സ്വന്തം ലേഖകൻ: സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. സൗദിയിലെ ലോജിസ്റ്റിക്സ് മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണം, പ്രമുഖ നിക്ഷേപ കേന്ദ്രമായും ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമായും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തൽ എന്നിവയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ് മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള ദേശീയ …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിന് ദോഹ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ദുഖാനിലാണ് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ്. ഐസിബിഎഫുമായി സഹകരിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍. സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസില്‍ വെള്ളിയാഴ്ചയാണ് ക്യാമ്പ്. രാവിലെ ഒമ്പതു മണി മുതല്‍ 11 വരെ …
സ്വന്തം ലേഖകൻ: 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1,42,848 ലക്ഷം സ്റ്റുഡന്റ് വീസകള്‍ യുകെ അനുവദിച്ചതായി റിപ്പോര്‍ട്ട്. മുൻ വർഷത്തേക്കാൾ 54% (49,883 അധിക വീസകള്‍) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജൂണിന് ശേഷം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഗ്രാന്‍ഡുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇപ്പോള്‍ അത് ഏഴ് ഇരട്ടിയോളമാണ്. യുകെ ഗവണ്‍മെന്റിന്റെ …
സ്വന്തം ലേഖകൻ: പണിപൂര്‍ത്തിയായി വരുന്ന അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ എഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം. ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഭൂരിഭാഗം വിമാന സര്‍വീസുകളും ഇതുവഴിയാക്കും. ഇതോടെ 1, 2 ടെര്‍മിനലുകള്‍ സ്ഥിരമായി അടയ്ക്കും. 2012ല്‍ …
സ്വന്തം ലേഖകൻ: ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലബാറിലെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരും ഏറ്റവുമധികം ആശ്രയിച്ചിരുന്ന സര്‍വീസാണിത്. നിലവില്‍ സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. ജിദ്ദ, റിയാദ്, ദമ്മാം ഉള്‍പ്പെടെ സൗദിയുടെ …
സ്വന്തം ലേഖകൻ: ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ കെട്ടിടയുടമയ്ക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിങ് മന്ത്രാലയം. കെട്ടിടത്തിന്റെ പരിധിക്ക് പുറത്ത് കുടകളോ ഹാങ്ങറുകളോ പാടില്ല. ബാൽക്കണയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടാലും പിഴഈടാക്കും. ഇതിനെല്ലാം 200 റിയാൽ മുതൽ 10000 റിയാൽ വരെ പിഴയാണ് മന്ത്രാലയം …
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്രവ്യാപാര കരാര്‍ നടപ്പാക്കുന്നത് പരിഗണനയില്‍. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ചര്‍ച്ച നടത്തി. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു ഇദ്ദേഹം ചർച്ച നടത്തിയത്. ഇന്ത്യക്കും ഒമാനും ഇടയിൽ വ്യാപാരം ശക്തമാക്കുന്നതിന് …
സ്വന്തം ലേഖകൻ: താമസനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പുറമേ ഈ നിയമംലംഘിച്ചവര്‍ക്ക് സഹായം നല്‍കുന്ന പ്രവാസികളെയും നാടുകടത്താനൊരുങ്ങി കുവൈത്ത്. റെസിഡന്‍സി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുകയോ താമസ സൗകര്യം നല്‍കുകയോ അഭയംനല്‍കുകയോ ചെയ്യുന്ന പ്രവാസികളെ നാടുകടത്താനാണ് തീരുമാനമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പുറപ്പെടുവിച്ച …
സ്വന്തം ലേഖകൻ: വേണ്ടത് കൂടുതൽ യുകെ വീസകളോ അതോ നഴ്സ്, കെയറർ യോഗ്യതകളിൽ ഇളവോ? ഇന്ത്യ യുകെയോട് വിലവേശേണ്ടത് എങ്ങനെ?. ബ്രെക്‌സിറ്റ് സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയായി നഴ്‌സുമാർക്കും കെയറർമാർക്കും കൂടുതൽ വീസ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് ബ്രിട്ടനിലെ മുഖ്യധാരാ മാധ്യമം റിപ്പോർട്ടുചെയ്‌തു. അതേസമയം ഇന്ത്യയിൽ നിന്ന് എത്രവേണമെങ്കിലും നഴ്‌സുമാരേയും കെയറർമാരേയും റിക്രൂട്ടുചെയ്യാൻ യുകെ നിലവിൽ …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊഴിൽ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോഗാർഥികൾക്ക് ഉണ്ടാക്കുന്നത്. പലരും പണം വാങ്ങി നിയമനം നടത്തുണ്ട്. ജോലി വീസക്ക് പകരം വിസിറ്റ് വീസ നൽകി ഗൾഫിൽ …