1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം നാളെ മുതൽ; റോഡുകളിൽ ഗതാഗതകുരുക്കിന് സാധ്യത
ബഹ്‌റൈനിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം നാളെ മുതൽ; റോഡുകളിൽ ഗതാഗതകുരുക്കിന് സാധ്യത
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ഇൗ മാസം 3 ന് ആരംഭിക്കും. വിദ്യാർഥികളെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ വിദ്യാലയങ്ങള്‍ പൂർത്തിയാക്കിയതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ വിവിധ സ്‌കൂളുകളും വേനലവധി കഴിഞ്ഞു 3ന് തുറക്കുകയാണ്. സ്‌കൂളുകൾ സജീവമാകുന്നതോടെ ബഹ്‌റൈനിലെ പ്രധാന റോഡുകളിൽ …
യുകെയിൽ NHS ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ട ന്റുമാരും ഒരുമിച്ച് പണിമുട ക്കുന്നു; രോഗികള്‍ വലയും
യുകെയിൽ NHS ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ട ന്റുമാരും ഒരുമിച്ച് പണിമുട ക്കുന്നു; രോഗികള്‍ വലയും
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ സമരപ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കി ഈ മാസം മുതല്‍ സംഘടിതമായി സമരത്തിന് ഇറങ്ങാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെയും, കണ്‍സള്‍ട്ടന്റുമാരുടെയും തീരുമാനം. ഓട്ടം സീസണില്‍ 4 ദിവസം സംയുക്ത പണിമുടക്കിന് ഇറങ്ങുമെന്നാണ് ഇരു കൂട്ടരും വ്യക്തമാക്കിയത്. സെപ്റ്റംബറിലും, ഒക്ടോബറിലും ഇംഗ്ലണ്ടില്‍ വ്യത്യസ്ത ദിനങ്ങളിലായി സംഘടിത സമരങ്ങള്‍ നടത്തുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്. എന്‍എച്ച്എസ് ശമ്പളവിഷയത്തില്‍ …
എയര്‍ട്രാഫിക്ക് കണ്‍ട്രോൾ തകരാർ: യുകെയിൽ വ്യോമഗതാഗതം താളംതെറ്റി തുടരും; പരിഹാരം നീണ്ടേക്കുമെന്ന് സൂചന
എയര്‍ട്രാഫിക്ക് കണ്‍ട്രോൾ തകരാർ: യുകെയിൽ വ്യോമഗതാഗതം താളംതെറ്റി തുടരും; പരിഹാരം നീണ്ടേക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ: യുകെയിലെ ആയിരക്കണക്കിന് വിമാനയാത്രക്കാര്‍ക്ക് ദുരിതം വിതച്ചു എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസങ്ങള്‍ മൂലം വ്യോമഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയില്‍. തിങ്കളാഴ്ച ഉണ്ടായ സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോസസ്സ് ചെയ്യാന്‍ കഴിയാത്ത ഫ്ലൈറ്റ് പ്ലാനാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് പറഞ്ഞു. …
പാസ്പോർട്ടിൽ ആവശ്യമില്ലാത്ത സ്റ്റിക്കറുകൾ പതിക്കുന്നത് യാത്ര മുടക്കിയേക്കുമെന്ന് മുന്നറിയിപ്പ്
പാസ്പോർട്ടിൽ ആവശ്യമില്ലാത്ത സ്റ്റിക്കറുകൾ പതിക്കുന്നത് യാത്ര മുടക്കിയേക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: പാസ്പോർട്ടിൽ വിമാനത്താവളങ്ങളിൽനിന്നോ ട്രാവൽ ഏജൻ്റുമാരോ ആവശ്യമില്ലാത്ത സ്റ്റിക്കറുകൾ പതിക്കുന്ന പതിവ് യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ഇന്ത്യൻ പാസ്പോർട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികൾക്ക് വരെ കാരണമായിത്തീർന്നേക്കാം. കോവിഡ് സമയത്തെ യാത്രാവേളകളിൽ ഇത്തരം സ്റ്റിക്കറുകൾ വ്യാപകമായി പതിച്ചിരുന്നു. അവയെല്ലാം നീക്കം …
സൗദിയില്‍ ഹോട്ടല്‍ ജോലിക്കാ ര്‍ മൂക്കില്‍ വിരലിട്ടാല്‍ 44,000 രൂപ വരെ പിഴ; വ്യക്തിശുചിത്വ ത്തിന് മാർഗനിർദേശങ്ങൾ
സൗദിയില്‍ ഹോട്ടല്‍ ജോലിക്കാ ര്‍ മൂക്കില്‍ വിരലിട്ടാല്‍ 44,000 രൂപ വരെ പിഴ; വ്യക്തിശുചിത്വ ത്തിന് മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച പട്ടികയിലാണ് റസ്റ്ററന്റുകൾ അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ …
സൗദിയിൽ വാഹന ഇൻഷുറൻ സ് അടച്ചില്ലെങ്കിൽ ഇനി ട്രാഫിക് ക്യാമറകൾ കണ്ടെത്തും; നിയമം പ്രാബല്യത്തിൽ
സൗദിയിൽ വാഹന ഇൻഷുറൻ സ് അടച്ചില്ലെങ്കിൽ ഇനി ട്രാഫിക് ക്യാമറകൾ കണ്ടെത്തും; നിയമം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് ലംഘനങ്ങൾ ഇനി ട്രാഫിക് ക്യാമറകൾ നിരീക്ഷിക്കും. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നടപടിയുണ്ടാകും. വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ആ നിയമലംഘനം ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും. ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കവും നേരെത്തെ പൂർത്തിയാക്കിയതായി സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. …
പുതിയ ട്രാഫിക് പരിഷ്കാരവുമായി ദോഹ; ഡ്രൈ​വി​ങ്ങി​നി​ട​യി​ൽ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പ​ണി​യാ​കും
പുതിയ ട്രാഫിക് പരിഷ്കാരവുമായി ദോഹ; ഡ്രൈ​വി​ങ്ങി​നി​ട​യി​ൽ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പ​ണി​യാ​കും
സ്വന്തം ലേഖകൻ: പുതിയ ട്രാഫിക് പരിഷ്കരണവുമായി ദോഹ. സീറ്റ് ബെൽറ്റും മൊബൈൽ ഫോൺ ഉപയോഗം ധരിക്കാത്തയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായാണ് അധികൃതർ എത്തിയിരിക്കുന്നത്. നടപടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നവരെ പിടിക്കൂടുന്നതിന് വേണ്ടി ഓട്ടോമേറ്റഡ് റഡാർ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനറൽ ട്രാഫിക് …
ഖത്തറില്‍ കൊവിഡ് വകഭേദം ഇജി.5 കണ്ടെത്തി; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ മന്ത്രാലയം
ഖത്തറില്‍ കൊവിഡ് വകഭേദം ഇജി.5 കണ്ടെത്തി; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ കോവിഡ്-19 വേരിയന്റായ ഇജി.5 ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആശങ്കപ്പെടാനില്ലെന്നും ആദ്യ കേസ് രേഖപ്പെടുത്തിയതു മുതല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പരിമിതമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരെയും ചികില്‍സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വിശദീകരിച്ചു. ഖത്തറിലെ ആരോഗ്യസ്ഥിതി …
യുകെയിൽ കോവിഡ് വകഭേദം പിരോള കരുത്തു നേടുന്നു; കോവിഡ്, ഫ്ലൂ വാക്സിനുകൾ ഒരു മാസം നേരത്തെ നൽകും
യുകെയിൽ കോവിഡ് വകഭേദം പിരോള കരുത്തു നേടുന്നു; കോവിഡ്, ഫ്ലൂ വാക്സിനുകൾ ഒരു മാസം നേരത്തെ നൽകും
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം പിരോള, വരുന്ന ശൈത്യകാലത്ത് ആഞ്ഞടിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ കോവിഡ് വാക്സിനും ഫ്ലൂ ജാബും ഒരു മാസം മുമ്പേ നല്‍കാന്‍ എന്‍ എച്ച് എസ്. കെയര്‍ഹോം അന്തേവാസികള്‍ക്കും അപകട സാധ്യത കൂടുതലുള്ളവര്‍ക്കുമുള്ള വാക്സിന്‍ വിതരണം നേരത്തെ നിശ്ചയിച്ചതിലും വേഗത്തില്‍ നടക്കുമെന്ന് ആരോഗ്യ, സാമൂഹ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ …
നീണ്ട ക്യു, ബാഗ് ഡ്രോപ്, ജീവനക്കാരുടെ പെരുമാറ്റം! യുകെയിലെ ഏറ്റവും മോശം വിമാനത്താവളമായി മാഞ്ചസ്റ്റര്‍
നീണ്ട ക്യു, ബാഗ് ഡ്രോപ്, ജീവനക്കാരുടെ പെരുമാറ്റം! യുകെയിലെ ഏറ്റവും മോശം വിമാനത്താവളമായി മാഞ്ചസ്റ്റര്‍
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഏറ്റവും മോശം വിമാനത്താവളം മാഞ്ചസ്റ്റര്‍ ആണെന്ന് സര്‍വേ ഫലം. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ കാലയളവിലെ യാത്രാനുഭവങ്ങളില്‍ നിന്നും ആണ് യാത്രക്കാര്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. സീറ്റിംഗ് ക്രമീകരണം, കടകളിലെ സാധനങ്ങളുടെ വില, നീണ്ട ക്യു, ബാഗ് ഡ്രോപ്, സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളെ പരിഗണിച്ചാണ് ഈ സര്‍വേ …