1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതായി കണക്കുകൾ
കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതായി കണക്കുകൾ
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. ചില രാജ്യങ്ങളിലെ വീസ നടപടികൾ നിർത്തിവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകുവാൻ കാരണമെന്ന് ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ വ്യക്തമാക്കി. രാജ്യത്ത് ഡൊമസ്റ്റിക് വീസ പ്രശ്‌നം രൂക്ഷമാണെന്നും തൊഴിലാളികൾക്ക് ആവശ്യം കൂടുന്നതിനാൽ പ്രതിസന്ധി വരും മാസങ്ങളിൽ വർദ്ധിക്കുമെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമരി പറഞ്ഞു. …
നഴ്സുമാര്‍ക്കായി ഇംഗ്ലീഷ് പ്രയോഗങ്ങളുടെ ഹാന്‍ഡ് ബുക്ക് പുറത്തിറക്കി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്
നഴ്സുമാര്‍ക്കായി ഇംഗ്ലീഷ് പ്രയോഗങ്ങളുടെ ഹാന്‍ഡ് ബുക്ക് പുറത്തിറക്കി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്
സ്വന്തം ലേഖകൻ: ബ്രിട്ടീഷുകാരുടെ തനത് ശൈലിയിലുള്ള സംഭാഷണം മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്ന വിദേശ നഴ്‌സുമാര്‍ക്കായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഹാന്‍ഡ് ബുക്ക് ഇറക്കി. സാധാരണയായി ബ്രിട്ടീഷുകാര്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാറുള്ള 50 ഫ്രെയ്‌സുകളും മറ്റുമാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്. ചികിത്സ സമയത്ത് രോഗികളുമായി സുഗമമായി സംവദിക്കാന്‍ ഇത് ഉപകരിക്കും. രോഗിയുടെ വാക്കുകള്‍ നഴ്‌സിന് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ അത് …
ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ്മ; പൂട്ട് വീഴുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ സിരാകേന്ദ്രത്തിന്
ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ്മ; പൂട്ട് വീഴുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ സിരാകേന്ദ്രത്തിന്
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക സ്വാധീനം ചെലുത്തിയ കേന്ദ്രങ്ങളിൽ ഒന്നായ ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ്മകളിലേക്ക്. അടച്ചുപൂട്ടലിനെതിരായ നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന് അടുത്ത മാസം പൂട്ട് വീഴുന്നത്. ചരിത്രപരമായ കൂടികാഴ്ച്ചകൾക്ക് വേദിയായ ക്ലബിനെ കൂടുതൽ ആധുനികവത്കരിച്ച് ഹോട്ടലായി മാറ്റുന്നതിനാണ് ഭൂവുടമകൾ നോട്ടീസ് നൽകിയത്. ഭൂവുടമകളുടെ പുതിയ തീരുമാനത്തോടെ ഏതാനും …
ലൈസൻസിലെ നെഗറ്റീവ് പോയിന്റ് കുറക്കാൻ അവസരം ഒരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം
ലൈസൻസിലെ നെഗറ്റീവ് പോയിന്റ് കുറക്കാൻ അവസരം ഒരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് കുറക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നവർക്ക് തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കുകയാണെങ്കിൽ നിങ്ങൾക്ക് നെഗറ്റീവ് പോയിന്റുകൾ കുറക്കാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ മാസം 28ന് സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ എന്ന പദ്ധതി …
തിരക്ക് കൂടുമ്പോൾ അമിത വിമാന ടിക്കറ്റ് നിരക്ക്; നിയമ പോരാട്ടത്തിനായി പ്രവാസി സംഘടനകൾ
തിരക്ക് കൂടുമ്പോൾ അമിത വിമാന ടിക്കറ്റ് നിരക്ക്; നിയമ പോരാട്ടത്തിനായി പ്രവാസി സംഘടനകൾ
സ്വന്തം ലേഖകൻ: ഗൾഫ്–കേരള സെക്ടറിൽ സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്കു വർധനക്കെതിരെയുള്ള നിയമ പോരാട്ടത്തിനു ശക്തിപകരാൻ ജി.സി.സി രാജ്യങ്ങളില‍െ പ്രവാസി സംഘടനകൾ കൈകോർക്കുന്നു. പ്രവാസി വ്യവസായികളായ സജി ചെറിയാനും തോമസ് കോയാട്ടും നേതൃത്വം നൽകുന്ന ഭാരതീയ പ്രവാസി ഫെഡറേഷനു കീഴിലാണ് പ്രവർത്തനം ശക്തമാക്കുന്നത്. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുക, പുനരധിവാസം ഉറപ്പാക്കുക, വോട്ടവകാശം …
ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ലൈസന്‍സില്ലാതെ രജിസ്‌ട്രേ ഷന്‍ മാത്രം നടത്തി ചെറുകിട കച്ചവടം ചെയ്യാൻ അവസരം
ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ലൈസന്‍സില്ലാതെ രജിസ്‌ട്രേ ഷന്‍ മാത്രം നടത്തി ചെറുകിട കച്ചവടം ചെയ്യാൻ അവസരം
സ്വന്തം ലേഖകൻ: പ്രശസ്ത കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമായ ദുബായ് ഗ്ലോബല്‍ വില്ലേജ് പുതിയ സീസണുമായി തിരിച്ചെത്തുകയാണ്. നിരവധി മായക്കാഴ്ചകളും ആഹ്ലാദകരമായ മുഹൂര്‍ത്തങ്ങളുമായി ഒരുങ്ങുന്ന വില്ലേജിന്റെ കവാടങ്ങള്‍ ഒക്ടോബര്‍ 18 ബുധനാഴ്ച സന്ദര്‍ശകര്‍ക്കായി തുറക്കും. ഈ വര്‍ഷം ലൈസന്‍സില്ലാതെ, രജിസ്‌ട്രേഷന്‍ മാത്രം നടത്തി ചെറുകിട കച്ചവടം ചെയ്യുന്നതിനുള്ള അവസരം നല്‍കുകയും അതിനായുള്ള ബുക്കിങ് ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. …
ഖത്തറിൽ അൽ അദീദ് സേവ നം ഇനി മെട്രാഷ് 2 ലും; ഐഡ ൻറിറ്റി വെളിപ്പെടുത്താതെ പരാതി നൽകാം
ഖത്തറിൽ അൽ അദീദ് സേവ നം ഇനി മെട്രാഷ് 2 ലും; ഐഡ ൻറിറ്റി വെളിപ്പെടുത്താതെ പരാതി നൽകാം
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലെ അല്‍ അദീദ് സേവനത്തിലൂടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം. പൊതു ധാര്‍മികത, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ലംഘനങ്ങള്‍, ഭരണപരമായ അഴിമതി, ഭീഷണിപ്പെടുത്തല്‍, നിഷേധാത്മകമായ പ്രവണതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മെട്രാഷിലെ അല്‍ അദീദ് സേവനത്തിലൂടെ അധികൃതര്‍ക്ക് പരാതി നല്‍കാം. സ്വദേശികള്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായാണ് …
പ്രമേഹ നിയന്ത്രണത്തിന് സൗജന്യ മൊബൈൽ ആപ്പുമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ
പ്രമേഹ നിയന്ത്രണത്തിന് സൗജന്യ  മൊബൈൽ ആപ്പുമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ
സ്വന്തം ലേഖകൻ: പ്രമേഹം കൃത്യമായി നിയന്ത്രിക്കാൻ ഡോക്ടർമാരുടെ പിന്തുണ ഉൾപ്പെടെയുള്ള സേവനങ്ങളുമായി ഖത്തർ ഡയബറ്റിക് അസോസിയേഷന്റെ സൗജന്യ മൊബൈൽ ആപ്പ് പുറത്തിറക്കി. വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപ്പെടെ പ്രമേഹം ശരിയായി നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ‘ക്യുഡിഎ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ. അസോസിയേഷന്റെ എല്ലാവിധ സേവനങ്ങളും ആപ്പിലൂടെ ലഭിക്കുകയും ചെയ്യും. പ്രമേഹ രോഗികൾക്കുള്ള തുടർ പരിചരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് …
ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണിനെതിരെ പ്രതിഷേധം ശക്തം; റോഡ് ഉപരോധം
ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണിനെതിരെ പ്രതിഷേധം ശക്തം; റോഡ് ഉപരോധം
സ്വന്തം ലേഖകൻ: ലണ്ടനിലെ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ശനിയാഴ്ച നിരവധി പ്രതിഷേധക്കാരാണ് ഇതിനെതിരെ റോഡിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചിരിക്കുന്നത്. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സോണ്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത വാഹനങ്ങള്‍ ഔട്ടര്‍ ലണ്ടനിലൂടെ സഞ്ചരിച്ചാലും 12.50 പൗണ്ട് ദിവസവും ഫീസായി നല്‍കേണ്ടി വരും. ഇതിനെതിരെയുള്ള …
കാനഡയിൽ കാട്ടുതീ മെരുങ്ങുന്നില്ല; തീനാളങ്ങളിൽ നിന്ന് നെട്ടോട്ടമോടി ജനങ്ങൾ; കൂട്ട ഒഴിപ്പിക്കൽ തുടരുന്നു
കാനഡയിൽ കാട്ടുതീ മെരുങ്ങുന്നില്ല; തീനാളങ്ങളിൽ നിന്ന് നെട്ടോട്ടമോടി ജനങ്ങൾ; കൂട്ട ഒഴിപ്പിക്കൽ തുടരുന്നു
സ്വന്തം ലേഖകൻ: കാനഡയില്‍ കാട്ടുതീയുടെ തീവ്രത കൂടുന്നു. ഞായറാഴ്ച വൈകിയും പലപ്രദേശങ്ങളിലേക്കും കാട്ടുതീ വ്യാപിച്ചു. ഗ്രീസിന്റെ അത്ര വലിപ്പം വരുന്ന പ്രദേശമാണ് കാട്ടുതീ അഭിമുഖീകരിച്ചത്. നാല് മരണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയതായി അല്‍ജെസീറ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലധികം കാട്ടുതീ സംഭവങ്ങള്‍ രാജ്യത്താകമാനമുണ്ടായി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ യെല്ലോനൈഫെന്ന നഗരത്തില്‍ 30,000 ഓളം വീടുകള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി …