1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ വാഹനത്തില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 22,500 രൂപ പിഴയും ആറ് ബ്ലാക്ക് പോയിന്റും
യുഎഇയില്‍ വാഹനത്തില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 22,500 രൂപ പിഴയും ആറ് ബ്ലാക്ക് പോയിന്റും
സ്വന്തം ലേഖകൻ: യുഎഇയില്‍ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹം (ഏതാണ്ട് 22,500 രൂപ) പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ നിന്ന് യാത്രികര്‍ റോഡിലേക്ക് മാലിന്യം ഉപേക്ഷിക്കുന്ന ഏതാനും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ക്ലിപ്പ് പങ്കുവച്ചാണ് അബുദാബി പോലീസ് ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഓര്‍മിപ്പിച്ചത്. യാത്രക്കാര്‍ മാലിന്യങ്ങള്‍ അടച്ചിട്ട ബിന്നുകളില്‍ …
യുഎഇയിൽ ജനിക്കുന്ന പ്രവാസി കുഞ്ഞുങ്ങൾക്കും 120 ദിവസത്തിനകം വീസ എടുക്കണം; ഇല്ലെങ്കിൽ പിഴ
യുഎഇയിൽ ജനിക്കുന്ന പ്രവാസി കുഞ്ഞുങ്ങൾക്കും 120 ദിവസത്തിനകം വീസ എടുക്കണം; ഇല്ലെങ്കിൽ പിഴ
സ്വന്തം ലേഖകൻ: യുഎഇയിൽ പിറക്കുന്ന പ്രവാസി കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. സ്വകാര്യ, ഫ്രീ സോൺ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ …
വേനലവധി കഴിഞ്ഞ് പ്രവാസികളുടെ മടക്കയാത്ര തുടങ്ങി; ടിക്കറ്റ് നിരക്ക് വീണ്ടും കുത്തനെ ഉയരുന്നു
വേനലവധി കഴിഞ്ഞ് പ്രവാസികളുടെ മടക്കയാത്ര തുടങ്ങി; ടിക്കറ്റ് നിരക്ക് വീണ്ടും കുത്തനെ ഉയരുന്നു
സ്വന്തം ലേഖകൻ: വേനൽ അവധിക്കു ശേഷം പ്രവാസികളുടെ മടക്ക യാത്ര തുടങ്ങിയതോടെ വിമാന വേഗത്തിൽ ടിക്കറ്റ് നിരക്കും കുതിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കു യാത്രാ നിരക്ക് 25000 രൂപയ്ക്കു മുകളിലാണ്. നാളെയും മറ്റന്നാളുമായി പുറപ്പെട്ടാൽ പോലും 1000 ദിർഹത്തിനു മേലെ ടിക്കറ്റിനു മുടക്കണം. ഈ മാസം പകുതിയോട് അടുക്കുമ്പോൾ എയർ ഇന്ത്യ …
സൗദിയില്‍ നിന്ന് കേരളത്തി ലേക്ക് 5,300 രൂപയ്ക്ക് ടിക്കറ്റ്; ഓഫറുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
സൗദിയില്‍ നിന്ന് കേരളത്തി ലേക്ക് 5,300 രൂപയ്ക്ക് ടിക്കറ്റ്; ഓഫറുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
സ്വന്തം ലേഖകൻ: ടന്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5289 രൂപയ്ക്ക് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചാണ് ഇന്ത്യയിലെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഞെട്ടിച്ചിരിക്കുന്നത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 സൗദി റിയാലിന് ടിക്കറ്റുകള്‍ …
പലിശനിരക്ക് വീണ്ടും കൂട്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 14 വർഷത്തിനിടെ ഉയർന്ന നിരക്ക്; മോർഗേജ് കുതിക്കും
പലിശനിരക്ക് വീണ്ടും കൂട്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 14 വർഷത്തിനിടെ ഉയർന്ന നിരക്ക്; മോർഗേജ് കുതിക്കും
സ്വന്തം ലേഖകൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ ബേസിക് പലിശ നിരക്ക് വീണ്ടും ഉയർത്തി. നിലവിൽ അഞ്ചു ശതമാനമായിരുന്ന രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനമായാണ് ഉയർത്തിയത്. ഇന്നലെ രാവിലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒമ്പതംഗ ഫിനാൻസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് രാജ്യത്തെ ജനങ്ങൾക്കാകെ പ്രത്യക്ഷത്തിൽ പ്രഹരമാകുന്ന തീരുമാനമെടുത്തത്. രണ്ടുവർഷത്തിനിടയിലെ തുടർച്ചയായ പതിന്നാലാമത്തെ …
ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടു ന്ന വിദേശികൾക്ക് ആയുഷ് വീ സ; ആയുര്‍വേദത്തിനും വിനോ ദ സഞ്ചാര മേഖലയ്ക്കും ഗുണം
ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടു ന്ന വിദേശികൾക്ക് ആയുഷ് വീ സ; ആയുര്‍വേദത്തിനും വിനോ ദ സഞ്ചാര മേഖലയ്ക്കും ഗുണം
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആയുര്‍വേദത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാവുന്ന ആയുഷ് വീസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗര്‍ന്മാര്‍ക്ക് ഉള്ളതാണ് ഈ വീസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് സൗകര്യമൊരുങ്ങും. രോഗ ചികിത്സ, സുഖ ചികിത്സ, യോഗ …
പ്രവാസികളുടെ വിദേശ നമ്പറുകളുമായും എൻആർഐ അക്കൗണ്ടുമായും ഇന്ത്യയിലെ യുപിഐ ബന്ധിപ്പിക്കാം
പ്രവാസികളുടെ വിദേശ നമ്പറുകളുമായും എൻആർഐ അക്കൗണ്ടുമായും ഇന്ത്യയിലെ യുപിഐ ബന്ധിപ്പിക്കാം
സ്വന്തം ലേഖകൻ: പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ചെറുകിട കടകളിൽ പോലും ലഭ്യമായ യുപിഐ പേയ്മെന്റ് സംവിധാനം പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ ഉപയോഗിക്കാം. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് …
സൗദിയിൽ മാലിന്യം കത്തിച്ചാ ൽ ആദ്യം 500 റിയാലും രണ്ടാം തവണ 1000 റിയാലും മൂന്നാം തവണ 2000 റിയാലും പിഴ
സൗദിയിൽ മാലിന്യം കത്തിച്ചാ ൽ ആദ്യം 500 റിയാലും രണ്ടാം തവണ 1000 റിയാലും മൂന്നാം തവണ 2000 റിയാലും പിഴ
സ്വന്തം ലേഖകൻ: വനങ്ങളിലും ദേശീയ ഉദ്യാനങ്ങളിലും, നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലും മാലിന്യം കത്തിക്കുന്നത് പരമാവധി 2000 റിയാൽ പിഴ ചുമത്തുന്ന ലംഘനമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആദ്യ തവണ നിയമലംഘനം നടത്തിയാൽ 500 റിയാൽ പിഴയും രണ്ടാം തവണ 1000 റിയാലും മൂന്നാം തവണ 2000 റിയാലുമായിരിക്കും പിഴ. സസ്യങ്ങളുടെ …
രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ
രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ
സ്വന്തം ലേഖകൻ: രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ബാക്കിയുള്ള സ്‌കൂളുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് മാസത്തെ അവധി ചെലവിടാന്‍ നാട്ടില്‍ പോയ അധ്യാപകരും വിദ്യാര്‍ഥികളും തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ബലി പെരുന്നാള്‍ ദിവസങ്ങള്‍ നാട്ടില്‍ ചെലവഴിക്കാനായ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും സ്‌കൂളില്‍ തിരിച്ചെത്തുക. …
വ്യോമയാന മേഖലയില്‍ വൻ കുതിപ്പിന് ഖത്തര്‍ എയര്‍വേസ്; കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു
വ്യോമയാന മേഖലയില്‍ വൻ കുതിപ്പിന് ഖത്തര്‍ എയര്‍വേസ്; കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: വ്യോമയാന മേഖലയില്‍ കൂടുതൽ ശക്തിപ്രാപിക്കാൻ വേണ്ടി തയ്യാറെടുക്കുകയാണ് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തര്‍ എയര്‍വേസ്. രാജ്യത്തിന്റെ നിലവിലെ ശക്തമായ എയർലൈൻ ശൃംഖലക്കൊപ്പം 245 ലേറെ പുതിയ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഖത്തർ. വ്യക്തമാക്കുന്നത്. വ്യോമയാന മേഖലയിൽ കരുതത് തെളിയിച്ചവരാണ് ഖത്തർ എയര്‍വേസ്. 230 ഓളം വിമാനങ്ങള്‍ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ …