1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിയാദ് – കോഴിക്കോട് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം മുടങ്ങി; യാത്രക്കാർ വിമാനവും കാത്ത്​ ഹോട്ടലിൽ
റിയാദ് – കോഴിക്കോട് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം മുടങ്ങി; യാത്രക്കാർ വിമാനവും കാത്ത്​ ഹോട്ടലിൽ
സ്വന്തം ലേഖകൻ: ഞായറാഴ്​ച രാത്രി 11.55 ന്​ റിയാദിൽനിന്ന് കരിപ്പൂരിലേക്ക്​​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം മുടങ്ങി. 90-ഓളം യാത്രക്കാർ അടുത്ത വിമാനവും കാത്ത്​ റിയാദിലെ ഹോട്ടലിൽ കഴിയുകയാണ്​. ഇന്നലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയിരുത്തി രണ്ട്​ മണിക്കൂറിന്​ ശേഷമാണ്​ യന്ത്രത്തകരാറെന്ന കാരണം പറഞ്ഞ്​ യാത്ര റദ്ദാക്കിയത്​. വിമാനത്തിൽ കയറ്റിയിരുത്തി …
കുവൈത്തിൽ മരുന്ന് ക്ഷാമം രൂക്ഷം; ആരോഗ്യ സേവനങ്ങള്‍ക്ക് ചെലവ് കൂടാൻ സാധ്യത
കുവൈത്തിൽ മരുന്ന് ക്ഷാമം രൂക്ഷം; ആരോഗ്യ സേവനങ്ങള്‍ക്ക് ചെലവ് കൂടാൻ സാധ്യത
സ്വന്തം ലേഖകൻ: മരുന്ന് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് ആരോഗ്യ സേവന ഫീസ് വര്‍ധിച്ചേക്കും. ആരോഗ്യകാര്യ സമിതി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങളോടെ ദേശീയ അസംബ്ലിയില്‍ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്നതിനായി ആരോഗ്യകാര്യ സമിതി തീരുമാനമെടുക്കുന്നത് നീട്ടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനകള്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സഹൽ ആപ്പിൽ പുതിയ സേവനവുമായി കുവൈത്ത്; ഗാർഹിക തൊഴിലാളികൾക്ക് പെർമിറ്റ് നൽകാം
സഹൽ ആപ്പിൽ പുതിയ സേവനവുമായി കുവൈത്ത്; ഗാർഹിക തൊഴിലാളികൾക്ക് പെർമിറ്റ് നൽകാം
സ്വന്തം ലേഖകൻ: സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ബ്സ​ന്‍സ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​ന​മാ​ണ് പു​തു​താ​യി ചേ​ര്‍ത്ത​ത്.ഇ​തോ​ടെ ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ത്തി​നു പു​റ​ത്ത് ക​ഴി​യു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റെ​സി​ഡ​ന്‍സി സ്റ്റാ​റ്റ​സ് സ്വ​മേ​ധ​യാ റ​ദ്ദാ​വു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​യും. കു​വൈ​ത്തി സ്പോ​ൺ​സ​റാ​ണ് സ​ഹ​ല്‍ ആ​പ് വ​ഴി …
ഏറ്റവും ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവും: കുവൈത്ത് ഒന്നാമത്; അബുദാബി രണ്ടാം സ്ഥാനത്ത്
ഏറ്റവും ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവും: കുവൈത്ത് ഒന്നാമത്; അബുദാബി രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: യുഎഇയിലെ അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് നഗരങ്ങൾ ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ മികച്ച പത്ത് വൻകിട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി. ഈ നഗരങ്ങളിൽ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 യുഎസ് ഡോളർ, ജീവിതച്ചെലവ് 752.70 യുഎസ് ഡോളർ. ആഗോളതലത്തിൽ ജീവിതച്ചെലവ് ഏറ്റവും താങ്ങാവുന്ന നഗരമെന്ന …
യുകെയിൽ വീണ്ടും റെയിൽ സമരം പ്രഖ്യാപിച്ച് ആർഎംടി; ഓഗ. 26നും സെസ്. രണ്ടിനും പണിമുടക്കും
യുകെയിൽ വീണ്ടും റെയിൽ സമരം പ്രഖ്യാപിച്ച് ആർഎംടി; ഓഗ. 26നും സെസ്. രണ്ടിനും പണിമുടക്കും
സ്വന്തം ലേഖകൻ: യുകെയില്‍ ഓഗസ്റ്റ് 26നും സെപ്റ്റംബര്‍ രണ്ടിനും 20,000ത്തോളം റെയില്‍ ജീവനക്കാര്‍ പണിമുടക്കുന്നു. റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് യൂണിയനില്‍ (ആര്‍എംടി) പെട്ട ജീവനക്കാര്‍ ആണ് പുതിയ സമരവുമായി എത്തുന്നത്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ കടുത്ത യാത്രാ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടുമെന്ന ആശങ്കയും ശക്തമായി. 14 ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളില്‍ പെട്ട …
ഹവായ് കാട്ടുതീയിൽ മരണം 80; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ഹവായ് കാട്ടുതീയിൽ മരണം 80; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
സ്വന്തം ലേഖകൻ: ഹ​​​വാ​​​യി​​​യി​​​ലെ മാ​​​വു​​​യി ദ്വീ​​​പി​​​ലു​​​ണ്ടാ​​​യ കാ​​​ട്ടു​​​തീ​​​യിൽ മ​​​ര​​​ണം 80 ആ​​​യെ​​​ന്ന് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ആ​​​യി​​​ര​​​ത്തോ​​​ളം കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ചാ​​​ന്പ​​​ലാ​​​യി. 1,418 പേ​​​ർ ഇ​​​പ്പോ​​​ഴും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​ണ്. ഇ​​​തി​​​നി​​​ടെ, ഹ​​​വാ​​​യ് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ ആ​​​നി ലോ​​​പ്പ​​​സ് തീ​​​പി​​​ടി​​​ത്ത​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. ലാ​​​ഹെ​​​യ്ന പ​​​ട്ട​​​ണ​​​ത്തി​​​ൽ അ​​​തി​​​വേ​​​ഗം തീ​​​പ​​​ട​​​ർ​​​ന്ന​​​തി​​​ന്‍റെ​​​യും തീ​​​യണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ വൈ​​​കി​​​യ​​​തി​​​ന്‍റെ​​​യും കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ദു​​​ര​​​ന്ത​​​ത്തെ​​​ക്കു​​​റി​​​ച്ചു …
28 ദിവസത്തിനിടെ 15 ലക്ഷം പേർക്ക് കോവിഡ്, 2500 മരണം; കണക്കു​കൾ പുറത്തുവിട്ട് യുഎൻ
28 ദിവസത്തിനിടെ 15 ലക്ഷം പേർക്ക് കോവിഡ്, 2500 മരണം; കണക്കു​കൾ പുറത്തുവിട്ട് യുഎൻ
സ്വന്തം ലേഖകൻ: കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന. 2500 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതൽ ആഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നിട്ടുണ്ട്. മരണനിരക്ക് 57 ശതമാനം …
അന്‍വാര്‍ ഉള്‍ ഹഖ് കാക്കര്‍ പാകിസ്താനില്‍ കാവല്‍ പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് വരെ നയിക്കും
അന്‍വാര്‍ ഉള്‍ ഹഖ് കാക്കര്‍ പാകിസ്താനില്‍ കാവല്‍ പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് വരെ നയിക്കും
സ്വന്തം ലേഖകൻ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്താനിലെ കാവല്‍ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വാര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷനേതാവ് രാജ റിയാസും രണ്ട് റൗണ്ടുകളായി നടത്തിയ ചര്‍ച്ചയിലാണ് അന്‍വാറിനെ കാവല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. വര്‍ഷാവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് കാക്കറിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരായിരിക്കും മേല്‍നോട്ടം വഹിക്കുക. കാക്കറിനെ കാവല്‍ …
അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റു കള്‍ക്കും ഇനി വാടക കുറയും; നികുതികള്‍ വെട്ടിച്ചുരുക്കി
അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റു കള്‍ക്കും ഇനി വാടക കുറയും; നികുതികള്‍ വെട്ടിച്ചുരുക്കി
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള നികുതി നിരക്കുകളില്‍ അധികൃതര്‍ വലിയ ഇളവുവരുത്തി. അടുത്തമാസം (2023 സപ്തംബര്‍ ഒന്ന്) മുതലാണ് പ്രാബല്യത്തില്‍ വരിക. ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വാടക വലിയ തോതില്‍ കുറയാന്‍ സഹായിക്കുന്നതിനാണ് നടപടിയെന്ന് അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് (ഡിസിടി-അബുദാബി) പ്രഖ്യാപിച്ചു. ഇത് …
യുഎഇയിൽ സ്കൂൾ ബസുകളുടെ ദൈനംദിന യാത്രകൾ നിയന്ത്രിക്കാൻ ഡിടിസി സ്കൂൾ ബസ് ആപ്പ്
യുഎഇയിൽ സ്കൂൾ ബസുകളുടെ ദൈനംദിന യാത്രകൾ നിയന്ത്രിക്കാൻ ഡിടിസി സ്കൂൾ ബസ് ആപ്പ്
സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളുകൾ ഉടൻ തുറക്കാനിരിക്കുകയാണ്. കുട്ടികളുടെ സ്കൂൾ യാത്രാ നടപടികളെക്കുറിച്ചായിരിക്കും നിലവിൽ രക്ഷിതാക്കളുടെ ആശങ്ക. എന്നാൽ കുട്ടിയുടെ സുരക്ഷിത യാത്രയെ കുറിച്ചാലോചിച്ച് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. സ്കൂൾ ബസുകളുടെ ദൈനംദിന യാത്രാ ഷെഡ്യൂളുകൾ നിയന്ത്രിക്കുന്ന ‘ഡിടിസി സ്കൂൾ ബസ്’ ആപ്പ് നിങ്ങളെ സഹായിക്കും. ‘ഡിടിസി സ്കൂൾ ബസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് …