1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തര്‍ തീരത്ത് നിന്നും അയ ക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം; ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴ
ഖത്തര്‍ തീരത്ത് നിന്നും അയ ക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം; ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴ
സ്വന്തം ലേഖകൻ: കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് നഗരസഭാ മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ് വിലക്കേർപ്പെടുത്തി. വ്യവസ്ഥ ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴ ഈടാക്കും. ഈ മാസം 15 മുതൽ ഒക്ടോബർ 15 വരെ 2 മാസത്തേക്കാണ് വിലക്ക്. പ്രജനന കാലത്ത് മീൻപിടിക്കുന്നത് മീനുകളുടെ നിലനിൽപ്പിന് ഭീഷണിയായതിനാലാണ് നിയന്ത്രണം. നിരോധിത …
കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ബി​സി​ന​സ് – ​ടൂ​റി​സ്റ്റ് വി​സ
കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ബി​സി​ന​സ് – ​ടൂ​റി​സ്റ്റ് വി​സ
സ്വന്തം ലേഖകൻ: കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ബി​സി​ന​സ്-​ടൂ​റി​സ്റ്റ് വി​സ ആ​രം​ഭി​ച്ച​താ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക അ​റി​യി​ച്ചു. ഇ​തു​വ​ഴി ആ​റു മാ​സ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ക്കാം. കൂ​ടാ​തെ മ​റ്റു ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും വി​സ​യു​ടെ സാ​ധു​ത​ക്കു​ള്ളി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ ഇ​ന്ത്യ​യി​ൽ വീ​ണ്ടും പ്ര​വേ​ശി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വും ന​ൽ​കു​ന്നു. വി​നോ​ദ​സ​ഞ്ചാ​രം, ബി​സി​ന​സ്, …
കുവൈത്തിൽ ഒമിക്രോൺ ഉപവകഭേദം ഇജി.5 വൈറസ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്തിൽ ഒമിക്രോൺ ഉപവകഭേദം ഇജി.5 വൈറസ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വൈറസിന്‍റെ ഒമൈക്രോൺ ഉപ വകഭേദമായ ഇജി.5 വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.നേരത്തെയുള്ള വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദം അപകടകരമല്ല. അതേസമയം, ശ്വാസകോശ അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. …
യുകെയിൽ വിലക്കയറ്റത്തിന് പിന്നാലെ റെഗുലേറ്റഡ് ട്രെയിന്‍ ചാര്‍ജുകളും കൂടിയേക്കും; യാത്രകൾക്ക് ചെലവേറും
യുകെയിൽ വിലക്കയറ്റത്തിന് പിന്നാലെ റെഗുലേറ്റഡ് ട്രെയിന്‍ ചാര്‍ജുകളും കൂടിയേക്കും; യാത്രകൾക്ക് ചെലവേറും
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ റെഗുലേറ്റഡ് ട്രെയിന്‍ ചാര്‍ജുകള്‍ പണപ്പെരുപ്പ നിരക്കിന് താഴെയായി അടുത്ത വര്‍ഷം ഇനിയും വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ . എന്നാല്‍ ചാര്‍ജ് വര്‍ധനവ് 2024 മാര്‍ച്ചിന് ശേഷം മാത്രമേയുണ്ടാവുകയുള്ളൂവെന്നാണ് സൂചന. ഇപ്പോള്‍ തന്നെ ട്രെയിന്‍ യാത്രക്കാര്‍ക്ക് മുകളില്‍ വര്‍ധിച്ച ചാര്‍ജ് ഭാരമുള്ളതിനാല്‍ ഇനിയൊരു വര്‍ധനവുണ്ടാകാതെ ചാര്‍ജുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു കാംപയിന്‍ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ …
ഇന്ത്യക്കാര്‍ക്ക് ഷെംഗന്‍ വീസ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്ന് ഇറ്റലി; പ്രൊഫഷനലുകള്‍ക്ക് കൂടുതൽ പെര്‍മിറ്റ്
ഇന്ത്യക്കാര്‍ക്ക് ഷെംഗന്‍ വീസ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്ന് ഇറ്റലി; പ്രൊഫഷനലുകള്‍ക്ക് കൂടുതൽ പെര്‍മിറ്റ്
സ്വന്തം ലേഖകൻ: ഇന്ത്യക്കാരുടെ ഷെംഗന്‍ വീസ കാത്തിരിപ്പ് സമയം ഇറ്റലിയും കുറയ്ക്കുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ പറഞ്ഞു. വീസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇറ്റലി പ്രതിജ്ഞാബദ്ധമാണന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്ക പറഞ്ഞു, ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ഇറ്റലി അനുവദിച്ച വീസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ …
ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികളെല്ലാം ഉയർന്ന നിരക്കിൽ
ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികളെല്ലാം ഉയർന്ന നിരക്കിൽ
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഒരു യുഎഇ ദിർഹത്തിന് 22.65 രൂപയാണ് കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. ശമ്പളം വീണ് പലരും നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞു. ഒമാൻ റിയാൽ 216.08 രൂപയിലും ബഹ്റൈൻ റിയാൽ 220.75 രൂപയിലും …
സൗദിയില്‍ കെട്ടിട വാടകയില്‍ 20 ശതമാനം വരെ വർധന; കൂടുതൽ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്
സൗദിയില്‍ കെട്ടിട വാടകയില്‍ 20 ശതമാനം വരെ വർധന; കൂടുതൽ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്
സ്വന്തം ലേഖകൻ: സൗദിയില്‍ കെട്ടിട വാടകയില്‍ കുതിച്ചയര്‍ന്നു. ജൂലൈയില്‍ രാജ്യത്തെ പാര്‍പ്പിട കെട്ടിട വാടക 20 ശതമാനം വരെ വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലും ജൂലൈയില്‍ വര്‍ധനവ് രേഖപ്പെടുത്തി. സൗദിയില്‍ കഴിഞ്ഞ മാസം പാര്‍പ്പിട കെട്ടിട വാടകയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. …
റിയാദില്‍ സ്‌കൂളുകളിൽ രാവി ലെ 6.15 മുതല്‍ ക്ലാസുകൾ; എലിമെന്ററി അധ്യാപികമാര്‍ക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാം
റിയാദില്‍ സ്‌കൂളുകളിൽ രാവി ലെ 6.15 മുതല്‍ ക്ലാസുകൾ; എലിമെന്ററി അധ്യാപികമാര്‍ക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാം
സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍ എലിമെന്ററി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ അധ്യാപികമാര്‍ക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അനുമതി നല്‍കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ആദ്യഘട്ടമെന്ന നിലയില്‍ നാലാം ക്ലാസില്‍ പഠിപ്പിക്കാനാണ് അനുമതി. രാജ്യത്ത് നടപ്പാക്കുന്ന സംയുക്ത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. ഈ മാസം 20ന് ഞായറാഴ്ചയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. അല്‍ഖസീം പ്രവിശ്യയില്‍ …
ദോഹ എക്സ്പോയ്ക്കും ഹയ കാർഡ് വഴി പ്രവേശനം; പ്രഖ്യാപനവുമായി ഖത്തർ
ദോഹ എക്സ്പോയ്ക്കും ഹയ കാർഡ് വഴി പ്രവേശനം; പ്രഖ്യാപനവുമായി ഖത്തർ
സ്വന്തം ലേഖകൻ: ദോഹ എക്സ്പോയ്ക്കും ഹയാ കാര്‍ഡ് ഏര്‍പ്പെടുത്താനൊരുങ്ങി ഖത്തര്‍. എക്സ്പോ സെക്രട്ടറി ജനറലാണ് ഇക്കാര്യം അറിയിച്ചത്. ഹയാ കാര്‍ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും. 15 ലക്ഷം പേര്‍ ആരവങ്ങള്‍ തീര്‍ത്ത ലോകകപ്പിന് ഖത്തര്‍ അഥിതികളെ സ്വീകരിച്ചത് ഹയാ കാര്‍ഡ് വഴിയായിരുന്നു. ഖത്തറിലേക്ക് മാത്രമല്ല ജിസിസിയിലേക്ക് മുഴുവന്‍ വാതിലുകള്‍ തുറന്നിട്ട ഹയാ കാര്‍ഡിന് വലിയ …
സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തി നായി പ്രവര്‍ത്തിക്കും: ഖത്തറി ലെ പുതിയ അംബാസഡര്‍
സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തി നായി പ്രവര്‍ത്തിക്കും: ഖത്തറി ലെ പുതിയ അംബാസഡര്‍
സ്വന്തം ലേഖകൻ:സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍. ചുമതയേറ്റ ശേഷം നടന്ന എംബസിയുടെ ആദ്യ ഔദ്യോഗിക ചടങ്ങായ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഐസിസി അശോക ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായുള്ള എംബസിയുടെ …