സ്വന്തം ലേഖകൻ: നഗരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് കണക്കിലെടുത്ത് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പൂർണമായും തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് നേരത്തെ അറിയിച്ചത് പ്രകാരം നാളെ മുതൽ സ്‌കൂളിൽ പഠനം ആരംഭിക്കും. കെ.ജി ക്ലാസുകൾ പൂർണമായും ഈ മാസം 31ന് …
സ്വന്തം ലേഖകൻ: ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവച്ചു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഇ-ഹെൽത്ത്, ഇ-ലേണിങ് എന്നീ മേഖലകളിൽ സൗദി-ഇന്ത്യ സഹകരണം വർധിപ്പിക്കാനും ഡിജിറ്റൽ ഗവേഷണത്തിലും നവീകരണത്തിലും നവീന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും പങ്കാളിത്തം ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല സ്വാഹയും റെയിൽവേ, കമ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി …
സ്വന്തം ലേഖകൻ: രാജ്യം മറ്റൊരു കോവിഡ് തരംഗത്തിലേക്ക് പോകുമെന്ന ആശങ്ക ശക്തമാക്കി പുതിയ വേരിയന്റ് ‘പിറോള’ ബാധിച്ച രോഗി ലണ്ടനിലെ ആശുപത്രിയില്‍. വന്‍തോതില്‍ രൂപമാറ്റം നേരിട്ട ഈ വേരിയന്റ് യുകെയില്‍ എത്തിയതായി സ്ഥിരീകരിച്ചതോടെ രാജ്യത്ത് പുതിയ തരംഗം സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നാണ് ഹെല്‍ത്ത് അധികൃതര്‍ ആശങ്കപ്പെടുന്നത്. എന്‍എച്ച്എസില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം വിന്റര്‍ മുന്നിലുള്ളപ്പോഴാണ് ഈ …
സ്വന്തം ലേഖകൻ: യുകെ മലയാളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ റെജി ജി. ചെക്കാലയിൽ(57) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും മരണമടഞ്ഞു. ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം റോയൽ ഡെവൺ ആൻഡ് എക്‌സീറ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ ഹോസ്പിറ്റലിലെ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ വംശജനായ ഡോക്ടർ. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സായിരുന്ന ലൂസി ലെറ്റ്ബിയുടെ പ്രവൃത്തിയെക്കുറിച്ചുള്ള ആശങ്കകൾ ഡോ. രവി ജയറാം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം …
സ്വന്തം ലേഖകൻ: വീസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി നിര്‍മിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അതോറിറ്റി കഴിഞ്ഞ ദിവസം ഓര്‍മപ്പെടുത്തല്‍ നടത്തിയത്. വീസ, റെസിഡന്‍സ് പെര്‍മിറ്റ് അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ മാത്രമല്ല, വ്യാജമാണെന്ന അറിവോടെ …
സ്വന്തം ലേഖകൻ: എക്‌സിറ്റ്/റീ എന്‍ട്രി വീസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വീസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി അധികൃതര്‍. എക്‌സിറ്റ്/റീ എന്‍ട്രി വീസ ലഭിച്ച പ്രവാസി സൗദിയില്‍ ഇല്ലാത്ത സമയത്താണെങ്കിലും വീസ കാലാവധി ഓണ്‍ലൈനായി നീട്ടാമെന്നും സൗദി ജവാസാത്ത് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്) വ്യക്തമാക്കി. പ്രവാസികള്‍ക്കുള്ള വീസ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ സർവകലാശാലകൾ പഠന രീതിയിൽ വീണ്ടും മാറ്റം വരുത്തുന്നു. പുതിയ അധ്യയന വർഷം മുതൽ ഇരുപതോളം സർവകലാശാലകൾ സെമസ്റ്ററുകളുടെ എണ്ണം കുറക്കും. നിലവിലെ മൂന്ന് സെമസ്റ്റർ രീതി മാറ്റി രണ്ട് സെമസ്റ്റർ സമ്പ്രദായത്തിലേക്കാണ് സർവകലാശാലകൾ വീണ്ടും തിരിച്ചെത്തുക. രാജ്യത്തുടനീളമുള്ള ഒട്ടുമിക്ക സർവകലാശാലകളും പഠന രീതിയിൽ വീണ്ടും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ പുതിയ …
സ്വന്തം ലേഖകൻ: മസ്കറ്റിൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ആണെന്ന് റിപ്പോർട്ട്. 2022 അവസാനത്തോടെ ഒമാനിലെ പ്രവാസി ജനസംഖ്യ 20.6 ലക്ഷമായെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതേ കാലയളവിൽ ഒമാനികളുടെ എണ്ണം 28.6 ലക്ഷമായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട് തന്നെ …
സ്വന്തം ലേഖകൻ: എ-ലെവല്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഗ്രേഡുകളില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ആയിരക്കണക്കിന് എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി സീറ്റ് ഉറപ്പിക്കാന്‍ കഴിയുമോയെന്ന് ആശങ്കയിലായി.ഗ്രേഡുകളുടെ പെരുപ്പം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് 61,000-ഓളം കൗമാരക്കാര്‍ക്ക് യുകെയില്‍ ഡിഗ്രി കോഴ്‌സ് പഠനം മറ്റൊരു പരീക്ഷണമായി മാറിയത്. ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റിയില്‍ …