1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രാഫിക് പിഴയിൽ ഇളവും ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കലുമ്ല് ഓഫറുമായി അബുദാബി പൊലീസ്
ട്രാഫിക് പിഴയിൽ ഇളവും ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കലുമ്ല് ഓഫറുമായി അബുദാബി പൊലീസ്
സ്വന്തം ലേഖകൻ: ട്രാഫിക് പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. നിയമലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ ട്രാഫിക് പിഴയിൽ 35 ശതമാനം ഇളവും 60 ദിവസത്തിന് ശേഷം ഒരു വർഷത്തെ കാലാവധിക്കുള്ളില്‍ ‌അടയ്ക്കുമ്പോൾ 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ, ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കുമെന്നും പൊലീസ് പ്രഖ്യാപിച്ചു. ‌എന്നാൽ, ഗുരുതരമായ ലംഘനങ്ങൾ …
ശസ്ത്രക്രിയയിലൂടെ വിരലടയാള രേഖകൾ മാറ്റി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമം, അറസ്റ്റ്
ശസ്ത്രക്രിയയിലൂടെ വിരലടയാള രേഖകൾ മാറ്റി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമം, അറസ്റ്റ്
സ്വന്തം ലേഖകൻ: ശസ്ത്രക്രിയ നടത്തി വിരലടയാളം മാറ്റി കുവൈത്തിൽ തിരിച്ചെത്തിയ 2 ഏഷ്യക്കാരെ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വിരലടയാള രേഖകൾ വ്യക്തമായി കാണാത്തവിധം മുകളിലത്തെ പാളികൾ മുറിച്ചുമാറ്റുകയായിരുന്നു ഇരുവരും. മുറിവ് ഉണങ്ങിയതോടെ രേഖകൾ അവ്യക്തമായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി കുവൈത്തിലേക്കു വിമാനം കയറുകയായിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ സംശയം തോന്നി അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് …
വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറക്കുന്നു; 2.5 ലക്ഷത്തിലേറെ വിദ്യാര്‍ഥികൾ ക്ലാസിലേക്ക്
വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറക്കുന്നു; 2.5 ലക്ഷത്തിലേറെ വിദ്യാര്‍ഥികൾ ക്ലാസിലേക്ക്
സ്വന്തം ലേഖകൻ: വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. രണ്ടരലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലെത്തുന്നത്. ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷവും, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാകുന്നത്. 279 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് ആകെയുള്ളത്. ഇവയിൽ 214 സ്കൂളുകളിലായി 1.24 ലക്ഷം …
യുകെയിൽ പുതിയ എനര്‍ജി നിരക്കുകള്‍ വരവായി; ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 7% വരെ കുറയാൻ സാധ്യത
യുകെയിൽ പുതിയ എനര്‍ജി നിരക്കുകള്‍ വരവായി; ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 7% വരെ കുറയാൻ സാധ്യത
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ എനര്‍ജി നിരക്കുകള്‍ സൂചിപ്പിക്കുന്നത് വരുന്ന ഒക്ടോബര്‍ 1 മുതല്‍ എനര്‍ജി ബില്ലുകളില്‍ 7 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ്. എന്നാല്‍, എങ്കിലും പലര്‍ക്കും എനര്‍ജി പ്രൈസ് വളരെ കൂടിയ നിലയില്‍ തന്നെ തുടര്‍ന്നേക്കാം. ചിലപ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടതായി വന്നേക്കാം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ …
ലണ്ടനിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മേരി ജോൺ അന്തരിച്ചു
ലണ്ടനിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മേരി ജോൺ അന്തരിച്ചു
സ്വന്തം ലേഖകൻ: കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലണ്ടനിൽ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തിൽ മേരി ജോൺ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോൺ കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സ ആരംഭിക്കുകയുമായിരുന്നു. രണ്ടു മാസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. …
യുകെയിലെ ബ്രാഡ്ലി സ്റ്റോക്കിൽ കോട്ടയം സ്വദേശി വിനോദ് തോമസ് അന്തരിച്ചു
യുകെയിലെ ബ്രാഡ്ലി സ്റ്റോക്കിൽ കോട്ടയം സ്വദേശി വിനോദ് തോമസ് അന്തരിച്ചു
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിനു നൊമ്പരമായി ബ്രാഡ്ലി സ്റ്റോക്കിൽ കുടുംബനാഥന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം സ്വദേശി വിനോദ് തോമസാണ് (59) മരിച്ചത്. സംസ്കാരം പിന്നീട്. കോട്ടയം വലിയ പീടികയിൽ വീട്ടിൽ കുടുംബാംഗമാണ്. ലീന തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവർ മക്കളാണ്. ബ്രാഡ്ലി സ്റ്റോക്കിലെ ‘ബ്രിസ്ക’ സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു …
ഓണാഘോഷത്തിൻ്റെ ആവേശം ലണ്ടൻ ട്യൂബിലും; ഓണപ്പാട്ടും വഞ്ചിപ്പാട്ടുമായി മലയാളി നഴ്സുമാർ വൈറൽ
ഓണാഘോഷത്തിൻ്റെ ആവേശം ലണ്ടൻ ട്യൂബിലും; ഓണപ്പാട്ടും വഞ്ചിപ്പാട്ടുമായി മലയാളി നഴ്സുമാർ വൈറൽ
സ്വന്തം ലേഖകൻ: ലണ്ടൻ നഗരത്തിലെ തിരക്കേറിയ അണ്ടർ ഗ്രൗണ്ട് ട്യൂബ് ട്രെയ്നിൽ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി ആടിപ്പാടി ഓണമാഘോഷിച്ച് മലയാളി നഴ്സുമാർ. മലയാളത്തനിമയിൽ സെറ്റുസാരിയണിഞ്ഞ അമ്പതോളം മലയാളി നഴ്സുമാർ ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇത് കൗതുക കാഴ്ചയായി. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി ലണ്ടൻ ട്യൂബിലെ ഈ ഓണപ്പാട്ടും നൃത്തവും. …
സൗദിയില്‍ വിദ്യാര്‍ഥി 20 ദിവസം സ്‌കൂളില്‍ വന്നില്ലെങ്കില്‍ രക്ഷിതാവിന് ജയില്‍ ശിക്ഷ
സൗദിയില്‍ വിദ്യാര്‍ഥി 20 ദിവസം സ്‌കൂളില്‍ വന്നില്ലെങ്കില്‍ രക്ഷിതാവിന് ജയില്‍ ശിക്ഷ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ തക്കതായ കാരണമില്ലാതെ സ്‌കൂള്‍ വിദ്യാര്‍ഥി 20 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ രക്ഷിതാവ് അഴിയെണ്ണേണ്ടിവരും. രാജ്യത്തെ ശിശു സംരക്ഷണ നിയമപ്രകാരം വിചാരണ നടത്തുകയും തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമെന്ന് സൗദി ദിനപത്രം മക്ക റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ വിദ്യഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ക്കാണെന്ന് ശിശു സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം …
ഒമാനിൽ ലൈസൻസില്ലാത്ത ഹോട്ടലുകൾക്കെതിരെ മുന്നറിയിപ്പ്; പിടിവീണാൽ കർശന നടപടി
ഒമാനിൽ ലൈസൻസില്ലാത്ത ഹോട്ടലുകൾക്കെതിരെ മുന്നറിയിപ്പ്; പിടിവീണാൽ കർശന നടപടി
സ്വന്തം ലേഖകൻ: ഒമാനിൽ ഹോട്ടലുകൾ ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഒമാനിൽ ടൂറിസം സീസണായതോടെ നിരവധി സ്ഥാപനങ്ങൾ വിനോദ സഞ്ചാരികൾക്കായി സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ ലൈസൻസില്ലാതെ ഇത്തരം സൗകര്യങ്ങളൊരുക്കി ടൂറിസ്റ്റുകളെ സ്വീകരിച്ചാൽ ശക്തമായ …
ഖത്തറിലെത്തുന്ന പ്രവാസികൾ വിമാനത്താവളത്തിൽ ഇ-ഗേറ്റ് ഉപയോ​ഗിച്ചാൽ വേഗം പുറത്തിറങ്ങാം
ഖത്തറിലെത്തുന്ന പ്രവാസികൾ വിമാനത്താവളത്തിൽ ഇ-ഗേറ്റ് ഉപയോ​ഗിച്ചാൽ വേഗം പുറത്തിറങ്ങാം
സ്വന്തം ലേഖകൻ: വേനൽ അവധി കഴിഞ്ഞ് പ്രവാസികൾ ഉൾപ്പടെയുള്ളവർ ദോഹയിലേക്ക് വരുകയാണ്. ദോഹയിലേക്ക് വരുന്നവർ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ യാത്ര പോകാം. നേരത്തെ വീട്ടിലെത്താം , കൂടാതെ തിരക്കും ഒഴിവാക്കാം. അവധി കഴിഞ്ഞ് യാത്രക്കാർ തിരികെ ദോഹയിലേക്ക് എത്തിതുടങ്ങി. ഇതോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തീരുമാനിച്ചത്. ഹമദ് വിമാനത്താവളം …