സ്വന്തം ലേഖകൻ: ലണ്ടൻ എൻഫീൽഡിൽ മരിച്ച മലയാളി നഴ്സ് പുത്തൻകണ്ടത്തിൽ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും സെപ്റ്റംബർ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദർശനം ഉണ്ടായിരിക്കും. മുളന്തുരുത്തി സദേശിനിയായ മേരി പി. ജോൺ (63) കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിലാണ് താമസിച്ചിരുന്നത്. വയറുവേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗം സ്ഥിരീകരിക്കുകയും, …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സ്റ്റേഷനറി ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും വിൽക്കുന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയായ വിൽകോയുടെ 52 ഷോറൂമുകൾ അടുത്തയാഴ്ച പൂട്ടും. പ്രതിസന്ധിയിലായ വിൽകോയെ രക്ഷിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇന്റർനാഷനൽ തന്നെയാണ് ഈ തീരുമാനം അറിയിച്ചത്. 24 ഷോപ്പുകൾ അടുത്ത ചൊവ്വാഴ്ചയും 28 ഷോപ്പുകൾ സെപ്റ്റംബർ 14നും അടയ്ക്കും. ഇവിടങ്ങളിൽ …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി. 3 മാസം മുൻപ് യുഎഇ വിട്ടവർ, വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവർ, നിയമപ്രശ്നം മൂലം പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ടവർ എന്നിവർക്കാണ് ഇളവ് നൽകുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഐസിപി വെബ്സൈറ്റിലൂടെയോ (icp.gov.ae) യുഎഇഐസിപി സ്മാർട്ട് …
സ്വന്തം ലേഖകൻ: ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ടനഗരമായി ദുബായ്. റജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളിൽ ഇന്ത്യൻ കമ്പനികൾക്കാണ് ഒന്നാം സ്ഥാനം. ഈ വർഷം ആദ്യ പകുതിയിൽ പുതുതായി റജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. 6 മാസത്തിനിടെ 30,146 പുതിയ കമ്പനികളിൽ 6,717 (22.3%) എണ്ണം …
സ്വന്തം ലേഖകൻ: ഒമാനി ടാക്‌സി ആപ്ലിക്കേഷനായ ‘ഊബര്‍ ടാക്‌സി’ ആപ്പിന്റെ പേര് മാറ്റി. ‘ഒമാന്‍ ടാക്‌സി’ എന്ന പേരിലാകും ഇനി അറിയപ്പെടുന്നത്. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഊബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍എല്‍സിയാണ് പേര് മാറ്റുന്നത്. ഒമാന്‍ ടാക്‌സി എന്ന പേരിലേക്ക് ആണ് ഇപ്പോൾ മാറിയിരിക്കുന്നത്. രാജ്യത്തെ …
സ്വന്തം ലേഖകൻ: അടുത്ത മാസം രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കുന്ന ദോഹ എക്‌സ്‌പോ-2023ന്റെ ഭാഗമായി അധികൃതര്‍ പ്രത്യേക പ്രൊമോ കോഡ് പുറത്തിറക്കി. ഫ്‌ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് EXPO23 എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് എക്‌സ്‌പോ സംഘാടകര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. …
സ്വന്തം ലേഖകൻ: പ്രവാസികളായി കുവൈത്തില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്‌സിറ്റ് വിസ അനുവദിക്കുകയുള്ളൂവെന്ന നിയമം കഴിഞ്ഞ ആഗസ്ത് 19 ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. എക്‌സിറ്റ് വിസയ്ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും …
സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും വര്‍ധിച്ച് വരുന്നതിനെ തടയുന്നതിന് എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി സെക്ഷ്വല്‍ സേഫ്റ്റി ചാര്‍ട്ടര്‍ നടപ്പിലാക്കാനൊരുങ്ങുന്നു. ചാര്‍ട്ടറിന്റെ ഭാഗമായി പത്ത് വാഗ്ദാനങ്ങളാണ് നടപ്പിലാക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ സംവിധാനങ്ങളും ഇത് നേരിടുന്നതിനുള്ള ട്രെയിനിംഗും പിന്തുണയും പുതിയ ചാര്‍ട്ടറിന്റെ ഭാഗമായി നടപ്പിലാക്കും. തൊഴിലിടങ്ങളിലെ ലൈംഗിക …
സ്വന്തം ലേഖകൻ: സിക്ക്‌നെസ്, ഡിസെബിലിറ്റി ബെനഫിറ്റുകള്‍ വാങ്ങി വീട്ടിലിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോട് തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ . വെല്‍ഫെയര്‍ ബജറ്റില്‍ നിന്നും 26 ബില്ല്യണ്‍ പൗണ്ട് വെട്ടിച്ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന പേരില്‍ ഏകദേശം 2.5 മില്ല്യണ്‍ ജനങ്ങളാണ് ബെനഫിറ്റുകളില്‍ കഴിഞ്ഞുകൂടുന്നത്. …
സ്വന്തം ലേഖകൻ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലേക്ക് പോകും. ഈ മാസം അവസാനം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി റഷ്യയുടെ പസിഫിക് തീര നഗരമായ വ്ലാഡിവോസ്റ്റോക്കിൽ ചർച്ച നടത്താനാണു തീരുമാനം. കിം ട്രെയിനിലായിരിക്കും പോകുന്നത് സുരക്ഷാഭടൻമാർ ഉൾപ്പെട്ട ട്രെയിനിൽ 1000 കിലോമീറ്റർ ഒറ്റ …