1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല; വിട്ടുനിൽക്കുന്നത് ഇതാദ്യം
ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല; വിട്ടുനിൽക്കുന്നത് ഇതാദ്യം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് പ​ങ്കെടുക്കില്ലെന്ന് ഉറപ്പായതായി സൂചന. ഇക്കാര്യം ഔദ്യോഗികമായി ചൈന ഇന്ത്യയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ജി20 സമ്മേളനത്തിൽ ചൈനീസ് സംഘത്തെ പ്രീമിയർ ലി ക്വിയാങ്ങായിരിക്കും നയിക്കുക. അതേസമയം, ഇതുസംബന്ധിച്ച് എഴുതി തയാറാക്കിയ കത്ത് ലഭിച്ചിട്ടില്ലെന്ന് ജി20 സ്പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി പറഞ്ഞു. ഇതാദ്യമായാണ് …
“മരണാനന്തരം ജീവിതമുണ്ട്,” 5,000 മരണാസന്ന അനുഭവങ്ങൾ പഠിച്ച യുഎസ് ഡോക്ടർ പറയുന്നു
“മരണാനന്തരം ജീവിതമുണ്ട്,” 5,000 മരണാസന്ന അനുഭവങ്ങൾ പഠിച്ച യുഎസ് ഡോക്ടർ പറയുന്നു
സ്വന്തം ലേഖകൻ: മനുഷ്യന്റെ ജീവിതത്തിൽ ഉറപ്പായും സംഭവിക്കുന്ന ഒന്നാണ് മരണം. മരണശേഷം എന്ത് സംഭവിക്കുമെന്ന് നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. മരണത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് പല മതങ്ങളും പറയുന്നുണ്ടെങ്കിലും അത് വിശ്വസിക്കാത്തവരും നിരവധിയാണ്. എന്നാൽ 5,000ലധികം മരണാസന്ന അനുഭവങ്ങൾ പഠിച്ചതായി അവകാശപ്പെടുന്ന യുഎസിലെ ഒരു റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മരണശേഷവും ജീവിതം ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതിലൊരു സംശയവും …
വീസാ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതിൽ വീഴ്ച; സൗദിയിലേക്കുള്ള യാത്ര മുടങ്ങുന്നത് പതിവാകുന്നു
വീസാ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതിൽ വീഴ്ച; സൗദിയിലേക്കുള്ള യാത്ര മുടങ്ങുന്നത് പതിവാകുന്നു
സ്വന്തം ലേഖകൻ: വിമാനക്കമ്പനി ജീവനക്കാരുടെ അനാസ്ഥ കാരണം സൗദിയിലേക്ക് പോകുന്നവർ പ്രതിസന്ധി നേരിടുന്നതായി പരാതി. വീസ വിവരങ്ങളുടെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതിലെ വീഴ്ച കാരണം യാത്ര മുടങ്ങുന്നത് പതിവാകുകയാണെന്നും ട്രാവൽസ് അധികൃതർ പറയുന്നു. പാസ്‌പോർട്ടിൽ വീസ പതിക്കുന്നതിന് പകരം ക്യൂ.ആർ കോഡ് വഴിയാണ് നിലവിൽ സൗദിയിലേക്കുള്ള വീസ വിവരങ്ങൾ ലഭ്യമാകുന്നത. ക്യൂ.ആർ സ്‌കാൻ ചെയ്യുന്നതോടെ …
കുവൈത്തില്‍ വൈദ്യുതി, ജല കുടിശ്ശികയുള്ള പ്രവാസികൾക്ക് രാജ്യം വിടാനാകില്ല; നടപടി തുടങ്ങി
കുവൈത്തില്‍ വൈദ്യുതി, ജല കുടിശ്ശികയുള്ള പ്രവാസികൾക്ക് രാജ്യം വിടാനാകില്ല; നടപടി തുടങ്ങി
സ്വന്തം ലേഖകൻ: കുവൈത്തില്‍ രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്ന വിദേശികളില്‍ നിന്നും വൈദ്യുതി, ജല കുടിശ്ശികകൾ പിരിച്ചെടുക്കൽ ആരംഭിച്ചു. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ വിമാനത്താവളത്തിൽ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. സെപ്തംബർ ഒന്നു മുതൽ കുടിശ്ശിക ഒടുക്കാതെ പ്രവാസികൾക്ക് രാജ്യം വിടാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സമാനമായ രീതിയില്‍ ഗതാഗത പിഴകൾ ഒടുക്കണമെന്ന നിയമവും കഴിഞ്ഞ മാസം …
യുകെയില്‍ വീടുവാങ്ങാന്‍ നല്ല സമയം; വീട് വിലകള്‍ 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
യുകെയില്‍ വീടുവാങ്ങാന്‍ നല്ല സമയം; വീട് വിലകള്‍ 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
സ്വന്തം ലേഖകൻ: യുകെയില്‍ ഭവന വിലകള്‍ 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക ഇടിവിലെന്ന് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് വീടുകളുടെ വില 5.3% കുറവാണ്. 2022 ഓഗസ്റ്റില്‍ വീടുകളുടെ വില ഉയര്‍ന്നതിന് ശേഷം യുകെയിലെ ഒരു സാധാരണ വീടിന് 14,600 പൗണ്ടിന്റെ ഇടിവാണ് ഇപ്പോള്‍ പ്രകടമാകുന്നതെന്ന് ബില്‍ഡിംഗ് …
ബലക്ഷയം: ഇംഗ്ലണ്ടിൽ 156 സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയാകുമ്പോൾ വിദ്യാർഥികളുടെ ഭാവി?
ബലക്ഷയം: ഇംഗ്ലണ്ടിൽ 156 സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയാകുമ്പോൾ വിദ്യാർഥികളുടെ ഭാവി?
സ്വന്തം ലേഖകൻ: സ്കൂൾ തുറക്കാൻ മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ അധ്യാപകരെയും വിദ്യാഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി സർക്കാരിന്റെ വിചിത്രമായ തീരുമാനം. ബലക്ഷയത്തിന്റെ പേരിൽ ഇംഗ്ലണ്ടിൽ 156 സ്കൂൾ കെട്ടിടങ്ങൾ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ സ്കൂളികളിലെ കുട്ടികൾ കോവിഡ് കാലത്തിനു സമാനമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. കെട്ടിട നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം …
തലച്ചോറില്‍ രക്തസ്രാവം; അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് അന്തരിച്ചു; സംസ്കാരം നാടായ പത്തനംതിട്ടയിൽ
തലച്ചോറില്‍ രക്തസ്രാവം; അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് അന്തരിച്ചു; സംസ്കാരം നാടായ പത്തനംതിട്ടയിൽ
സ്വന്തം ലേഖകൻ: മലയാളി നഴ്സും പത്തനംതിട്ട കുളനട സ്വദേശിയുമായ യുവാവ് അയര്‍ലന്‍ഡില്‍ അന്തരിച്ചു. കുളനട മാന്തുക പുതുപ്പറമ്പില്‍ വലിയവിളയില്‍ റോജി വില്ലയില്‍ പരേതനായ ജോണ്‍ ഇടിക്കുളയുടെ മകന്‍ റോജി പി. ഇടിക്കുള (37) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം. …
യുകെയിൽ സുനാക് മന്ത്രിസഭ യിൽ ഇന്ത്യൻ വംശജയായ ക്ലെയര്‍ കോട്ടിനോ; എനർജി സെക്രട്ടറിയായി സ്ഥാനമേറ്റു
യുകെയിൽ സുനാക് മന്ത്രിസഭ യിൽ ഇന്ത്യൻ വംശജയായ ക്ലെയര്‍ കോട്ടിനോ; എനർജി സെക്രട്ടറിയായി സ്ഥാനമേറ്റു
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് മന്ത്രിസഭയിൽ ഇടം നേടി ഇന്ത്യൻ വംശജയായ ക്ലെയര്‍ കോട്ടിനോ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പുനസംഘടനയിലാണ് 38 വയസുകാരിയായ ക്ലെയര്‍ കോട്ടിനോവിന് എനര്‍ജി സെക്രട്ടറി, നെറ്റ് സീറോ സെക്രട്ടറി തുടങ്ങിയ പദവികളിൽ ചുമതല ലഭിച്ചത്. ബെന്‍ വാലസ് രാജിവെച്ച് ഒഴിവിലേക്ക് ഗ്രാന്‍സ് ഷാപ്സ് പ്രതിരോധ സെക്രട്ടറിയായി ചുമതല ഏറ്റതോടെയാണ് …
യുഎഇയിൽ ഓൺലൈൻ ബാങ്ക് തട്ടിപ്പ്: പ്രധാന ഇരകൾ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും
യുഎഇയിൽ ഓൺലൈൻ ബാങ്ക് തട്ടിപ്പ്: പ്രധാന ഇരകൾ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും
സ്വന്തം ലേഖകൻ: യുഎഇയിൽ ഒാൺലൈൻ ബാങ്ക് തട്ടിപ്പുകൾ ശക്തമായി തുടരുന്നു. ഇപ്രാവശ്യം കൂട്ടത്തോടെ ഇരകളായത് ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും. ഇവരില്‍ പലർക്കും വൻ തുകയാണ് നഷ്ടമായത്. ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു കാരണവുമില്ലാതെ പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതേ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനും ക്ലിനിക്കിന്റെ കീഴിലുള്ള ഫാർമസിയിലെ ജീവനക്കാരിക്കും …
സമൂഹ മാധ്യമങ്ങളിൽ വ്യാജ പരസ്യം നൽകി പണം തട്ടൽ വ്യാപകം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
സമൂഹ മാധ്യമങ്ങളിൽ വ്യാജ പരസ്യം നൽകി പണം തട്ടൽ വ്യാപകം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പരസ്യങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വാട്‌സ്ആപ് വഴി വ്യാജ പരസ്യങ്ങൾ അയക്കുകയും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയുമാണ് തട്ടിപ്പുകാർ സ്വീകരിക്കുന്ന രീതി. ഒമാനിലുള്ള കമ്പനികളുടെ പേരുകളാണ് തട്ടിപ്പുകാർ പരസ്യത്തിൽ ഉപയോഗിക്കുന്നത്. വസ്തുവിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട പരസ്യമാണ് വാട്‌സ്ആപ്പിൽ പ്രത്യക്ഷപ്പെടുന്നത്. …