​ത്. ഇ​തോ​ടെ സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ​വി​മാ​ന ഷെ​ഡ്യൂ​ളി​ലേ​ക്ക്​ പു​തി​യൊ​രു ല​ക്ഷ്യ​സ്ഥാ​നം കൂ​ടി ​ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സും റെ​ഡ്​ സീ ​വി​മാ​ന​ത്താ​വ​ള …