1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾക്ക് അംഗീകാരം; എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി നി​ര​ക്കു​ക​ൾ കു​റ​യും
ഒമാനിൽ ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾക്ക് അംഗീകാരം; എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി നി​ര​ക്കു​ക​ൾ കു​റ​യും
സ്വന്തം ലേഖകൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്താൻ ഓൺലൈൻ ടാക്സികൾക്ക് അംഗീകാരം നൽകി. വിമാനത്താവളത്തിലേക്കുള്ള ടാക്സി നിരക്കുകൾ കുറയും. ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഇപ്പോൾ ഒമാൻ ടാക്സി എന്ന പേരിൽ അറിയപ്പെടുന്ന ഉബർ ടാക്സി എന്നിവയാണ് അടുത്ത മാസം മുതൽ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നത്. മറ്റു ടാക്സികളുടെ എതിർപ്പ് കാരണം ഓൺലൈൻ ടാക്സികൾക്ക് …
പ്ര​മേ​ഹ​രോ​ഗി​ക​ൾക്കായി ഖ​ത്ത​ർ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷൻ്റെ ‘ക്യു.​ഡി.​എ’ മൊ​ബൈ​ൽ ആ​പ്പ്
പ്ര​മേ​ഹ​രോ​ഗി​ക​ൾക്കായി ഖ​ത്ത​ർ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷൻ്റെ  ‘ക്യു.​ഡി.​എ’ മൊ​ബൈ​ൽ ആ​പ്പ്
സ്വന്തം ലേഖകൻ: പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ ആ​രോ​ഗ്യ​നി​യ​​ന്ത്ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ (ക്യു.​ഡി.​എ) പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ​ത​ന്നെ വ​ൻ സ്വീ​കാ​ര്യ​ത നേ​ടി. ആ​ഗ​സ്റ്റ് മൂ​ന്നാം വാ​രം പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​തി​ന​കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ഖ​ത്ത​ർ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ ഹ​മ​ഖ് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. …
കുവൈത്തികൾക്ക് ദീ​ർ​ഘ​കാ​ല, മ​ൾ​ട്ടി എ​ൻ​ട്രി ഷെ​ങ്ക​ന്‍ വി​സ; പച്ചക്കൊടി വീശി യൂ​റോ​പ്യ​ൻ യൂ​നി​യ​ന്‍
കുവൈത്തികൾക്ക് ദീ​ർ​ഘ​കാ​ല, മ​ൾ​ട്ടി എ​ൻ​ട്രി ഷെ​ങ്ക​ന്‍ വി​സ; പച്ചക്കൊടി വീശി യൂ​റോ​പ്യ​ൻ യൂ​നി​യ​ന്‍
സ്വന്തം ലേഖകൻ: കു​വൈ​ത്ത് പൗ​ര​ന്മാ​ര്‍ക്ക് ദീ​ർ​ഘ​കാ​ല, മ​ൾ​ട്ടി എ​ൻ​ട്രി ഷെ​ങ്ക​ന്‍ വി​സ ന​ല്‍കാ​ൻ ഒ​രു​ങ്ങി യൂ​റോ​പ്യ​ൻ യൂ​നി​യ​ന്‍. നേ​ര​ത്തേ ഇ​തു സം​ബ​ന്ധ​മാ​യ ച​ര്‍ച്ച​ക​ള്‍ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ല്‍ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി നി​ർ​ദേ​ശം തി​രി​കെ അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് കു​വൈ​ത്ത് അ​ധി​കൃ​ത​രും യു​റോ​പ്യ​ന്‍ യൂ​നി​യ​നും ത​മ്മി​ല്‍ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തോ​ടെ …
ഇന്ത്യ-യുകെ വ്യാപാര കരാർ: സുവർമാൻ്റെ കുടിയേറ്റ വിരുദ്ധ നിലപാടിന് പിന്തുണയുമായി ചാന്‍സലര്‍ ജെറെമി ഹണ്ട്
ഇന്ത്യ-യുകെ വ്യാപാര കരാർ: സുവർമാൻ്റെ കുടിയേറ്റ വിരുദ്ധ നിലപാടിന് പിന്തുണയുമായി ചാന്‍സലര്‍ ജെറെമി ഹണ്ട്
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ വീസ അനുവദിക്കുന്നതിനെ എതിര്‍ത്ത ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ പിന്തുണച്ച് ചാന്‍സലര്‍ ജെറെമി ഹണ്ടും. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കൂടുതല്‍ വീസ എന്ന ഇന്ത്യന്‍ ആവശ്യത്തിന് ബ്രിട്ടന്‍ വഴങ്ങുമെന്ന് കരുതിയപ്പോഴാണ് ചാന്‍സലര്‍ കൂടി ഈ ആവശ്യം നിഷേധിച്ചത്. കുടിയേറ്റം വര്‍ദ്ധിപ്പിക്കുന്നതിനായി വീസ …
ലിബിയയെ കശക്കിയെറിഞ്ഞ് ഡാനിയേൽ ചുഴലിക്കാറ്റ്; മിന്നൽപ്രളയത്തിൽ 10000 ത്തോളം പേരെ കാണാതായി
ലിബിയയെ കശക്കിയെറിഞ്ഞ് ഡാനിയേൽ ചുഴലിക്കാറ്റ്; മിന്നൽപ്രളയത്തിൽ 10000 ത്തോളം പേരെ കാണാതായി
സ്വന്തം ലേഖകൻ: ലിബിയയിൽ ഞായറാഴ്ച രാത്രി വീശിയടിച്ച ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേരെയെങ്കിലും കാണാതായതായി ലിബിയൻ നാഷനൽ ആർമി വക്താവ് അറിയിച്ചു. കാൽ ലക്ഷത്തോളം പേർ ഭവനരഹിതരായി. 2084 പേരുടെ മരണം സ്ഥിരീകരിച്ചതായി ലിബിയ റെഡ് ക്രസന്റ് വക്താവ് അറിയിച്ചു. മൂവായിരത്തിലേറെ പേർ മരിച്ചെന്ന് കിഴക്കൻ ലിബിയയിലെ ബെൻഗാസി …
യുഎഇയിൽ തൊഴിലാളിക ള്‍ക്ക് ഹാപ്പിനസ് സിം പദ്ധതി; സൗജന്യ ഡേറ്റയും കുറഞ്ഞ നിരക്കിൽ ഫോൺ കോളും
യുഎഇയിൽ തൊഴിലാളിക ള്‍ക്ക് ഹാപ്പിനസ് സിം പദ്ധതി; സൗജന്യ ഡേറ്റയും കുറഞ്ഞ നിരക്കിൽ ഫോൺ കോളും
സ്വന്തം ലേഖകൻ: യുഎഇയിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് (ബ്ലൂ കോളർ) സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ രാജ്യാന്തര ഫോൺ കോളുകളും ലഭ്യമാക്കുന്നു. ഡു ടെലികോം സർവീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കുന്നത്. 6 മാസത്തേക്കാണ് പദ്ധതിയെന്ന് മാനവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. ബിസിനസ് സർവീസ് സെന്ററുകളിൽനിന്നും മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസ് …
ദുബായ് വിമാനത്താവളത്തിൽ ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിങ് എന്നിവയ്ക്ക് ഒറ്റ പരിശോധന മാത്രം
ദുബായ് വിമാനത്താവളത്തിൽ ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിങ് എന്നിവയ്ക്ക് ഒറ്റ പരിശോധന മാത്രം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയര്‍പോട്ടില്‍ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സുഗമമാക്കുന്നതിനായി സിംഗിള്‍ ബയോമെട്രിക് പരിശോധനാ സംവിധാനം ആരംഭിച്ചു. ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിങ് എന്നിവയ്ക്കായി ഒരു പരിശോധന മാത്രം മതിയാവും. വിമാനത്താവളത്തില്‍ ഒരൊറ്റ ബയോമെട്രിക് സ്‌കാനിലൂടെ നിരവധി പ്രക്രിയകളാണ് ഇല്ലാതാവുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) …
സൗദിയിൽ സ്മാർട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കിയാൽ 4000 റിയാൽ പിഴ ചുമത്താമെന്ന് ഭേദഗതി
സൗദിയിൽ സ്മാർട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കിയാൽ 4000 റിയാൽ പിഴ ചുമത്താമെന്ന് ഭേദഗതി
സ്വന്തം ലേഖകൻ: സൗദിയിലെ സ്മാർട്ട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കിയാൽ പിഴ. ഉപയോക്താക്കളിൽ നിന്നുള്ള യാത്രാ അഭ്യർഥന സ്വീകരിച്ച് ട്രിപ്പ് റദ്ദാക്കിയാൽ സ്മാർട്ട് ടാക്സി ഡ്രൈവർമാരിൽ നിന്ന് 4,000 റിയാൽ പിഴ ചുമത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ ഇൻഫർമേഷൻ സെന്ററിന് കീഴിലുള്ള ഷോമോസ് സെക്യൂരിറ്റി സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ടാക്സികൾ, ടാക്സി ബ്രോക്കർമാർ, ഗൈഡഡ് വാഹനങ്ങൾ …
ഖത്തറിൽ സേവനങ്ങൾ മെച്ചപ്പെടുത്തി എച്ച്എംസിയും പിഎച്ച്‌സിസിയും; രോഗികൾക്ക് മികച്ച പരിചരണം ഉറപ്പ്
ഖത്തറിൽ സേവനങ്ങൾ മെച്ചപ്പെടുത്തി എച്ച്എംസിയും പിഎച്ച്‌സിസിയും; രോഗികൾക്ക് മികച്ച പരിചരണം ഉറപ്പ്
സ്വന്തം ലേഖകൻ: പുതിയ ആരോഗ്യ, മെഡിക്കൽ സൗകര്യങ്ങളുടെ വരവോടെ പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും കഴിഞ്ഞതായി അധികൃതർ. സമീപ വർഷങ്ങളിൽ ആരംഭിച്ച പദ്ധതികളിലൂടെ പ്രാഥമിക, വിദഗ്ധ ആരോഗ്യ പരിചരണ സേവനങ്ങൾ മെച്ചപ്പെടുത്താനായെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ചൂണ്ടിക്കാട്ടി. ഏതാനും വർഷങ്ങളായി രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ വിപുലീകരണമാണ് നടക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളിലായി …
ഖത്തര്‍ വീസ സെന്ററുകളിലെ സേവനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഹോട് ലൈന്‍ സംവിധാനം
ഖത്തര്‍ വീസ സെന്ററുകളിലെ സേവനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഹോട് ലൈന്‍ സംവിധാനം
സ്വന്തം ലേഖകൻ: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഖ​ത്ത​ർ വി​സ സ​ർ​വി​സ് സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഗ​വ​ൺ​മെ​ന്റ് കോ​ൺ​ടാ​ക്സ് സെ​ന്റ​റി​ന്റെ 109 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ കൊ​ച്ചി, ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, ല​ഖ്നോ, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ ഏ​ഴ് ഖ​ത്ത​ർ വി​സ സെ​ന്റ​റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​കി​സ്താ​നി​ലെ ഇ​സ്‍ലാ​മാ​ബാ​ദ്, ക​റാ​ച്ചി, ഫി​ലി​പ്പീ​​ൻ​സി​ലെ മ​നി​ല, ബം​ഗ്ലാ​ദേ​ശി​ലെ …