1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫിൽ സ്കൂൾ തുറക്കുമ്പോ ൾ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്; നേരിട്ടുള്ള വിമാനങ്ങ ളിൽ സീറ്റില്ലാത്തതും പ്രതിസന്ധി
ഗൾഫിൽ സ്കൂൾ തുറക്കുമ്പോ ൾ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്; നേരിട്ടുള്ള വിമാനങ്ങ ളിൽ സീറ്റില്ലാത്തതും പ്രതിസന്ധി
സ്വന്തം ലേഖകൻ: ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യമല്ല. പരിമിത സീറ്റിന് പൊള്ളുന്ന നിരക്കാണ്. വിവിധ സെക്ടർ വഴിയുള്ള കണക്‌ഷൻ വിമാനത്തിലാണ് പലരും ടിക്കറ്റ് എടുത്തതെങ്കിലും നിരക്കിന് …
യുഎഇയിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്! നിരോധനവും നിയന്ത്രണവുമുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുവരരുത്
യുഎഇയിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്! നിരോധനവും നിയന്ത്രണവുമുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുവരരുത്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് എത്തുന്ന മറ്റു രാജ്യക്കാർക്ക് നിർദേശവുമായി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. രാജ്യത്തേക്ക് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവും പുതുതായി ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്. നിയമം ലംഘിച്ച് ഇത്തരം …
തൊഴിലുടമ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കിയാലും പ്രവാസികൾക്ക് 60 ദിവസം യുഎഇയില്‍ താമസിക്കാം
തൊഴിലുടമ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കിയാലും പ്രവാസികൾക്ക് 60 ദിവസം യുഎഇയില്‍ താമസിക്കാം
സ്വന്തം ലേഖകൻ: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയോ യുഎഇയിലെ ഒരു കമ്പനിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ എത്രകാലം രാജ്യത്ത് തുടരാനാകുമെന്നത് സംബന്ധിച്ച് പ്രവാസികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ജോലിയില്‍ നിന്ന് മാറിനിന്നാലും തൊഴിലുടമ സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുകയും അതിനു ശേഷം രണ്ടു മാസം പൂര്‍ത്തിയാകുന്നതുവരെയും ഒരാള്‍ക്ക് രാജ്യത്ത് നിയമാനുസൃതം തുടരാനാവുമെന്ന് നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു. …
സൗദിയിൽ സ്‌കൂള്‍ ബസുകളെ മറികടക്കുന്നത് നിയമലംഘനം; മറികടന്നാല്‍ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ
സൗദിയിൽ സ്‌കൂള്‍ ബസുകളെ മറികടക്കുന്നത് നിയമലംഘനം; മറികടന്നാല്‍ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ
സ്വന്തം ലേഖകൻ: സൗദിയില്‍ സ്‌കൂള്‍ ബസുകള്‍ ഓവര്‍ടേക് ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ട്രേറ്റ്. വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിറുത്തിയിടുന്ന സ്‌കൂള്‍ ബസ് മറികടന്നാല്‍ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. സൗദിയില്‍ പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് സൗദി ട്രാഫിക് വിഭാഗം …
സൗദിവത്കരണം: സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ പരിശീലന വിവരം രേഖപ്പെടുത്താൻ നിർദേശം
സൗദിവത്കരണം: സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ പരിശീലന വിവരം രേഖപ്പെടുത്താൻ നിർദേശം
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിലാളികൾക്ക് നൽകുന്ന പരിശീലന വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മാനവശേഷി മന്ത്രാലയം. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം. മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് മാനവശേഷി മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽ റാജിഹി പറഞ്ഞു. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിലവാരമുള്ള പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉൽപാദന ക്ഷമത വർധിപ്പിക്കാനും തൊഴിൽ വിപണി …
സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ ന്‍ പ്രൊഫഷണലുകള്‍ക്കുള്ള തൊഴില്‍ വീസ ചട്ടങ്ങളില്‍ യുകെ ഇളവ് വരുത്തിയേക്കും?
സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ ന്‍ പ്രൊഫഷണലുകള്‍ക്കുള്ള തൊഴില്‍ വീസ ചട്ടങ്ങളില്‍ യുകെ ഇളവ് വരുത്തിയേക്കും?
സ്വന്തം ലേഖകൻ: സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള തൊഴില്‍ വീസ നിയമങ്ങളില്‍ യുകെ ഇളവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചില വീസ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ യുകെ തയ്യാറാണെന്നും ചര്‍ച്ചകള്‍ സ്വകാര്യമായതിനാല്‍ തന്റെ എഡന്റിറ്റി വെളിപ്പെടുത്തരുതെന്നും ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. എന്നാല്‍, ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ വിധേയമാകുന്ന …
യുകെയിൽ ആന്റണി കൊടുങ്കാറ്റിന് പിന്നാലെ ബെറ്റി വരുന്നു! വ്യാപകമായി ഗതാഗതം തടസത്തിന് സാധ്യത
യുകെയിൽ ആന്റണി കൊടുങ്കാറ്റിന് പിന്നാലെ ബെറ്റി വരുന്നു! വ്യാപകമായി ഗതാഗതം തടസത്തിന് സാധ്യത
സ്വന്തം ലേഖകൻ: ആന്റണി കൊടുങ്കാറ്റിന് പിന്നാലെ ബെറ്റി കൊടുകാറ്റും ബ്രിട്ടനിലേക്ക്. അടുത്തയാഴ്ച നോർത്തേൺ ഇംഗ്ലണ്ടിലും അയർലൻഡിലും നോർത്ത് വെയിൽസിലും സ്കോട്ട്ലൻഡിന്റെ മിക്ക ഭാഗങ്ങളിലും ആഞ്ഞടിക്കുന്ന ബെറ്റി കൊടുങ്കാറ്റ് വേനൽ ചൂടിന് ശമനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വേനൽകാലത്ത് തണുപ്പ് പകരുന്നതിന് പുറമെ ആന്റണി കൊടുങ്കാറ്റ് പലയിടങ്ങളിലും നാശനഷ്ടം വിതച്ചിരുന്നു. മണിക്കൂറിൽ 57 മൈൽ വേഗത്തിൽ വരെ ആഞ്ഞടിച്ചത് …
ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ്; ചർച്ചകൾ സജീവമാക്കി ഫുജൈറ വിമാനത്താവളം
ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ്; ചർച്ചകൾ സജീവമാക്കി ഫുജൈറ വിമാനത്താവളം
സ്വന്തം ലേഖകൻ: ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഇന്ത്യൻ വിമാന കമ്പനികളുമായി ഫുജൈറ എയർപോർട്ട് ചർച്ചകൾ സജീവമാക്കി. മിക്ക വിമാനകമ്പനികളും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്. എയർ ഇന്ത്യാ അധികൃതർ …
യുഎഇയിലെ സ്‌കൂളുകള്‍ ഈ മാസം 28 ന് തുറക്കും; കുട്ടികളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍
യുഎഇയിലെ സ്‌കൂളുകള്‍ ഈ മാസം 28 ന് തുറക്കും; കുട്ടികളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍
സ്വന്തം ലേഖകൻ: മധ്യവേനല്‍ അവധിക്ക് ശേഷം കുട്ടികളെ വരവേല്‍ക്കാനുളള അവസാന ഘട്ട ഒരുക്കത്തിലാണ് യുഎഇയിലെ സ്‌കൂളുകള്‍. ഈ മാസം 28ന് രാജ്യത്തെ സ്‌കൂളുകള്‍ തുറക്കും. രണ്ട് മാസത്തെ അവധിക്ക് ശേഷം കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ ആഘോഷ പൂര്‍വം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യാലയങ്ങള്‍. ആദ്യമായി അക്ഷര മുറ്റത്ത് എത്തുന്നവര്‍ക്കായി പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ …
സൗദിയില്‍ കെട്ടിട വാടകയിൽ വൻ വർധനവ്; അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയരുന്നു
സൗദിയില്‍ കെട്ടിട വാടകയിൽ വൻ വർധനവ്; അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയരുന്നു
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്ന ഒരു തീരുമാനമാണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായാണ് കണക്ക്. ജുലെെവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കെട്ടിട വാടകയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളാണ് സൂചിപ്പിക്കുന്നത്. അപ്പാർട്ട്മെൻറുകൾക്കാണ് ഏറ്റവും …