സ്വന്തം ലേഖകൻ: ഉഷ്‌ണതരംഗം ആഞ്ഞടിക്കുന്ന യുകെയിൽ, ശനിയാഴ്ച്ച ഈവർഷത്തെ ഏറ്റവും ഉയർന്ന താപനില ഇംഗ്ലണ്ടിലെ ലണ്ടനിൽ രേഖപ്പെടുത്തി. 32.7C (91F) താപനിലയാണ് ഹീത്രൂ എയർപോർട്ടിൽ രേഖപ്പെടുത്തിയത്. യുകെയിൽ ചൂട് 30 ഡിഗ്രി കവിയുന്നത് തുടർച്ചയായ ആറാം ദിവസമാണിത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം വിളിച്ചോതി, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചിലഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഞായറാഴ്ച്ച രാത്രിമുതൽ പ്രവചിക്കപ്പെടുന്നു. വടക്കൻ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കോണ്‍ക്രീറ്റ് സുരക്ഷ ഭീഷണിയുള്ള സ്‌കൂളുകള്‍ അടച്ചിടേണ്ട സ്ഥിതി ആശങ്ക സൃഷ്ടിക്കെ സമാനമായ വെല്ലുവിളി യൂണിവേഴ്‌സിറ്റികളെയും ബാധിക്കുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലക്ചന്‍ തിയറ്ററുകള്‍, സയന്‍സ് ലബോറട്ടറികള്‍, വിദ്യാര്‍ത്ഥി യൂണിയനുകള്‍ എന്നിവ യുകെ യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളില്‍ കോണ്‍ക്രീറ്റ് തകര്‍ന്നതിനാല്‍ അടച്ചിരിക്കുന്നു എന്ന് 13 യൂണിവേഴ്‌സിറ്റികള്‍ ബിബിസി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് …
സ്വന്തം ലേഖകൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി നാണയം പുറത്തിറക്കി. 4 കിലോ സ്വർണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് ഈ നാണയം നിർമിച്ചത്. ഏകദേശം 192 കോടി രൂപ വിലമതിക്കുന്നതാണ് നാണയം. ആഡംബര ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയം നിർമിച്ചിരിക്കുന്നത്. ദി ക്രൌണ്‍ എന്ന നാണയം രാജ്ഞിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. …
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി പ്രവാസി ഇന്ത്യക്കാർ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ച മികച്ച നിരക്ക്. വിനിമയ നിരക്കിലൂടെ ലഭിച്ച അധിക തുക ഉപയോഗിച്ച് നാട്ടിലെ വിലവർധന നേരിടാനാകുമെന്ന താൽക്കാലിക ആശ്വാസത്തിലാണ് പ്രവാസികൾ. മികച്ച നിരക്കും ഗൾഫിൽ ശമ്പളം കിട്ടിയ സമയവും ഒന്നിച്ച് എത്തിയതിനാൽ …
സ്വന്തം ലേഖകൻ: ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കിയുള്ള ‘ഗോൾഡൻ ചാൻസ്’ പദ്ധതി ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. ഇന്ത്യയിലെ അടക്കം 40 വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ദുബായ് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കാൻ ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) പുതിയ ഡയറക്ട് ടെസ്റ്റ് …
സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി വന്ധ്യതാചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപിട സ്വീകരിക്കമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലെെസൻസ് ഇല്ലാതെ ചികിത്സ നടത്തിയാൽ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഞ്ച് വർഷം വരെ തടവ്, 5 ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. തൊഴിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് വരെ കാര്യങ്ങൾ …
സ്വന്തം ലേഖകൻ: ആരോഗ്യസംബന്ധമായ തെറ്റായ വിവരങ്ങളേകുന്ന യൂട്യൂബ് ചാനലുകാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുകെയിലെ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍മാരെ വെരിഫൈ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് യൂട്യൂബ്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ തെറ്റായ വിവരങ്ങള്‍ പരക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ വെരിഫിക്കേഷന്‍ പ്രക്രിയ. വെരിഫിക്കേഷനില്‍ വിജയിക്കുന്നവര്‍ക്ക് പ്രത്യേക ബാഡ്ജ് ലഭിക്കും. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെന്ന പേരില്‍ നിരവധി പേര്‍ യൂട്യൂബ് ചാനലുകള്‍ …
സ്വന്തം ലേഖകൻ: ജര്‍മനി നിരസിക്കപ്പെട്ട അഭയാർഥികളുടെ നാടുകടത്തല്‍ 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ നാലിലൊന്ന് വര്‍ധിച്ചതായി ജർമനിയുടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഡേറ്റ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് നിന്ന് 7,861 പേരെ നാടുകടത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27% വര്‍ധന. നാടുകടത്തപ്പെട്ടവരില്‍ 1,664 പേര്‍ സ്ത്രീകളും …
സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റുമായുള്ള മുഖാമുഖം ഒഴിവാക്കുന്നതിനാണോ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പെങ് വിട്ടുനിന്നത്. ചൈനീസ് പ്രസിഡന്റിന്റെ വിട്ടുനില്‍ക്കലിന്റെ പ്രധാന ഘടകങ്ങളിലൊന്നായി യുഎസിലെയും പശ്ചിമേഷ്യയിലെയും മാധ്യമങ്ങള്‍ നല്‍കുന്ന സൂചന ഇതാണ്. കഴിഞ്ഞ നവംബറില്‍ നടന്ന ജി20 ബാലി ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താന്‍ ഷി …
സ്വന്തം ലേഖകൻ: ന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു ട്രെയിൻ യാത്ര! ഒന്നര വർഷമായി ഉരുത്തിരിഞ്ഞ ആശയത്തിന്മേലുള്ള തുടർ ചർച്ച ഇന്നും നാളെയും ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ നടക്കുമെന്നാണ് സൂചന. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്നുള്ള ഐടുയുടു ഉച്ചകോടിയിൽ മുന്നോട്ടുവച്ച ആശയം ജി20യിൽ ബലപ്പെടുമെന്നും സംയുക്ത റെയിൽവേ കരാർ ഒപ്പിടാൻ സാധ്യത …