1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർഥി ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ
വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർഥി ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ ഇന്ത്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേൽ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസം മുൻപ് ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി യുകെയിൽ യൂണിവേഴ്സിറ്റി പ്രവേശനം ലഭിച്ച് എത്തിയതാണ് കുഷ് പട്ടേൽ. സഹവിദ്യാർഥികൾ നൽകുന്ന …
ഇംഗ്ലണ്ടിൽ ജിസിഎസ്ഇ ഫലങ്ങൾ പുറത്ത്; മികച്ച വിജയം കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥികള്‍
ഇംഗ്ലണ്ടിൽ ജിസിഎസ്ഇ ഫലങ്ങൾ പുറത്ത്; മികച്ച വിജയം കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥികള്‍
സ്വന്തം ലേഖകൻ: ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥികള്‍. മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ഉന്നത വിജയം നേടിയ നിരവധിപ്പേരുണ്ട്. വെയില്‍സിലെ സ്വാന്‍സി ബിഷപ്പ് വോണ്‍ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാന്‍സിസ് എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് എ സ്റ്റാര്‍ നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. …
ഇന്ത്യ – ഇംഗ്ലണ്ട് വ്യാപാര കരാർ: നഴ്സുമാര്‍ക്ക് കൂടുതല്‍ വീസ ഇളവുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യ
ഇന്ത്യ – ഇംഗ്ലണ്ട് വ്യാപാര കരാർ: നഴ്സുമാര്‍ക്ക് കൂടുതല്‍ വീസ ഇളവുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യ
സ്വന്തം ലേഖകൻ: സൗജന്യ വ്യാപാര കരാറിന്റെ ഭാഗമായി രാജ്യത്ത് നിന്നുള്ള നഴ്സുമാര്‍ക്കായി കൂടുതല്‍ വീസ ഇളവുകള്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് ഇന്ത്യ. വ്യാപാരകരാര്‍ ചര്‍ച്ചയുടെ അടുത്ത ഘട്ട ചര്‍ച്ചയ്ക്കായി ബ്രിട്ടീഷ് ട്രെയ്ഡ് സെക്രട്ടറി ജയ്പൂരിലെത്തിയിട്ടുണ്ട്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മന്ത്രി കെമി ബെയ്ഡ്നോഷ് എത്തിയിരിക്കുന്നത്. ഐടി, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി വ്യവസായങ്ങളിലെ ജോലികള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യ തേടുന്നതായും …
യുഎഇയിൽ ചൂടിന് ആശ്വാസമായി ‘സുഹൈല്‍’ നക്ഷത്രം എത്തി; രാജ്യം ഇനി ശൈത്യകാലത്തിലേക്ക്
യുഎഇയിൽ ചൂടിന് ആശ്വാസമായി ‘സുഹൈല്‍’ നക്ഷത്രം എത്തി; രാജ്യം ഇനി ശൈത്യകാലത്തിലേക്ക്
സ്വന്തം ലേഖകൻ: ഗൾഫിൽ വേനൽച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രം ഉദിച്ചു. യുഎഇയിൽ ഇതുവരെ ഇല്ലാതെയില്ലാത്ത താപനിലയാണ് ഇത്തവണ ഉയർന്നത്. ഇതാണ് ഇപ്പോൾ പടിയിറങ്ങുന്നത്. 53 ദിവസം നീണ്ടനിൽക്കുന്ന സുഹൈൽ സീസണിന്റെ തുടക്കമായാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവ് കാണിക്കുന്നത്. രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. ആകാശത്ത് ഏറ്റവും തിളക്കമുള്ള …
സൗദിയിൽ വെൻഡിങ്​ മെഷീൻ വഴി എൽ.പി.ജി സിലിണ്ടർ; ലൈസൻസ്​ അ​നു​വ​ദി​ച്ചു തു​ട​ങ്ങി
സൗദിയിൽ വെൻഡിങ്​ മെഷീൻ വഴി എൽ.പി.ജി സിലിണ്ടർ; ലൈസൻസ്​ അ​നു​വ​ദി​ച്ചു തു​ട​ങ്ങി
സ്വന്തം ലേഖകൻ: വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ വ​ഴി എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ൽ​ക്കാ​ൻ സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യം​​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ലി​ക്വി​ഡ് പെ​ട്രോ​ളി​യം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് അ​നു​മ​തി. പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വാ​ത​ക വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​വും എ​ളു​പ്പ​വു​മാ​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​തോ​ടൊ​പ്പം ലി​ക്വി​ഡ് …
ബ്രിക്സ് അംഗത്വം: വ്യാപാര, നിക്ഷേപ മേഖലകളിൽ നേട്ടമുണ്ടാക്കാൻ യുഎഇയും സൗദിയും; കരുത്തുകൂട്ടി ചൈന
ബ്രിക്സ് അംഗത്വം: വ്യാപാര, നിക്ഷേപ മേഖലകളിൽ നേട്ടമുണ്ടാക്കാൻ യുഎഇയും സൗദിയും; കരുത്തുകൂട്ടി ചൈന
സ്വന്തം ലേഖകൻ: ബ്രിക്സ് അംഗത്വം നേട്ടമാക്കാനൊരുങ്ങി യുഎഇയും സൗദി അറേബ്യയും. മധ്യപൂർവദേശത്തുനിന്ന് ഏഷ്യ, ആഫ്രിക്ക ഇടനാഴി വഴി വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ സാധിക്കുമെന്നാണ് ഇരുരാജ്യങ്ങളും കണക്കുകൂട്ടുന്നത്. ഇതു യുഎഇയിലെ വ്യാപാര, നിക്ഷേപ, പുനർ കയറ്റുമതി രംഗത്ത് വൻ കുതിപ്പുണ്ടാക്കുമെന്നാണ് സൂചന. ബ്രിക്സിൽ അംഗത്വം നൽകിയതിനെ യുഎഇയും സൗദിയും സ്വാഗതം ചെയ്തു. സഹകരണത്തിന്റെ പുത്തൻ വാതിലുകൾ തുറന്നതിന്റെ …
വിമാന ടിക്കറ്റ് നിരക്ക് വർധവിൽ ഇടപെടുന്നതിന് സർക്കാറിന് പരിമിതികൾ ഉണ്ടെന്ന് വി. മുരളീധരൻ
വിമാന ടിക്കറ്റ് നിരക്ക് വർധവിൽ ഇടപെടുന്നതിന് സർക്കാറിന് പരിമിതികൾ ഉണ്ടെന്ന് വി. മുരളീധരൻ
സ്വന്തം ലേഖകൻ: സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .വിമാന കമ്പനികൾ സ്വകാര്യ കമ്പനികളുടെതാണ് എന്നതിനാൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ട്. എങ്കിലും വിഷയത്തിൽ വിദേശകാര്യ വകുപ്പിന് ഏതെല്ലാം നിലയിൽ ഇടപെടാനാകുമെന്ന് ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു. കരിപ്പൂർ …
ഇംഗ്ലണ്ടിൽ ജിസിഎസ്ഇ ഫല ങ്ങള്‍ക്കായി ആകാംക്ഷയോടെ വിദ്യാർഥികൾ; ഇത്തവണ ഗ്രേഡുകൾ ഇടിയുമെന്ന് സൂചന
ഇംഗ്ലണ്ടിൽ ജിസിഎസ്ഇ ഫല ങ്ങള്‍ക്കായി ആകാംക്ഷയോടെ വിദ്യാർഥികൾ; ഇത്തവണ ഗ്രേഡുകൾ ഇടിയുമെന്ന് സൂചന
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഫലങ്ങള്‍ പുറത്ത് വരാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഗ്രേഡുകള്‍ കോവിഡിന് മുമ്പുള്ള കാലത്തേതിന് സമാനമായി ഇടിയുമെന്നാണ് റിപ്പോര്‍ട്ട്. 2020ലും 2021ലും കോവിഡ് കാരണം ജിസിഎസ്ഇ ഗ്രേഡുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. പരീക്ഷകള്‍ റദ്ദാക്കുകയും ടീച്ചര്‍മാര്‍ തന്നെ റാങ്കുകള്‍ നിര്‍ണയിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഗ്രേഡുകള്‍ വര്‍ധിച്ചിരുന്നത്. വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും …
തുടർസമരങ്ങളിൽ വലഞ്ഞ് NHS; മുടങ്ങിക്കിടക്കുന്ന സർജറികളുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്
തുടർസമരങ്ങളിൽ വലഞ്ഞ് NHS; മുടങ്ങിക്കിടക്കുന്ന സർജറികളുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി മൂലം സ്തംഭിച്ച എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിലാഴ്ത്തി തുടരെയുള്ള സമരങ്ങള്‍. ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചത് ശ്രമിക്കുന്നതിനിടെ എന്‍എച്ച്എസിലെ വിവിധ ആരോഗ്യ വിഭാഗങ്ങള്‍ സമരങ്ങള്‍ ആരംഭിച്ചത് തിരിച്ചടിയായി. ഇപ്പോള്‍ സമരങ്ങള്‍ മൂലം റദ്ദാക്കപ്പെട്ട ഓപ്പറേഷനുകളുടെ എണ്ണം 1 മില്ല്യണിലേക്കാണ് എത്തിച്ചേരുന്നത്. കണ്‍സള്‍ട്ടന്റുമാര്‍ ഇന്ന് മറ്റൊരു പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെയാണ് റദ്ദാക്കിയ …
യുഎസിൽ പുതിയ കോവിഡ് തരംഗത്തിന് സാധ്യത; ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും
യുഎസിൽ പുതിയ കോവിഡ് തരംഗത്തിന് സാധ്യത; ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും
സ്വന്തം ലേഖകൻ: കോവിഡ് പഴങ്കഥയെന്ന് പറഞ്ഞു നടക്കുന്നവര്‍ ഞെട്ടാന്‍ തയാറായിക്കോളൂ. സാക്ഷാല്‍ യുഎസ് പ്രസിഡന്റ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആഹ്വാനം ചെയ്ത് ഉടന്‍ രംഗത്തുവരുമന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പുതിയതായി കോവിഡ് തരംഗം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഇതോടെ നേരിട്ട് രംഗത്തിറങ്ങാന്‍ ജോ ബൈഡന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ …