1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിലേക്ക് ഇനി സുഖയാത്ര; അടിമുടി അഴിച്ചുപണിയും പുതിയ പദ്ധതികളുമായി ഒമാൻ എയർ
ഒമാനിലേക്ക് ഇനി സുഖയാത്ര; അടിമുടി അഴിച്ചുപണിയും പുതിയ പദ്ധതികളുമായി ഒമാൻ എയർ
സ്വന്തം ലേഖകൻ: ഒമാന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ മി​ക​വി​ന്‍റെ പാ​ത​യി​ലേ​ക്ക് കുതിക്കുന്നു. ക​മ്പ​നി​യു​ടെ തു​ട​ർ​ച്ച​യാ​യ പ്ര​വ​ർ​ത്ത​ന ന​ഷ്ട​വും സാ​മ്പ​ത്തി​ക ക​ട ബാ​ധ്യ​ത​ക​ളും കുറക്കുന്നതിന് വേണ്ടിയാണ് പ്രത്യേക പദ്ധതികൾ തയ്യാറാക്കിരിക്കുന്നത്. പ്ര​ത്യേ​ക പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ​മ​ഗ്ര​മാ​യ പു​നഃ​ക്ര​മീ​ക​ര​ണ പ​രി​പാ​ടി​ക്ക് അം​ഗീകാരം നൽകിയിരിക്കുന്നത്. ഗ​താ​ഗ​ത, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രി​യും ഒ​മാ​ൻ എ​യ​ർ ചെ​യ​ർ​മാ​നു​മാ​യ …
ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ക്കായി യുഎഇയിൽ കൂടുതൽ ഓഫിസുകളുമായി കേന്ദ്രം
ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ക്കായി യുഎഇയിൽ കൂടുതൽ ഓഫിസുകളുമായി കേന്ദ്രം
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യക്കാരുടെ കോണ്‍സുലാര്‍-പാസ്‌പോര്‍ട്ട്-വീസ (സിപിവി) സേവനങ്ങള്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി. യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും പ്രധാന നഗരങ്ങളിലെല്ലാം ഈ സേവനങ്ങള്‍ നല്‍കുന്നതിന് ഔട്ട്‌സോഴ്‌സിങ് ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് 2024 മുതല്‍ പുതിയ ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളില്‍ നിന്ന് …
യാത്രക്കാർക്ക് പുതിയ ഇളവു കളും സമ്മാനങ്ങളും പ്രഖ്യാപിച്ച് ഷാർജ വിമാനത്താവളം; ഒപ്പം വിവിധ പരിപാടികളും
യാത്രക്കാർക്ക് പുതിയ ഇളവു കളും സമ്മാനങ്ങളും പ്രഖ്യാപിച്ച് ഷാർജ വിമാനത്താവളം; ഒപ്പം വിവിധ പരിപാടികളും
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് പുതിയ ഇളവുകളും സമ്മാനങ്ങളും വൈവിധ്യമാർന്ന പരിപാടികളും പ്രഖ്യാപിച്ച് ഷാർജ വിമാനത്താവളം. വേനൽക്കാല സീസണിന്‍റെ ഭാഗമായാണ് പരിപാടികൾ സംഘിടിപ്പിച്ചിരിക്കുന്നത്. ആകർഷകമായ വിവിധ പരിപാടികളാണ് വിമാനത്താവള അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന എല്ലാ പ്രായത്തിലുള്ള യാത്രക്കാർക്കും മികച്ച യാത്രാ അനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. ആഗസ്റ്റ് 22 വരെ നീളുന്ന കാമ്പയിൻ ആണ് …
രൂപയുടെ വീഴ്ച നേട്ടമാക്കി ഗൾഫ് കറൻസികൾ; നാട്ടിലേക്കു പണം അയയ്ക്കു ന്ന പ്രവാസികൾക്ക് ഗുണം
രൂപയുടെ വീഴ്ച നേട്ടമാക്കി ഗൾഫ് കറൻസികൾ; നാട്ടിലേക്കു പണം അയയ്ക്കു ന്ന പ്രവാസികൾക്ക് ഗുണം
സ്വന്തം ലേഖകൻ: ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ രൂപ നാട്ടിലെ അക്കൗണ്ടിൽ ലഭിക്കും. സമീപകാലത്തെ …
സൗദിയില്‍ ടാക്‌സി യാത്രയ്ക്കി ടെ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്താല്‍ 200 റിയാല്‍ പിഴ
സൗദിയില്‍ ടാക്‌സി യാത്രയ്ക്കി ടെ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്താല്‍ 200 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ടാക്‌സി യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്താല്‍ 200 റിയാല്‍ പിഴ ചുമത്തും. അടുത്തിടെ പാസാക്കിയ പാസഞ്ചര്‍ സര്‍വീസ് നിയമത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. മീറ്റര്‍ പ്രകാരമുള്ള യാത്രാക്കൂലി പൂര്‍ണമായി നല്‍കിയില്ലെങ്കില്‍ 200 റിയാലാണ് പിഴ ശിക്ഷ. ഇതിനു പുറമേ യാത്രാക്കൂലിയുടെ ഇരട്ടി തുകയും നല്‍കണം. ടാക്‌സി മീറ്ററോ റൈഡ്‌ഹെയ്ല്‍ ആപിന്റെയോ …
ഒമാനിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു
ഒമാനിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു. വിദ്യാർഥികൾക്ക് അപ്പീൽ നൽകാവുന്ന സംവിധാനത്തിന്‍റെ പൈലറ്റ് പ്രോജക്ട് ആരംഭിച്ചതായി ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അറിയിച്ചു. മാർക്ക് പുനഃപരിശോധന സംവിധാനം പ്രതീക്ഷിക്കുന്ന വിജയം കൈവരിച്ചാൽ എല്ലാ ഇന്ത്യൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് …
യുകെയിൽ 54% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍; 2 ദിവസ സമരം അടുത്ത മാസം
യുകെയിൽ 54% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍; 2 ദിവസ സമരം അടുത്ത മാസം
സ്വന്തം ലേഖകൻ: മുന്‍ധാരണകള്‍ തെറ്റിച്ച് 54% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍. ഈ വിഷയം ഉന്നയിച്ച് സെപ്റ്റംബറില്‍ രണ്ട് ദിവസം സമരത്തിന് ഇറങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ പ്രഖ്യാപനം. ഇതോടെ സമരനടപടികള്‍ മൂന്നാം മാസവും തുടരും. ഗവണ്‍മെന്റ് ചര്‍ച്ചകള്‍ക്ക് തയ്യാറാകാതെ ഇരിക്കുകയോ, മാന്യമായ പുതിയ ഓഫര്‍ മുന്നോട്ട് വെയ്ക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ സീനിയര്‍ …
യുകെയിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചാൽ 10,000 പൗണ്ട് പിഴ; ആവർത്തിച്ചാൽ 20,000 പൗണ്ട്
യുകെയിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചാൽ 10,000 പൗണ്ട് പിഴ; ആവർത്തിച്ചാൽ 20,000 പൗണ്ട്
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാർക്ക് ജോലി, താമസം എന്നിവ നൽകുന്നവർക്ക് പിഴ തുകകൾ മൂന്നിരട്ടിയായി വർധിപ്പിച്ചു യുകെ ഹോം ഓഫീസ്. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും 60,000 പൗണ്ട് വരെ (ഏകദേശം 63 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്താം. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിച്ചാൽ ആദ്യ കുറ്റത്തിന് നിലവിൽ …
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞാലുള്ള ഒരു ദിവസത്തെ പിഴ 100 ദിര്‍ഹമില്‍ നിന്ന് 50 ആയി കുറച്ചു
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞാലുള്ള ഒരു ദിവസത്തെ പിഴ 100 ദിര്‍ഹമില്‍ നിന്ന് 50 ആയി കുറച്ചു
സ്വന്തം ലേഖകൻ: വീസ ചട്ടങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുഎഇ വീസ കാലാവധിക്കു ശേഷം രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള പിഴകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചു. തൊഴില്‍ വീസ, വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ തുടങ്ങിയ എല്ലാ വീസകളുടെയും കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാല്‍ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും പിഴയായി 100 ദിര്‍ഹത്തിന് പകരം …
വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധർക്ക് എളുപ്പത്തിൽ യുഎഇ ഗോൾഡൻ വീസ; രണ്ടാഴ്ചയ്ക്കകം വീസ ലഭിക്കും
വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധർക്ക് എളുപ്പത്തിൽ യുഎഇ ഗോൾഡൻ വീസ; രണ്ടാഴ്ചയ്ക്കകം വീസ ലഭിക്കും
സ്വന്തം ലേഖകൻ: വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധർക്ക് യുഎഇ ഗോൾഡൻ വീസ എളുപ്പം സ്വന്തമാക്കാം. വീസ അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഉള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കഴിയും. പ്രഫഷനൽ വിഭാഗത്തിൽ ഗോൾഡൻ വീസയ്ക്ക് അടുത്ത നാളുകളായി കൂടുതൽ അപേക്ഷകർ എത്തുന്നുണ്ട്. വിവിര സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ സേവന വിദഗ്ധർ, റീട്ടെയിൽ, ഹോസ്പ്പിറ്റാലിറ്റി …