സ്വന്തം ലേഖകൻ: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05-നാണ് മടക്കയാത്ര. രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ …
സ്വന്തം ലേഖകൻ: ജൂലൈ മാസത്തിന് ശേഷം ആദ്യമായി ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 5 ശതമാനത്തില്‍ താഴെയെത്തി. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഭവനഉടമകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ ഇടിവ്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ 4.99 ശതമാനം ഫിക്‌സഡ് റേറ്റ് ഡീലാണ് യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. 75% ലോണ്‍-ടു-വാല്യൂവില്‍ ഇത് ലഭ്യമാണ്. …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഇന്ന് ഒരുമിച്ച് പണിമുടക്കുന്നുു. ഹെല്‍ത്ത് സര്‍വീസിന്റെ തന്നെ ചരിത്രത്തിലാദ്യമായി നടക്കുന്ന ഏറ്റവും വലിയ ഈ പണിമുടക്കിനെ നേരിടാന്‍ എന്‍എച്ച്എസ് സാധ്യമായതെല്ലാം ചെയ്ത് വരുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്കും. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നാളെയാണ്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക് രണ്ട് …
സ്വന്തം ലേഖകൻ: ചരിത്രപരമായ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ ബഹിരാകാശ സഞ്ചാരി ഡോ.സുല്‍ത്താന്‍ അല്‍ നെയാദി സ്വന്തം നാട്ടില്‍ മടങ്ങിയെത്തി. ജന്മനാട്ടില്‍ വന്‍വരവേല്‍പ്പാണ് അല്‍ നെയാദിക്കായി ഒരുക്കിയിരുന്നത്. പ്രാദേശിക സമയം വൈകിട്ട് 4.30-ന് അൽ ഐൻ എയർക്രാഫ്റ്റിലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം പുതിയ ടെർമിനൽ എയിൽ രാജ്യത്തിന്റെ അഭിമാന താരം വന്നിറങ്ങിയത്. ഗുരുത്വാകര്‍ഷണവും സാധാരണ ജീവിതവുമായി …
സ്വന്തം ലേഖകൻ: സൗദി ദേശീയ ദിന അവധിയായതിനാൽ അൽ കോബാർ വിഎഫ്എസ് കേന്ദ്രത്തിലെ സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഷെഡ്യൂൾ ദിവസങ്ങൾ പുനക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. ഈ മാസം 22 നും 23നും പകരം 22ന് ഒരു ദിവസം മാത്രമായി സേവനം ചുരുക്കിയിട്ടുണ്ട്. സൗദി ദേശീയ ദിന അവധി പ്രമാണിച്ച് റിയാദ് മേഖലയിലെ എല്ലാ വിഎഫ്എസ് കേന്ദ്രങ്ങളും ഈ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തു വിടുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഡേറ്റ പ്രൊട്ടക്‌ഷൻ നിയമം പ്രാബല്യത്തിലായി. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും. 2021ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നത്. സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന ചിത്രങ്ങൾ, വിഡിയോ, …
സ്വന്തം ലേഖകൻ: ഒമാനിൽ പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യം. 32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ ഇനി മുതൽ വിദേശികൾക്ക് സൗജന്യമായിരിക്കും. രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് വിദേശികൾ പണം നൽകി ഇനി വാകിസിൻ എടുക്കേണ്ടി വരില്ല. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന പല …
സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയതിനു പിന്നാലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. ഇദ്ദേഹത്തോട് അഞ്ചുദിവസത്തിനകം ഇന്ത്യ വിട്ടുപോകാനും ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളിയതിനു പിന്നാലെയാണ് നടപടി. നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാര്യം കാനഡയിലെ …
സ്വന്തം ലേഖകൻ: യുകെയിലെ വാടക നിരക്കുകള്‍ ഒന്‍പത് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലേയ്ക്ക് കുതിച്ചുയരുന്നു. സ്ഥിര വരുമാനമില്ലാതെ പാര്‍ട്ട് ടൈം ജോലികളെ ആശ്രയിച്ച് ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വാടകയിലെ കുതിച്ചു കയറ്റം കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്. എസ്റ്റേറ്റ് ഏജന്‍സിയായ ഹാംപ്ടണ്‍സിന്റെ കണക്ക് പ്രകാരം രാജ്യത്തെ വാടകകളില്‍ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അജ്ഞാത ഉറവിടങ്ങളുമായി ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പങ്കിടുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ ഭീഷണികള്‍ക്കെതിരെ സ്വദേശികളെയും വിദേശികളെയും ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചു. കുട്ടികള്‍ ഇരയാക്കപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പു കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ …