സ്വന്തം ലേഖകൻ: സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് മൂന്നു മാസത്തിനു ശേഷം സൗദി അറേബ്യയും യുഎഇയും പിന്‍വലിച്ചു. കനത്ത വേലിന് അറുതിയാവുകയും ശൈത്യകാലത്തിലേക്ക് കടക്കുകയും ചെയ്തതോടെയാണ് നിയന്ത്രണം നീക്കിയത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സൗദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 …
സ്വന്തം ലേഖകൻ: ഒമാനിൽ നബിദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് വ്യഴാഴ്ചയാണ് പൊതു അവധി. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധി ബാധകമായിരിക്കും. ഒമാനിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കുങ്ങളാണ് നടന്ന് വരുന്നത്. ഈ വർഷത്തെ നബിദിനവും അവധിയും വാരാന്ത്യ ദിനമായ വ്യാഴാഴ്ച ആയതിനാൽ ആഘോഷങ്ങൾക്ക് പൊലിമ …
സ്വന്തം ലേഖകൻ: “കഴിഞ്ഞ ഒരു മാസം വിശപ്പടക്കിയത് ആപ്പിള്‍ കഴിച്ചാണ്. ഞാന്‍ ഇവിടെ കിടന്നു പട്ടിണി കിടന്നു മരിക്കാന്‍ പോകുകയാണ്.” – 14 ലക്ഷം മുടക്കി ഏറെ സ്വപ്നങ്ങളുമായി യുകെയിലെത്തിയ കോട്ടയം സ്വദേശി ജോഷിയുടേതാണ് വാക്കുകള്‍. ജനറല്‍ നഴ്സിങ്ങും പോസ്റ്റ് ബിഎസ്‍സിയും കഴിഞ്ഞ് മുംബൈയിലും ബഹ്റൈനിലും നഴ്സായി ജോലി ചെയ്ത അനുഭവ പരിചയം വച്ചാണ് കെയര്‍ …
സ്വന്തം ലേഖകൻ: യുകെയിലെ മലയാളികളടക്കമുള്ള ചെറുകിട കട ഉടമകളും ജീവനക്കാരും കടന്നുപോകുന്നത് വന്‍ സുരക്ഷാ ഭീതിയിലൂടെയെന്ന് റിപ്പോര്‍്ട്ട്. കട കൊള്ളയടിക്കാനെത്തുന്ന അക്രമികളെപ്പേടിച്ച് പലരും അടച്ചുപൂട്ടലിന്‍രെ വക്കിലാണ്. പല കേസുകളിലും പോലീസിന്റെ നിഷ്‌ക്രിയത്വം കൂടിയാകുമ്പോള്‍ മോഷ്ടാക്കള്‍ക്ക് ഇരട്ടി പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും കട ഉടമകള്‍ ബിബിസിയോട് പറയുന്നു. ഒരു ദിവസം ഒമ്പത് കട മോഷണ സംഭവങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്ന് …
സ്വന്തം ലേഖകൻ: വീസക്കുള്ള കാത്തിരിപ്പ് കാലാവധി കുറക്കാൻ ഇന്ത്യക്കാർക്ക് ഫ്രാങ്ക്ഫർട്ടിലും വീസയെടുക്കാനുള്ള സൗകര്യമൊരുക്കി യുഎസ് കോൺസുലേറ്റ്. ബിസിനസ്(ബി1), ടൂറിസ്റ്റ്(ബി2) വീസകൾക്കുള്ള അപേക്ഷകളിൽ ഇനിമുതൽ ഫ്രാങ്ക്ഫർട്ടിൽ കൂടിക്കാഴ്ചക്കെത്താം. നിലവിൽ യുഎസ് വീസക്ക് അപേക്ഷിച്ച ശേഷം ഇന്ത്യയിലെ വിവിധ സെന്ററുകളിൽ ഇൻർവ്യു തീയതിക്കായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. വീസക്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ 441 ദിവസത്തിന് …
സ്വന്തം ലേഖകൻ: ജിദ്ദ ടവർ (കിങ്‍ഡം ടവർ) നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) അറിയിച്ചു. 1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുക. പ്രധാന ടവർ …
സ്വന്തം ലേഖകൻ: വിമാനത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും ശിശുക്കൾക്കും സീറ്റ് ബുക്ക് ചെയ്യുമ്പോൾ നിയമങ്ങൾ ഒരോ എയർലൈനിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. എന്നാൽ ഇവക്കെല്ലാം ചില പൊതുവായ മാർഗനിർദ്ദേശങ്ങൾ ഉണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ എത്ര കുട്ടികൾ, വയസ് എത്ര എന്ന ചോദ്യങ്ങൾ എത്തും. ഇത് വ്യക്തമായി നൽകിയാണ് പലരും ടിക്കറ്റ് എടുക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് …
സ്വന്തം ലേഖകൻ: ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും. ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളമെന്ന പുരസ്‌കാരവും ഹമദിനാണ്. ഈ വർഷത്തെ ബിസിനസ് ട്രാവലർ പുരസ്‌കാരത്തിലാണ് ഖത്തർ എയർവേയ്‌സ് അവാർഡുകൾ വാരിക്കൂട്ടിയത്. ഏറ്റവും മികച്ച …
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ ജോലി സമയം കൊണ്ടുവരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിര്‍ദ്ദേശമനുസരിച്ച് രാവിലെ ഏഴ് മുതല്‍ ഒമ്പത് മണിയുടെ ഇടയില്‍ ഓഫീസുകള്‍ ആരംഭിക്കും . തുടര്‍ന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഉച്ചക്ക് ഒന്നര …
സ്വന്തം ലേഖകൻ: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് ലണ്ടനിലെ എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ വ്യാപകമായി താളം തെറ്റി. പല വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ഒട്ടേറെ യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. ഗാത്വിക് എയര്‍പോര്‍ട്ടില്‍ മാത്രം ഇത്തരത്തില്‍ ഇന്നലെ 40 വിമാനങ്ങളിലധികം റദ്ദാക്കുകയോ അല്ലെങ്കില്‍ വഴിതിരിച്ച് വിടുകയോ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഇത് …